Madhyamam Kudumbam

  • Home
  • Madhyamam Kudumbam

Madhyamam Kudumbam Madhyamam Kudumbam is the Lifestyle monthly magazine for each member of the family.

രാവിലെ ഒരു കപ്പ് ഓട്സ് പാൽ കുടിച്ചാലോ...
05/08/2025

രാവിലെ ഒരു കപ്പ് ഓട്സ് പാൽ കുടിച്ചാലോ...

ചേരുവകൾ ഓട്സ്- 1 കപ്പ്‌ വെള്ളം- 2 കപ്പ്‌ പാല്‍- 1/2 കപ്പ്‌ നട്ട്സ്- 1/2 കപ്പ്‌ പഴം- 1 എണ്ണം ഉപ്പ്- ആവശ്യത്തിന് തേന്‍- 2 ടീസ്.....

ആര്യാടൻ ഹൗസിലെ കുഞ്ഞാത്തആര്യാടൻ മുഹമ്മദ് ജീവിതത്തിലൂടെ പകർന്നുനൽകിയ സേവനചര്യ അതേപടി തുടരുകയാണ് പത്നി പി.വി. മറിയുമ്മ. നാ...
05/08/2025

ആര്യാടൻ ഹൗസിലെ കുഞ്ഞാത്ത

ആര്യാടൻ മുഹമ്മദ് ജീവിതത്തിലൂടെ പകർന്നുനൽകിയ സേവനചര്യ അതേപടി തുടരുകയാണ് പത്നി പി.വി. മറിയുമ്മ. നാട്ടുകാരുടെ ആവലാതികളും പരാതികളും സങ്കടങ്ങളും പ്രശ്‌നങ്ങളുമെല്ലാം പരിഹരിക്കാൻ ഈ വീടിന്റെ ഗേറ്റും പൂമുഖ വാതിലും എന്നും എപ്പോഴും തുറന്നുതന്നെയാണ്...

മാധ്യമം കുടുംബം 2025 ആഗസ്റ്റ് ലക്കം ഇപ്പോൾ വിപണിയിൽ

കോപ്പികൾ മാധ്യമം ഏജന്റുമാർ മുഖേനയും സ്റ്റാളുകളിൽ നിന്നും ലഭിക്കുന്നു..
കൂടുതൽ വിവരങ്ങൾക്ക് വാട്സാപ് ചെയ്യൂ 8589009500

ഈ മനക്കരുത്തിന് നൽകാം ഒരു കൈയടി...അപകടത്തിൽ വലതുകൈ നഷ്ടമായിട്ടും തളരാതെ, സ്വപ്നം കണ്ട സിവിൽ സർവിസ് മോഹം കൈപ്പിടിയിലൊതുക്...
04/08/2025

ഈ മനക്കരുത്തിന് നൽകാം ഒരു കൈയടി...

അപകടത്തിൽ വലതുകൈ നഷ്ടമായിട്ടും തളരാതെ, സ്വപ്നം കണ്ട സിവിൽ സർവിസ് മോഹം കൈപ്പിടിയിലൊതുക്കിയ പാർവതി ഗോപകുമാർ ഇന്ന് എറണാകുളം ജില്ലയുടെ അസി. കലക്ടറാണ്

മാധ്യമം കുടുംബം 2025 ആഗസ്റ്റ് ലക്കം ഇപ്പോൾ വിപണിയിൽ

കോപ്പികൾ മാധ്യമം ഏജന്റുമാർ മുഖേനയും സ്റ്റാളുകളിൽ നിന്നും ലഭിക്കുന്നു..
കൂടുതൽ വിവരങ്ങൾക്ക് വാട്സാപ് ചെയ്യൂ 8589009500

മകൾ കൊളുത്തിവെച്ച വെളിച്ചംകണ്ണിൽ ഇരുട്ടാണെങ്കിലും തന്റെ ഏക മകൾ സവിത്ര കൊളുത്തിവെച്ച വെളിച്ചത്തിൽ പുതുജീവിതം നയിക്കുകയാണ്...
03/08/2025

മകൾ കൊളുത്തിവെച്ച വെളിച്ചം

കണ്ണിൽ ഇരുട്ടാണെങ്കിലും തന്റെ ഏക മകൾ സവിത്ര കൊളുത്തിവെച്ച വെളിച്ചത്തിൽ പുതുജീവിതം നയിക്കുകയാണ് കൃഷ്ണകുമാർ

മാധ്യമം കുടുംബം 2025 ആഗസ്റ്റ് ലക്കം ഇപ്പോൾ വിപണിയിൽ

കോപ്പികൾ മാധ്യമം ഏജന്റുമാർ മുഖേനയും സ്റ്റാളുകളിൽ നിന്നും ലഭിക്കുന്നു..
കൂടുതൽ വിവരങ്ങൾക്ക് വാട്സാപ് ചെയ്യൂ 8589009500

ജ​ർ​മ​ൻ ചോ​ക്ല​റ്റ് ക്രെ​പ്‌​സ് സിംപ്ൾ... ബട്ട് ടേസ്റ്റി...!
02/08/2025

ജ​ർ​മ​ൻ ചോ​ക്ല​റ്റ് ക്രെ​പ്‌​സ് സിംപ്ൾ... ബട്ട് ടേസ്റ്റി...!

ആവശ്യമുള്ള സാധനങ്ങൾ മു​ട്ട- 3 എ​ണ്ണം പ​ഞ്ച​സാ​ര- 2 ടേ​ബ്​​ൾ സ്പൂ​ൺ മൈ​ദ- അ​ര ക​പ്പ് ഓ​യി​ൽ- 2 ടേ​ബ്​​ൾ സ്പൂ​ൺ പാ​ൽ- .....

കാഴ്ച്‌ചയുടെ ബഹ്റൈൻ ദ്വീപുകൾവൈവിധ്യമാർന്ന സംസ്കാരം നിലനിർത്തുമ്പോഴും ആധുനികവും പരമ്പരാഗതവുമായ ജീവിതശൈലികളെ ഉൾക്കൊള്ളുന്ന...
02/08/2025

കാഴ്ച്‌ചയുടെ ബഹ്റൈൻ ദ്വീപുകൾ

വൈവിധ്യമാർന്ന സംസ്കാരം നിലനിർത്തുമ്പോഴും ആധുനികവും പരമ്പരാഗതവുമായ ജീവിതശൈലികളെ ഉൾക്കൊള്ളുന്ന ദ്വീപസമൂഹമായ ബഹ്റൈൻ രാജ്യത്തിലേക്കൊരു യാത്ര...

മാധ്യമം കുടുംബം 2025 ആഗസ്റ്റ് ലക്കം ഇപ്പോൾ വിപണിയിൽ

കോപ്പികൾ മാധ്യമം ഏജന്റുമാർ മുഖേനയും സ്റ്റാളുകളിൽ നിന്നും ലഭിക്കുന്നു..
കൂടുതൽ വിവരങ്ങൾക്ക് വാട്സാപ് ചെയ്യൂ 8589009500

മാധ്യമം കുടുംബം 2025 ആഗസ്റ്റ് ലക്കം ഇപ്പോൾ വിപണിയിൽകോപ്പികൾ മാധ്യമം ഏജന്റുമാർ മുഖേനയും സ്റ്റാളുകളിൽ നിന്നും ലഭിക്കുന്നു....
01/08/2025

മാധ്യമം കുടുംബം 2025 ആഗസ്റ്റ് ലക്കം ഇപ്പോൾ വിപണിയിൽ

കോപ്പികൾ മാധ്യമം ഏജന്റുമാർ മുഖേനയും സ്റ്റാളുകളിൽ നിന്നും ലഭിക്കുന്നു..
കൂടുതൽ വിവരങ്ങൾക്ക് വാട്സാപ് ചെയ്യൂ 8589009500

‘ഒരു വർഷം ദുബൈയിലേക്ക് മാത്രം ഒരു ലക്ഷം ഡെസർട്ട് റോസുകൾ കയറ്റുമതി ചെയ്തു’ -പരിചയപ്പെടാം, വിശ്രമമില്ലാതെ കൃഷിയിടത്തിൽ സജീ...
31/07/2025

‘ഒരു വർഷം ദുബൈയിലേക്ക് മാത്രം ഒരു ലക്ഷം ഡെസർട്ട് റോസുകൾ കയറ്റുമതി ചെയ്തു’ -പരിചയപ്പെടാം, വിശ്രമമില്ലാതെ കൃഷിയിടത്തിൽ സജീവമായ ഒരു വയോധികനെ

വിശ്രമ ജീവിതം നയിക്കേണ്ട സമയത്തും കൃഷിയിടത്തിൽ സജീവമായി ലക്ഷങ്ങൾ വരുമാനം കൊയ്യുന്ന ഒരു വയോധികനെ പരിചയപ്പെടാ....

ഭിന്നശേഷിക്കാരായ ഒമ്പതു പേർ ഹിമാലയം കീഴടക്കിയപ്പോൾ
31/07/2025

ഭിന്നശേഷിക്കാരായ ഒമ്പതു പേർ ഹിമാലയം കീഴടക്കിയപ്പോൾ

ശാരീരിക പരിമിതിയുള്ളവർ മുതൽ കാഴ്ചപരിമിതിയുള്ളവർ വരെയുള്ള വ്യത്യസ്തരായ ഒരുകൂട്ടം മനുഷ‍്യർ ഹിമാലയം കീഴടക്കിയ...

മിനി ഉപഗ്രഹം നിർമിച്ച് വിദ്യാർഥികൾ
31/07/2025

മിനി ഉപഗ്രഹം നിർമിച്ച് വിദ്യാർഥികൾ

നക്ഷത്രങ്ങൾക്കിടയിൽ ഭാരമില്ലാതെ പൊങ്ങിക്കിടക്കുന്നത് സ്നേഹദീപ് കുമാർ എന്ന ബാലന്‍റെ കുട്ടിക്കാലത്തെ ആഗ്രഹമ....

‘ഇന്ത്യയുടെ മൊത്തം കരവിസ്തൃതിയുടെ രണ്ടര ഇരട്ടിയോളം വരുന്ന വനമേഖല, ലോകത്തിലെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്കുകളിൽ ഒന്ന്’...
31/07/2025

‘ഇന്ത്യയുടെ മൊത്തം കരവിസ്തൃതിയുടെ രണ്ടര ഇരട്ടിയോളം വരുന്ന വനമേഖല, ലോകത്തിലെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്കുകളിൽ ഒന്ന്’ -വിസ്മയങ്ങളുടെ പറുദീസയായ റഷ‍്യയിലേക്കൊരു യാത്ര

ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും കാലാവസ്ഥയും മനുഷ‍്യരുമെല്ലാം കൂടി അപൂർവ വിരുന്നൊരുക്കുന്ന റഷ‍്യ എന്ന മഹാ.....

‘ഉൾനാടൻ ഗ്രാമത്തിലെ ശ്രീധരനുണ്ണി മഴയത്ത് കുടപിടിച്ച് കുടിലിലിരിക്കുന്നു. അത് കേട്ടതോടെ അങ്ങോട്ട് ഞങ്ങൾ പുറപ്പെട്ടു’ -ഒരു...
31/07/2025

‘ഉൾനാടൻ ഗ്രാമത്തിലെ ശ്രീധരനുണ്ണി മഴയത്ത് കുടപിടിച്ച് കുടിലിലിരിക്കുന്നു. അത് കേട്ടതോടെ അങ്ങോട്ട് ഞങ്ങൾ പുറപ്പെട്ടു’ -ഒരു ജനപ്രതിനിധിയുടെ ഉറക്കം നഷ്ടമായ ആ രാത്രി

രാത്രി 11 മണി. രാഷ്ട്രീയ ജീവിതത്തിന്റെ ഒരിതൾകൂടി കൊഴിഞ്ഞു. ഉറങ്ങാൻ കിടന്നു. ഇരുൾ മുറ്റി. ചുറ്റും ശാന്തതയെങ്കിലും...

Address

Opening Hours

Monday 10:00 - 19:00
Tuesday 10:00 - 19:00
Wednesday 10:00 - 19:00
Thursday 10:00 - 19:00
Friday 10:00 - 19:00
Saturday 10:00 - 19:00

Telephone

+914952731500

Alerts

Be the first to know and let us send you an email when Madhyamam Kudumbam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Madhyamam Kudumbam:

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share