
18/07/2023
എന്നും ജനങ്ങൾക്കൊപ്പം... അവരുടെ നടുക്ക്... അവരിൽ ഒരാളായി... ഇതുപോലെ ഒരു മുഖ്യമന്ത്രിയെ ഇനി കിട്ടണമെങ്കിൽ ഞാനടക്കമുള്ള മലയാളികൾ തപസ്സിരിക്കണം...
കാരണം ജീവിച്ചിരുന്നപ്പോൾ ഇതുപോലെ മറ്റാരെയും നമ്മൾ ചവച്ചരച്ച് തിന്നിട്ടില്ല...