Kerala Voice

Kerala Voice കൊച്ചു കേരളത്തിലെ വിശേഷങ്ങൾ ❤️ Just made for entertaining the buddies, Let us go through the trends....

12/08/2026

കുറഞ്ഞ പ്രൈസിൽ നിങ്ങൾ മാത്രമായിട്ട് താമസിക്കാൻ കക്കാടംപൊയിലിൽ ഇതാ ഒരു റിസോർട്ട് 😍

Coffee brown villa
☎️+91 9188 43 80 78

couple resort kakkadampoyil
Family resort
bachelors not allowed ❌
kozhikode, Malappuram

08/08/2026

1kg dress 449/-🛍️🔥
Mega offer up to 50%09/08/2026 ഞായർ #10/08/2026 തിങ്കൾ 11/08/2026 ചൊവ്വ
Appo arum miss akkanda🙌
📍1 kg 899/-
Mukkam (near abilash theater) jeans long top short top kids wear palasa pant hoodies

Offer sale
Mukkam
Areekode

അരീക്കോട് പാലത്തിന് മുകളിൽ നിന്ന് ചാലിയാറിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി. കാവനൂർ ഇരുവേറ്റി തൊട്ടിലങ്ങാടി സ്വദേശി ഫ...
08/08/2026

അരീക്കോട് പാലത്തിന് മുകളിൽ നിന്ന് ചാലിയാറിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി. കാവനൂർ ഇരുവേറ്റി തൊട്ടിലങ്ങാടി സ്വദേശി ഫദ്ൽ റഹ്മാൻ (25) ആണ് രക്ഷപ്പെട്ടത്.
ഇന്നലെ വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പാലത്തിന്റെ കൈവരിയിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടാൻ ഒരുങ്ങുന്നത് കണ്ട മറ്റ് വാഹനങ്ങളിലെ യാത്രക്കാർ തടയാൻ ഓടിയെത്തിയെങ്കിലും അതിനുമുമ്പ് ഇയാൾ പുഴയിലേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാർ പോലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു. അരീക്കോട് പോലീസും സന്നദ്ധസേനാ പ്രവർത്തകരും നാട്ടുകാരും ചേർന്ന് രാത്രി വൈകിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും ഇരുട്ടും തിരച്ചിലിന് വെല്ലുവിളിയായി.

തുടർന്ന് നടത്തിയ തിരച്ചിലിൽ, രാത്രി മീൻ പിടിക്കുകയായിരുന്ന ആലുക്കൽ പൂങ്കുടി സ്വദേശി അർഷാദ് ആണ് യുവാവിനെ കണ്ടെത്തിയത്. വെള്ളത്തിലൊഴുകി വരുന്നതിനിടെ ഒരു മരക്കൊമ്പിൽ പിടിച്ചു കിടക്കുകയായിരുന്ന ഫദ്ൽ റഹ്മാനെ അർഷാദ് തോണിയിൽ കയറ്റി കരയ്ക്കെത്തിക്കുകയായിരുന്നു

അരീക്കോട് പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടി; തിരച്ചിൽ നടത്തുന്നു.. _______________അരീക്കോട് പാലത്തിൽ നിന്ന് രാത്ര...
07/08/2026

അരീക്കോട് പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടി; തിരച്ചിൽ നടത്തുന്നു..
_______________
അരീക്കോട് പാലത്തിൽ നിന്ന് രാത്രിയിൽ ഒരാൾ പുഴയിലേക്ക് ചാടി. ഇന്ന് രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.

ഇയാൾ പാലത്തിന്റെ കൈവരിയിൽ നിന്ന് പുഴയിലേക്ക് ചാടാൻ ഒരുങ്ങുന്നത് കണ്ട അതുവഴി വന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാർ തടയാനായി ഓടിയെത്തിയെങ്കിലും, അവർ അടുത്തെത്തുമ്പോഴേക്കും ഇയാൾ പുഴയിലേക്ക് ചാടുകയായിരുന്നു.*

ഉടൻ തന്നെ യാത്രക്കാരും ദൃക്‌സാക്ഷികളും ചേർന്ന് വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചു.*

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അരീക്കോട് പോലീസും സന്നദ്ധസേനാ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാത്രിയായതും പുഴയിലെ ശക്തമായ ഒഴുക്കും തിരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

പുഴയിലേക്ക് ചാടിയ ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പോലീസ് നടത്തിവരികയാണ്.
Areekode news

28/07/2026

ഇങ്ങനൊരു spot കണ്ടിട്ടുണ്ടോ? 😍പൂളിൽ നിന്ന് വിമാനം ഇറങ്ങുന്ന കാഴ്ച കാണാം. .. കൂടെ വെറൈറ്റി ഫുഡുകളും എക്സ്പീരിയൻസ് ചെയ്യാം 👍

Kowju Airport Hotel Calicut
📍Kondotty
Near kozhikode International Airport
☎️+91 7711 002233

-30+ Premium rooms
- swimming pool offering beautiful flight landing scenery of Kozhikode international airport

- Banquet Hall : Mehmaan Hall( 300 pax), Mehfill hall (45 pax), Board room (12pax)

- Play area
- Fitness centre
- complementary breakfast
- Airport transfer: Free pick up and drop

- Restaurant : Premium south Indian and North Indian meals, Arabic food, Jain food...etc

- ev (ac charging complementary )

ഈ അവസരം പാഴാക്കണ്ട!Pre recruitment selection camp.☎️9895 007 375✅ 69,000 വരെ ശമ്പളം ✅ കേന്ദ്ര സർക്കാർ ജോലി ✅ സൗജന്യ മാർഗ...
24/07/2026

ഈ അവസരം പാഴാക്കണ്ട!
Pre recruitment selection camp.
☎️9895 007 375

✅ 69,000 വരെ ശമ്പളം ✅ കേന്ദ്ര സർക്കാർ ജോലി ✅ സൗജന്യ മാർഗനിർദേശം
📍 നിലമ്പൂർ 📅 26 July 2026
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഷെയർ ചെയ്ത് കൊടുത്തോളൂ 👍

19/07/2026

Address

Areekode

Website

Alerts

Be the first to know and let us send you an email when Kerala Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Voice:

Shortcuts

Share