Mirror kerala

  • Home
  • Mirror kerala

Mirror kerala social work entertainment news information etc

30/10/2025

മണവാലന് ലക്ഷങ്ങൾ നൽകാൻ തയ്യാറെന്ന് mma കിങ് മുനീർക്ക
ഇടി കൊണ്ടാലും കിട്ടും കൊടുത്താലും കിട്ടും... വല്ലാത്ത ജാതി 😂

29/10/2025

ഇലാഹിൻ വഴിയിൽ നിന്നകറ്റാൻ പിശാചിന്
ഏറ്റവും എളുപ്പം ദീൻ തന്നെയോ song

26/10/2025

മലപ്പുറത്തുള്ളവർ ഇവന്മാരുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിൽ എത്തണം 😂പാണ്ടിക്കാട്

വിശകല വൃത്തത്തിൽ രണ്ടാംപാതത്തിൽ കാവി കളഞ്ഞു തട്ടമൊന്നു ചാർത്തിത്തീടുകിലത് ഹെലീനയായിടും...തിരുവസ്ത്രവും തട്ടവും കാവി ഷാളു...
21/10/2025

വിശകല വൃത്തത്തിൽ രണ്ടാംപാതത്തിൽ കാവി കളഞ്ഞു തട്ടമൊന്നു ചാർത്തിത്തീടുകിലത് ഹെലീനയായിടും...

തിരുവസ്ത്രവും തട്ടവും കാവി ഷാളും കുറിയും ഒഴികെ ഈ രണ്ടിന്റെയും രൂപഭാവസ്വഭാവഗുണങ്ങൾ എല്ലാം തന്നെ ഒരേ അച്ചിൽ വാർത്തപോലെ വരാനുള്ള കാരണമെന്താവും 🙄
ചൂട്ടുകറ്റ എവിടുന്ന് എങ്ങോട്ട് സഞ്ചരിച്ചതാവാനാണ് കൂടുതൽ സാധ്യത

മതപരമായ അകൽച്ച ഇല്ലാതാക്കാൻ 2017ൽ ന്യൂയോർക്കിലെ റോമൻ കാത്തലിക് സ്കൂളിൽ  വച്ചു നടന്ന ക്യാമ്പിൽ സെന്റ് ആന്റണീസ് ഹൈസ്കൂളിലെ...
17/10/2025

മതപരമായ അകൽച്ച ഇല്ലാതാക്കാൻ 2017ൽ ന്യൂയോർക്കിലെ റോമൻ കാത്തലിക് സ്കൂളിൽ വച്ചു നടന്ന ക്യാമ്പിൽ സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം എംഡിക്യു അക്കാദമി ഇസ്ലാമിക് സ്കൂളിലെ വിദ്യാർത്ഥികൾ പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ ഷാനൻ സ്റ്റാപ്പിൾട്ടൻ പകർത്തിയ ചിത്രങ്ങൾ

15/10/2025

എല്ലാം ഉണ്ടാക്കി വച്ചിട്ട് ഇമ്മാതിരി ചെച്ചത്തരം കൂടി പറയാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോര

11/10/2025
ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ്കാരനെ സുഹൃത്താക്കരുത്. സ്വന്തം അച്ഛനായാലും സഹോദരനായാലും മകനാണെങ്കിൽപ്പോലും സംഘികളെ അടുപ...
10/10/2025

ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ്കാരനെ സുഹൃത്താക്കരുത്. സ്വന്തം അച്ഛനായാലും സഹോദരനായാലും മകനാണെങ്കിൽപ്പോലും സംഘികളെ അടുപ്പിക്കരുത് . അത്രക്ക് വിഷം കൊണ്ടുനടക്കുന്നവരാണ് ആർഎസ്എസുകാർ പല ട്രെയിനിങ് ക്യാമ്പുകളിൽ വച്ചു നിരവധി തവണ എന്നെയവർ ***ഗികമായി പീ...*ഡി ച്ചിട്ടുണ്ട് മാത്രമല്ല ക്രൂ...*രമായ ആക്ര**ത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് എന്നെ #*ട്ടുണ്ട്. അവർ ഒരുപാട് പേരെ ലൈം #കമായി ചൂഷ #ണം ചെയ്യുന്നുണ്ട്.)

ഈ പറഞ്ഞ വ്യക്തി മാറ്റാരുമല്ല ഒരു rss കാരനാണ്... അയാളിന്ന് ജീവനോടെയില്ല...

പ്രണാമം മിത്രമേ...😔, 🙏🙏🙏

09/10/2025

ഇപ്പോഴാണ് പലർക്കും നേരം വെളുത്തത് 🤣II

07/10/2025

ഗോപി

ഈ വേദനകൾക്കൊരു അന്ത്യമുണ്ട് എല്ലാ ആഘോഷങ്ങൾക്കും പരിധിയുമുണ്ട് അന്യായം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു കരുതി നീതി ഒരിക...
05/10/2025

ഈ വേദനകൾക്കൊരു അന്ത്യമുണ്ട് എല്ലാ ആഘോഷങ്ങൾക്കും പരിധിയുമുണ്ട്
അന്യായം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു കരുതി
നീതി ഒരിക്കലും നടപ്പാക്കപ്പെടില്ലെന്ന് കരുതരുത് മൂഢരെ

05/10/2025

ഗോഡ്‌സെ മൂക്കുത്തിയിട്ട രാമൻ
ഗാന്ധിജി ശല്യക്കാരൻ
എന്ന് രവിചന്ദ്രൻ

Address


Alerts

Be the first to know and let us send you an email when Mirror kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mirror kerala:

  • Want your business to be the top-listed Media Company?

Share