GECK Magazine 15-16

GECK Magazine 15-16 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GECK Magazine 15-16, Kozhikode.

April 2
01/04/2017

April 2

സമർപ്പണം
04/03/2017

സമർപ്പണം

സ്ത്രീ
04/03/2017

സ്ത്രീ

*മാഗസിൻ പ്രകാശനം*ഇടപെടലുകളുടെ മാധ്യമം അക്ഷരങ്ങളാകുമ്പോൾ ചിന്തയുടെയും വിചിന്തനങ്ങളുടെയും പുതിയ ജാലകങ്ങൾ സമൂഹത്തിൽ ഉരുത്തി...
21/09/2016

*മാഗസിൻ പ്രകാശനം*

ഇടപെടലുകളുടെ മാധ്യമം അക്ഷരങ്ങളാകുമ്പോൾ ചിന്തയുടെയും വിചിന്തനങ്ങളുടെയും പുതിയ ജാലകങ്ങൾ സമൂഹത്തിൽ ഉരുത്തിരിയുന്നു. ഇത്തരത്തിൽ സമൂഹത്തിന്റെ നേർക്കാഴ്ച്ചകൾ ഉൾക്കൊള്ളുന്ന മാഗസിനുകൾ ഈ കാലഘട്ടം വിദ്യാർത്ഥികളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

ഗവ: എഞ്ചിനിയറിംഗ് കോളേജ് മാഗസിൻ പ്രകാശനം 23/09/2016 വെള്ളിയാഴ്ച്ച 11.30 നു പ്രമുഖ എഴുത്തുകാരൻ അർഷാദ് ബത്തേരി നിർവ്വഹിക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

25/03/2016

Community

17/01/2016


09/01/2016

പ്രിയപ്പെട്ടവരെ ,
2015-2016 വർഷത്തെ കോളേജ് യുണിയൻ #മാഗസിനിലേക്ക് കൃതികൾ ശേഖരിച് തുടങ്ങിയിരിക്കുന്നു .
# നമ്മൾ സംവദിച്ചത് പോലെ gec യുടെ ഹൃദയതുടിപ്പാവേണ്ട മാഗസിനിലേക്ക് നിങ്ങളുടെ കഥകളും കവിതകളും ചിത്രങ്ങളും മറ്റു രചനകളും 15 th
മുന്പായി മാഗസിൻ സമിതിയെ ഏല്പിക്കാൻ ശ്രമിക്കുക..
# ഒരു നല്ല കോളേജ് മാഗസിൻ ഒരു ഉത്തമ സാമൂഹിക വിമർശനമോ ക്യാമ്പസിന്റെ പ്രതിഫലനമോ ആയിരിക്കണമെന്ന കാര്യം രചനകളിൽ പ്രത്യകം ഓർക്കുമല്ലോ.
# കൃതികൾ മാഗസിൻ എഡിറ്റർയെയോ അതാത് ക്ലാസ്സുകളിലെ മാഗസിൻ സമിതി അംഗങ്ങളെയോ നേരിട്ട് ഏല്പിക്കുകയോ
കാമ്പസിൽ സജീകരിക്കുന്ന മാഗസിൻ
ആർട്ടിക്കിൾ ബോക്സിൽ നിക്ഷേപികുകയോ ചെയ്യാവുന്നതാണ്..


MAGAZINE EDITOR

Contact numbers.
Fiyas - 9447745493
Ansab - 9496024938
Harikrishnan- 9400108372


Mail:[email protected]
[email protected]

ക'വിത'.
22/11/2015

ക'വിത'.

The official work of college magzne 15-16 started with a general body meeting
27/10/2015

The official work of college magzne 15-16 started with a general body meeting

Wake up
22/10/2015

Wake up

18/10/2015
17/10/2015

കഥകളും കവിതകളും വരകളുമായി GEC യുടെ
ഓർമ്മകൾ സ്ഫുരിക്കുന്ന ഒരു മാഗസി ൻ ആയി നമുക്ക് ഒരുമിക്കാം.

Address

Kozhikode

Telephone

9447745493

Website

Alerts

Be the first to know and let us send you an email when GECK Magazine 15-16 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GECK Magazine 15-16:

Share