തോമാച്ചായൻ

തോമാച്ചായൻ കട്ടക്ക് കൂടെ പോന്നോളിൻ ചങ്കുകളെ ❤️😍

സ്പോട്ടിഫൈയിൽ ചിത്രാമ്മയുടെ പാട്ടുകൾ കേട്ടത് 183 രാജ്യങ്ങളിൽ നിന്ന് നാലരക്കോടി ജനങ്ങൾ.സ്ട്രീം ചെയ്തത് 89 കോടി പ്രാവശ്യം....
14/12/2024

സ്പോട്ടിഫൈയിൽ ചിത്രാമ്മയുടെ പാട്ടുകൾ കേട്ടത് 183 രാജ്യങ്ങളിൽ നിന്ന് നാലരക്കോടി ജനങ്ങൾ.

സ്ട്രീം ചെയ്തത് 89 കോടി പ്രാവശ്യം..

ലിസൺ ചെയ്തത് 378 കോടി മിനിറ്റുകൾ..

നിസംശയം വിളിക്കാം ഇതിഹാസ ഗായിക..!

ആളെ മനസ്സിലായോ?
14/12/2024

ആളെ മനസ്സിലായോ?

പാവം പതിവുപോലെ രാവിലെ ഒന്ന് കൂവിയതാ, നിയമം മാറിയതൊന്നും പുള്ളി അറിഞ്ഞില്ല 😭
14/12/2024

പാവം പതിവുപോലെ രാവിലെ ഒന്ന് കൂവിയതാ, നിയമം മാറിയതൊന്നും പുള്ളി അറിഞ്ഞില്ല 😭

ഇതും വേയിച്ചു ലേശം പോത്തിറച്ചി കൂടിയായാൽ.... ഈ തണുപ്പത്ത് ഹോ സ്വർഗം മാമ 😍
13/12/2024

ഇതും വേയിച്ചു ലേശം പോത്തിറച്ചി കൂടിയായാൽ.... ഈ തണുപ്പത്ത് ഹോ സ്വർഗം മാമ 😍

ഇതെന്ത് നീതിയാണ്, ഈ മനുഷ്യൻ ചെയ്ത തെറ്റെന്താണ് 😡
13/12/2024

ഇതെന്ത് നീതിയാണ്, ഈ മനുഷ്യൻ ചെയ്ത തെറ്റെന്താണ് 😡

🙏🌹
12/12/2024

🙏🌹

എന്താ കഥ 🙄
12/12/2024

എന്താ കഥ 🙄

“യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...”എന്ന ഗാനം കേൾക്കുമ്പോഴെല്ലാം ക്രിസ്മസിന്റെ സ്മരണകൾ മനസിലുണരുന്നുവെങ്കിൽ അതിനു കാരണക്കാരനാ...
10/12/2024

“യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...”
എന്ന ഗാനം കേൾക്കുമ്പോഴെല്ലാം ക്രിസ്മസിന്റെ സ്മരണകൾ മനസിലുണരുന്നുവെങ്കിൽ അതിനു കാരണക്കാരനായ മനുഷ്യനെ നാമറിയണം. അത് പാടിയ ഗായകനെയല്ല, ആ വരികളെഴുതിയ ഗാനരചയിതാവിനെ. മധുരസ്മരണകളുണർത്തുന്ന ക്രിസ്മസ് ഗാനങ്ങളുടെ രചയിതാവായ മറ്റക്കര സോമൻ എന്ന സാധുവിനെ കൊടും ചതിയിലൂടെ വിസ്മൃതിയിലേക്ക് തള്ളിയിട്ടത് കാലമോ വിധിയോ മാത്രമല്ല, മലയാളികളുടെ സ്വന്തം ഗാനഗന്ധർവ്വനും അദ്ദേഹത്തിന്റെ സ്ഥാപനമായ തരംഗിണിയും ചേർന്നാണത്രേ..! 1986ൽ സംഗീതസംവിധായകൻ എ.ജെ.ജോസഫിന്റെ ആവശ്യപ്രകാരമാണ്‌ സോമൻ പതിനാറു ഗാനങ്ങൾ തരംഗിണിക്കു വേണ്ടി എഴുതിയത്. ഇതിൽ പത്തു ഗാനങ്ങൾ തെരഞ്ഞെടുത്ത തരംഗിണിയും യേശുദാസും സോമനോട് കാണിച്ച ക്രൂരതയാണ്‌ ഇക്കാലമത്രയും വെളിച്ചത്തു വരാതിരുന്നത്. പാട്ടൊന്നിന്‌ ആയിരം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് കരാറൊപ്പിടാൻ പോകേണ്ടുന്ന ദിവസം സോമൻ രോഗബാധിതനായി ആശുപത്രിയിലുമായി. സംസാരശേഷിയും ഓർമ്മയുമൊക്കെ നഷ്ടപെട്ടു. ഇതിനിടെ തരംഗിണിയും എ.ജെ.ജോസഫും യേശുദാസും ചേർന്ന് സോമന്റെ പാട്ടുകൾ ‘സ്നേഹപ്രതീകം’ എന്ന പേരിൽ ആൽബമായി ഇറക്കി.
കാവൽ മാലാഖമാരേ..
പൊന്നു മീറ കുന്തുരുക്കം...
രാത്രി രാത്രി രജതരാത്രി...
ഉണരൂ മനസ്സേ...
അലകടലും കുളിരലയും...
ദൂരെ നിന്നും... ദൂരെ ദൂരെ നിന്നും...
ദൈവസ്നേഹം നിറഞ്ഞുനിൽക്കും..
കാതുകളേ... കേൾക്കുന്നുവോ...
യഹോവയാം ദൈവമെൻ...
എന്നിവയായിരുന്നു മറ്റു ഗാനങ്ങൾ.
മലയാള ക്രൈസ്തവഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നല്ല ക്രിസ്മസ് ഗാനസമാഹാരമെന്ന് ഉറപ്പിച്ചു പറയാവുന്ന സ്നേഹപ്രതീകത്തിലെ ഗാനങ്ങൾക്ക് ഇന്നും പുതുമ നഷ്ടപ്പെട്ടിട്ടില്ല. പിൽക്കാലത്ത് വൈദികരടക്കം പല പ്രമുഖരും പടച്ചുവിട്ട ഗാനങ്ങളെക്കാളും എത്രയോ ഉയരത്തിലായിരുന്നു അവയെന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ സോമന്‌ ഒരു പൈസ പോലും പ്രതിഫലം നൽകിയില്ലെന്നു മാത്രമല്ല ആ കാസെറ്റിന്റെ കവറിലും മറ്റും ‘രചന & സംഗീതം: എ.ജെ.ജോസഫ്’ എന്നാണ്‌ അടിച്ചുവന്നതും. യഥാർത്ഥഗാനരചയിതാവായ മറ്റക്കര സോമനെ തരംഗിണിയും, ജോസഫും ഗന്ധർവ്വനും മറന്നു. പിന്നീടൊരിക്കൽ അസുഖമൊക്കെ മാറി സംസാരശേഷിയും ഓർമ്മയുമൊക്കെ വീണ്ടുകിട്ടിയപ്പോൾ യേശുദാസിനോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ വളരെ നിരുത്തരവാദപരമായാണ്‌ അദ്ദേഹം പ്രതികരിച്ചതെന്നും സോമൻ ഓർക്കുന്നു.
ഫേസ്ബുക്കിൽ ഒരു പോസ്റ്റ് മോഷ്ടിക്കപ്പെടുമ്പോൾ പോലും നിങ്ങൾക്ക് വിഷമമുണ്ടാകുമെങ്കിൽ ഇദ്ദേഹത്തിന്റെ വേദന എത്ര വലുതായിരിക്കുമെന്ന് ആലോചിക്കൂ. പ്രശസ്തിയിലേക്ക് കാലൂന്നുമ്പോൾ മറ്റുള്ളവന്റെ തലയിൽ ചവിട്ടിയും സ്വന്തം ഇടം ഉറപ്പിക്കുന്നവരിൽ മഹാന്മാരുമുണ്ടെന്ന് ഇതോടെ മനസ്സിലായില്ലേ? വഞ്ചനയ്ക്കെതിരേ നിയമനടപടികൾക്ക് പോകാൻ പലരും ആവശ്യപ്പെട്ടെങ്കിലും അതൊന്നും ചെയ്യാതെ നഷ്ടം സഹിക്കാൻ തയ്യാറായ മറ്റക്കര സോമൻ എന്ന പ്രതിഭയുടെ മനസ്സിനോളം വരില്ല കപടസന്യാസിയുടെ ഭാവത്തോടെ വേദാന്തം പുലമ്പുന്ന ഗന്ധർവ്വഗായകന്റെ പൊയ്മുഖവും അയാളുടെ ആരാധകവൃന്ദത്തിന്റെ ആരവവും. ഹേ ഗായകാ... നിങ്ങളോട് കാലൻ ക്ഷമിച്ചാലും കാലം ക്ഷമിക്കുമോ എന്ന് ചിന്തിക്കുക.

കാശൊന്നും കാര്യമാക്കിയില്ല, ഒരെണ്ണം വാങ്ങി 😍
06/12/2024

കാശൊന്നും കാര്യമാക്കിയില്ല, ഒരെണ്ണം വാങ്ങി 😍

05/12/2024

എങ്ങനുണ്ട് ജപ്പാൻ കുഞ്ഞുങ്ങൾ, അവരുടെ കാര്യങ്ങൾ എത്ര ഭംഗിയായിട്ടാ ചെയ്യുന്നത് 😍

04/12/2024

ഹായ്... നമസ്കാരം 😍

01/08/2024

കമ്മിയും, കൊങ്ങിയും, സങ്കിയുമൊക്കെയാണ്... ക്രിസ്ത്യനും, ഹിന്ദുവും, മുസൽമാനുമാണ്... പക്ഷേ അതിനപ്പുറം നമ്മൾക്കൊരു പേരുണ്ട് മലയാളി. 💪🏻

01/08/2024

വയനാട്ടിലെ പ്രകൃതിദുരന്തത്തിൽപെട്ടവരെ സഹായിക്കാൻ എല്ലാവരും CMDRF ൽ ഉദാരമായി സംഭാവന നൽകേണ്ടത് നിർബന്ധ കടമയായി കാണുക. 🙏🏻

30/07/2024

Pray for wayanad കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല പറ്റുമെങ്കിൽ 'Pay for wayanad' ചെയ്യുക.

30/07/2024

ഒരു കാര്യവുമില്ലാതെ ക്യാമറയും തൂക്കി വയനാട്ടിൽ പട്ടിഷോ കാണിക്കുന്ന വ്ലോഗർമാരോടാണ്. ദുരിതഭൂമിയാണ് ചെയ്യരുത് 🙏🏻

30/07/2024

നോവായി വീണ്ടും വയനാട് 😢

Address

Kumily

Website

Alerts

Be the first to know and let us send you an email when തോമാച്ചായൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to തോമാച്ചായൻ:

Videos

Share