palkaran Pala

palkaran Pala എന്നേക്കുറിച്ച് ഞാൻ എന്നാ പറയാനാടാ ഉവ്വേ! ഉള്ളത് ഉള്ളതുപോലെ മുഖത്ത് നോക്കിയങ്ങ് പറയും..

13/05/2026
12/05/2026

സ്വന്തം വീട് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ, സ്വന്തം ബൂത്തിൽ എതിർ സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം സമ്മാനിച്ച കേരള രാഷ്ട്രീയത്തിലെ 2 ഇതിഹാസ വിസ്മയങ്ങൾ

11/05/2026

അങ്ങനെ ആ വാർത്ത എത്തി🔥
കേരളത്തിൽ സതീശൻ തരംഗമെന്ന് ഹൈക്കമാന്റ് മനസിലാക്കിയിരിക്കുന്നു..

മലബാറിൽ സതീശന് വേണ്ടി തെരുവിൽ ഇറങ്ങാൻ ലക്ഷകണക്കിന് ആളുകൾ ഉണ്ടാകുമെന്നും ഹൈക്കമാന്റ് തിരിച്ചറിഞ്ഞിരിക്കുന്നു..

സ്വകാര്യ ഏജൻസികൾ നടത്തിയ പഠനത്തിലാണ് ജനവികാരം സതീശന് അനുകൂലമെന്ന് കണ്ടെത്തിയത്.

CM Loading...V D Satheesan❤️

Address

Kottayam

Website

Alerts

Be the first to know and let us send you an email when palkaran Pala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share