
12/09/2022
ഒരു പത്ത് കൊല്ലം കഴിഞ്ഞു ഈ കാലഘട്ടത്തിലെ എന്റർട്രെയ്നർ സിനിമ ഏതാണ് എന്ന് ആലോചിക്കുമ്പോൾ ആദ്യം ഓർമ്മ വരാൻ പോവുന്ന ഒരു സിനിമ അത് തല്ലുമാലയായിരിക്കും .
കരിയർ ഇതേ പോലെ മുന്നേറിയാൽ അന്ന് ഏറ്റവും സ്റ്റാർഡമുള്ള സൂപ്പർ താരം അത് ടൊവിനോയും ആയിരിക്കും .
അത്രത്തോളം യുവാക്കൾ ഏറ്റെടുത്ത ചിത്രം