Life in Pieces

Life in Pieces Stories from the heart, moments from the road, and thoughts from the soul....

07/10/2025

ചില സന്ദർഭങളിൽ ചിലരോട് വെറുപ്പ് തോന്നാം. അത്തരം സാഹചര്യത്തിൽ ആ സന്ദർഭത്തെ മാത്രം വെറുക്കുകയും വ്യക്തിയെ വെറുതെ വിടുകയും ചെയ്യുക!. ആരും മോശക്കാരല്ല. സന്ദർഭമാണ് മോശക്കാരനാക്കുന്നതെന്ന വസ്തുത നാം തിരിചറിഞ്ഞാൽ വളരെ . ഗുണം ഉണ്ടാകും..!

05/10/2025

പരസ്പരം അറിയുവാനും ആദരിക്കാനും കഴിഞ്ഞാൽ അന്യരും നമ്മുടെ സ്വന്തമാകും..... അതിനു കഴിയുന്നില്ലെങ്കിൽ സ്വന്തങ്ങളുo അന്യരാകും....

05/10/2025

ഒരു മനോഹരമായ ചിരി, ആയിരം വാക്കുകൾക്കുള്ള മറുപടി ആകാം....😊😊

04/10/2025

Evening snack vibes 😋☕Simple moments, tasty bites! 💛
04/10/2025

Evening snack vibes 😋☕
Simple moments, tasty bites! 💛

04/10/2025

ഏതൊരു വ്യക്തിക്കും മൂല്യം നിശ്ചയിക്കപ്പെടുന്നത് എത്ര പേരുടെ മനസിൽ കയറി പറ്റാൻ സാധിച്ചു എന്നുള്ളതിനേ കൂടി പരിഗണിച്ചുകൊണ്ടാണ്..!

03/10/2025

ഒരു പ്രശ്നമുണ്ടായാൽ പ്രശ്നമാണെന്ന് സ്വയം ബോധ്യപ്പെട്ട് പരിഹരിക്കുക... പറ്റുന്നില്ലെങ്കിൽ ഏറ്റവും വേഗം അതിനെ ഉപേക്ഷിക്കുക..തലയിൽ കൊണ്ടു നടക്കുന്നത് മറ്റൊരു പ്രശ്നത്തിലെക്ക് നമ്മേ എത്തിക്കും...

Address

Kottayam

Website

Alerts

Be the first to know and let us send you an email when Life in Pieces posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share