sree yamini durga

sree yamini durga Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from sree yamini durga, Digital creator, Kottayam.

13/08/2026
“പതി-പശു-പാശം" = നമ്മുടെ മുഴുവൻ ആത്മീയ കഥ ഒരു വാക്യത്തിൽ1. നമ്മൾ എവിടെ നിൽക്കുന്നു + ഇപ്പോൾ നമ്മൾ "പശു" അവസ്ഥയിൽ. അതായത്...
11/05/2026

“പതി-പശു-പാശം" = നമ്മുടെ മുഴുവൻ ആത്മീയ കഥ ഒരു വാക്യത്തിൽ
1. നമ്മൾ എവിടെ നിൽക്കുന്നു + ഇപ്പോൾ നമ്മൾ "പശു" അവസ്ഥയിൽ. അതായത് യഥാർത്ഥ സ്വരൂപം മറന്ന് ശരീരം, മനസ്സ്, അഹങ്കാരം എന്ന കയറിൽ കെട്ടപ്പെട്ട ജീവൻ.
2. എന്തുകൊണ്ട് ബന്ധിതരാണ് → “പാശം” കാരണം. അജ്ഞാനം, കർമ്മം, മായ എന്നീ മൂന്ന് കയറുകൾ നമ്മെ പതിയിൽ നിന്ന് മറച്ചു വെക്കുന്നു.
3. എങ്ങനെ മോചിതരാകാം + പതിയെ തിരിച്ചറിയുമ്പോൾ. “ഞാൻ പശു അല്ല, ഞാൻ പതി തന്നെ” എന്ന ജ്ഞാനം ഉദിച്ചാൽ പാശം തനിയെ പൊട്ടും. അതാണ് മോക്ഷം.
അതുകൊണ്ടാണ് ഇതിനെ ശൈവ സിദ്ധാന്തത്തിന്റെ “കോഡ് വേർഡ്" എന്ന് പറഞ്ഞത്. വേദാന്തം "ത്വം തത് അസി” എന്ന് പറയുന്നതും, ശൈവം "പതി-പശു-പാശം" എന്ന് പറയുന്നതും ഒരേ സത്യം തന്നെയാണ്. വെറും ഭാഷ മാത്രം മാറി.

22/04/2026

മരണം എപ്പോൾ വരും എന്ന് അറിയില്ല.... വിളിക്കാതെ വരുന്ന ഒരു അതിഥി ആണ് മരണം... മരണത്തെ വരവേൽക്കും മുന്നേ ഹൃദയം നിറഞ്ഞു ചിരിക്കുക, ഇഷ്ടമുള്ള വസ്ത്രം ധരിക്കുക, ഭക്ഷണം കഴിക്കുക, ബീച്ചിലൊക്കെ പോയി കടലിൽ ഇറങ്ങി കടമ്മയോട് കളിപറയുക... ഇഷ്ട്ടം ഉള്ളതൊക്കെ ചെയ്യുക... ആരും ഒന്നും പറയാനില്ല... ഭൂമിയിലെ ജീവിതം അത്രയും ദുസ്സഹവും ആയി വരുകയാണ് 🙏🙏🙏🥰🥰♥️♥️❤️❤️

ജീവിതത്തിൽ ഒരിക്കൽ എങ്കിലും നമ്മൾ പ്രയാഗ്, കാശി, ഗയ സന്ദർശിക്കണം.... അതിന് വേണ്ടി കുറച്ചു പണം അങ്ങ് ചിലവാകട്ടെ, എത്ര രൂപ...
27/03/2026

ജീവിതത്തിൽ ഒരിക്കൽ എങ്കിലും നമ്മൾ പ്രയാഗ്, കാശി, ഗയ സന്ദർശിക്കണം.... അതിന് വേണ്ടി കുറച്ചു പണം അങ്ങ് ചിലവാകട്ടെ, എത്ര രൂപ നമ്മൾ അറിയാതെ നമ്മുടെ കൈയിൽ നിന്നും പാഴായ് പോകുന്നുണ്ട്, ആരെല്ലാം പറ്റിച്ചു കൊണ്ടുപോകുന്നുണ്ട്, അപ്പോൾ ഈയൊരു യാത്ര അനിവാര്യമാണ്. 21 തലമുറയുടെ രക്തബന്ധം നമ്മളിൽ നിലനിക്കുന്നുണ്ട് എന്ന് വിശ്വസിക്കുണ്ട് എങ്കിൽ തീർച്ചയായും പോകണം... കാരണം മഹാപ്രയാഗിലെ ബലിതർപ്പണം നമ്മുടെ പൂർവികരുടെ പാപഫലം നമ്മളിൽ നിന്നും അകറ്റുന്നു, കാശിയിലെ ബലിതർപ്പണം നമ്മുടെ മുൻജന്മ പാപം ഈ ജന്മപാപം അകറ്റുന്നു, ഗയ യിൽ നമ്മളാൽ അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങൾ നമ്മുടെ തലമുറയിലേക്ക് വ്യാപിക്കാതിരിക്കാൻ വിഷ്‌ണുപാദത്തിൽ ആത്മസമർപ്പണം നടത്തുന്നു....

Address

Kottayam

Website

Alerts

Be the first to know and let us send you an email when sree yamini durga posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share