Ebenezer Media Creations

Ebenezer Media Creations 24 Hours Christian Page

17/01/2026

ഈ സന്ദേശം കേൾക്കാതെ പോകരുത്

29/12/2025

അനുഗ്രഹീതമായ 33-ാമത് ചെറുവക്കൽ കൺവെൻഷൻ സമാപനം ആയിരിക്കുന്നു. ആരാധനകൾക്കും വചനശുശ്രൂഷകൾക്കും പ്രാധാന്യം നൽകിയും, യുവ സുവിശേഷകരെ പ്രോത്സാഹിപ്പിച്ചു, കൃത്യസമയം പാലിച്ചു, ആശംസകൾ ഒഴിവാക്കിക്കൊണ്ട് നല്ല മാതൃക കാണിച്ചു. പങ്കെടുത്തവർക്കെല്ലാം അനുഗ്രഹമായി തീർന്ന ചെറുവക്കൽ കൺവെൻഷന്റെ പിന്നിൽ പ്രവർത്തിച്ച പാസ്റ്റർ ജോൺസൺ ഡാനിയേലിനും കുടുംബത്തിനും ഒപ്പം ചേർന്ന് പ്രവർത്തിച്ച ദൈവദാസന്മാർക്കും സഹോദരങ്ങൾക്കും സ്നേഹം നിറഞ്ഞ നന്ദി.
ദൈവം പിന്നെയും പ്രവർത്തനങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു

26/12/2025

ഒരു തലമുറ കൊണ്ട് അവസാനിക്കുന്നത് അല്ല ദൈവീക ശുശ്രൂഷകൾ PR JOHNSON DANIEL

07/12/2025

ശ്രദ്ധിക്കുക ഈ കാര്യങ്ങളെല്ലാം ഓരോ ദൈവദാസന്മാർക്കും ദൈവമക്കൾക്കും ബാധകമാണ് ഒപ്പം നമ്മുടെ സഭകളുടെ വളർച്ചയ്ക്കായി പ്രാർത്ഥിക്കാം
video credits : Harvest tv

05/12/2025

SHARON CONVENTION || CONVENTION SONG SERIES 02

30/11/2025

ഉറവകൾ തുറന്നു തന്നെ ദൈവത്തെ മറക്കരുത് || PASTOR B MONICHAN

30/10/2025

വനിത ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിലെ മാൻ ഓഫ് ദ മാച്ചായ ജെമിമ റോഡ്രിഗസ്
തൻറെ നേട്ടങ്ങളെക്കുറിച്ച് വിശേഷിപ്പിക്കുവാൻ തുടങ്ങുമ്പോൾ ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടാണ്.
മർദ്ദ ഘട്ടങ്ങളിൽ "മൗനം ആയിരിക്കു, ഞാൻ നിനക്ക് വേണ്ടി യുദ്ധം ചെയ്യും" (Exodus 14:13) എന്ന ബൈബിൾ വാക്യം തന്നോട് തന്നെ താൻ മനസ്സിൽ പറയുകയായിരുന്നു... എന്നാണ് വിജയത്തിന്റെ രഹസ്യമായി താൻ വിശേഷിപ്പിക്കുന്നത് •

07/08/2025

സമൂഹമാധ്യമത്തിൽ ചർച്ചയായ വിഷയത്തിന് പാസ്റ്റർ പി ജി വർഗീസ് മറുപടി പറയുന്നു
ജീവിതം കൊണ്ട് ക്രിസ്തുവിനായി അനേകരെ നയിച്ച ദൈവപുരുഷൻ. ദൈവത്തിൻറെ ശബ്ദം കേട്ടപ്പോൾ പട്ടാള ജോലി ഉപേക്ഷിച്ച് ക്രിസ്തുവിൻറെ പോരാളിയായി ജീവിതം സമർപ്പിച്ച. വടക്കേ ഇന്ത്യയുടെ മണ്ണിൽ പ്രതികൂല കാലാവസ്ഥകളിലൂടെ സഞ്ചരിച്ചു സുവിശേഷം അറിയിച്ച ഇന്നും അത് തുടർന്നുകൊണ്ടിരിക്കുന്നു....
പി ജി അങ്കിളുടെ ദർശനങ്ങളെ ദൈവം സാധിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Video Credit: Faith Today / P G Vargsis
Full Video Link 🔗https://youtu.be/gaZNYNd686Q?si=deir8vnlTptEhneC

22/06/2025

ഉണർന്നുകൊള്ളുക DR K C JOHN

Address

Ebenezer Media Creations, Thottakad P. O, Kottayam Kerala, Pin :
Kottayam
686539

Telephone

+917994393128

Website

Alerts

Be the first to know and let us send you an email when Ebenezer Media Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ebenezer Media Creations:

Share

Category