
16/12/2024
_______________________________
തബല മാന്ത്രികന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്‍ അന്തരിച്ചു
_______________________________
വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്‍ (73) അന്തരിച്ചു. . അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. തബലയിലെ വിശ്വവിസ്മയം അന്തരിച്ച അല്ലാ രഖായുടെ മകനാണ് സാക്കിര്‍ .