Press Club Kunnamkulam

Press Club Kunnamkulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Press Club Kunnamkulam, Media/News Company, Municipal C Shape Building, Kunnamkulam.

18/09/2025

സോബി സൂര്യ ഗ്രാമം അനുസ്മരണവും നാടക അവതരണവും സെപ്റ്റംബർ 21 ഞായറാഴ്ച 4മണി മുതൽ കുന്നംകുളം ടൗൺഹാളിൽ.

12/09/2025
03/09/2025

171-ാം ശ്രീനാരായണഗുരു ജയന്തി ആഘോഷം സെപ്റ്റംബർ 6,7 തീയതികളിൽ കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ.

30/08/2025

പോപ്പുലർ ആർട്സ് & സ്പോർട്സ് സെൻ്റർ ഓണാഘോഷം സെപ്റ്റംബർ 6 ശനിയാഴ്ച 2 മണി മുതൽ.

29/08/2025

ചാലിശ്ശേരി സെൻ പീറ്റേഴ്സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ സെപ്റ്റംബർ 1 മുതൽ 8 വരെ.

29/08/2025

കുന്നംകുളം ആർത്താറ്റ് സെൻ്റ്മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ സെപ്റ്റംബർ 7,8 തീയതികളിൽ.

29/08/2025

ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി കുന്നംകുളം മേഖലാ സമ്മേളനം ഓഗസ്റ്റ് 31ന്

23/08/2025

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്തിയും ഗണേശ സംഗീതോത്സവവും ആഗസ്റ്റ് 26, 27 തീയതികളിൽ നടക്കും.

21/08/2025

പെലക്കാട്ടുപയ്യൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര നാഗപ്രതിഷ്ഠ ഓഗസ്റ്റ് 27,28,29 തീയതികളിൽ.

13/08/2025

കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ ഓഗസ്റ്റ് 15 ന് സാന്ത്വന സ്പർശം അവാർഡ് ഗോപിനാഥ് മുതുകാടിന് സമ്മാനിക്കും.

12/08/2025

കരാട്ടെ & കിക്ക് ബോക്സിങ് ട്രെയിനിങും ഉദ്ഘാടനവും അഭ്യാസപ്രകടനവും ഓഗസ്റ്റ് 15ന്.

05/08/2025

കുന്നംകുളം ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രവാസി സംഗമം സംഘടിപ്പിക്കുന്നു.

Address

Municipal C Shape Building
Kunnamkulam
680503

Telephone

+919846530017

Website

Alerts

Be the first to know and let us send you an email when Press Club Kunnamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Press Club Kunnamkulam:

Share