NDA Media

NDA Media ദേശീയതയ്ക്ക് ഒപ്പം നില്‍ക്കുന്നവര്‍ക്കായി അവരുടെ നാവായി നിങ്ങളുടെ ഒപ്പം .ഭയമില്ലാതെ നേരിനോപ്പം രാജ്യത്തിന് ഒപ്പം
(2)

തൃശൂർ പുലികളിയെ അവഹേളിച്ചു വി. കെ. ശ്രീരാമൻ നടത്തിയ പരാമർശത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?നിങ്ങളുടെ അഭിപ്രായം താഴെ കമന്റ്...
20/08/2026

തൃശൂർ പുലികളിയെ അവഹേളിച്ചു വി. കെ. ശ്രീരാമൻ നടത്തിയ പരാമർശത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക

തൃശൂർ പുലികളിയെ അവഹേളിച്ചു വി. കെ. ശ്രീരാമൻ നടത്തിയ പരാമർശത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക

ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു.കെ. സുരേന്ദ്രൻ, അനിൽ. കെ. ആന്റണി എന്നിവർ ദേശീയ സെക്രട്ടറിമാർ
17/08/2026

ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
കെ. സുരേന്ദ്രൻ, അനിൽ. കെ. ആന്റണി എന്നിവർ ദേശീയ സെക്രട്ടറിമാർ

ഇത്തവണ അത്തം പത്തിനല്ല തിരുവോണം.പതിനൊന്നു ദിവസം കാത്തിരിക്കണം. ഏവർക്കും അത്തം ദിനാശംസകൾ.ചോതി നക്ഷത്രം രണ്ട് ദിവസം ആവർത്ത...
16/08/2026

ഇത്തവണ അത്തം പത്തിനല്ല തിരുവോണം.
പതിനൊന്നു ദിവസം കാത്തിരിക്കണം. ഏവർക്കും അത്തം ദിനാശംസകൾ.
ചോതി നക്ഷത്രം രണ്ട് ദിവസം ആവർത്തിച്ചു വരുന്നത് കൊണ്ടാണ് തിരുവോണം പതിനൊന്നാം ദിവസം ആയത്.

ഇത്തവണ അത്തം പത്തിനല്ല തിരുവോണം.
പതിനൊന്നു ദിവസം കാത്തിരിക്കണം. ഏവർക്കും അത്തം ദിനാശംസകൾ.
ചോതി നക്ഷത്രം രണ്ട് ദിവസം ആവർത്തിച്ചു വരുന്നത് കൊണ്ടാണ് തിരുവോണം പതിനൊന്നാം ദിവസം ആയത്.

വന്ദേമാതരം മുഴുവൻ ആയി ചൊല്ലിയാൽ ആർക്കാണ് പ്രശ്നം?ആത്മാഭിമാനം ഉള്ള ഭാരതീയർ അത്‌ ആലപിക്കും. ചങ്കിൽ മറ്റ് പലതും കൊണ്ട് നടക്...
09/08/2026

വന്ദേമാതരം മുഴുവൻ ആയി ചൊല്ലിയാൽ ആർക്കാണ് പ്രശ്നം?ആത്മാഭിമാനം ഉള്ള ഭാരതീയർ അത്‌ ആലപിക്കും. ചങ്കിൽ മറ്റ് പലതും കൊണ്ട് നടക്കുന്നവർ എതിർക്കും. അത്തരം ആളുകളോട് പുച്ഛം മാത്രം

08/08/2026

വഞ്ചിപ്പാട്ടും പാടി ആറന്മുള അപ്പനെ വലം വെക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ആനന്ദം, എന്റെ ഭഗവാനേ 🙏

ആറന്മുള ശ്രീ പാർത്ഥ സാരഥി ക്ഷേത്രത്തിൽ പള്ളിയോടത്തിൽ എത്തിയ തുഴച്ചിൽക്കാർ വഴിപാട് നടത്തിയ വ്യക്തിക്ക് ഒപ്പം ഭഗവാനെ പ്രദക്ഷിണം ചെയ്ത് വഴിപാടുകാരന്റെയും കുടുംബത്തിന്റെയും ഐശ്വര്യത്തിനായി ഭാഗവാനോട് പ്രാർത്ഥിക്കുന്നു.

08/08/2026

ഇതുണ്ടെങ്കിൽ കറന്റ് പോയാലും നിങ്ങളുടെ കുട്ടികളുടെ പഠിപ്പ് മുടങ്ങില്ല |Low cost Rechargeable Lantern

നിങ്ങളിൽ ആർക്കൊക്കെ ഇന്ന് മൊബൈലിൽ മഴ അലർട്ട് വന്നിരുന്നു? അലർട്ട് കിട്ടിയവർ ഒന്ന് കമന്റ് ചെയ്യുമല്ലോ
03/08/2026

നിങ്ങളിൽ ആർക്കൊക്കെ ഇന്ന് മൊബൈലിൽ മഴ അലർട്ട് വന്നിരുന്നു? അലർട്ട് കിട്ടിയവർ ഒന്ന് കമന്റ് ചെയ്യുമല്ലോ

01/08/2026

തിരുവാറന്മുള അപ്പന്റെ ശീവേലി എഴുന്നെള്ളത്ത് | Aranmula Sree Parthasarathy Temple | Devotional

ആറന്മുള ശ്രീ പാർത്ഥ സാരഥി ക്ഷേത്രത്തിലെ ശീവേലി എഴുന്നെള്ളത്ത്.

01/08/2026

പമ്പയാറ്റിൽ ജലനിരപ്പ് വലിയ രീതിയിൽ ഉയരുന്നു , കോഴഞ്ചേരി പാലത്തിൽ നിന്നുള്ള ദൃശ്യം | Water level rising in the Pamba River.

Address

Kozhencheri

Telephone

+917034394001

Website

Alerts

Be the first to know and let us send you an email when NDA Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share