Kadvallur Stories

Kadvallur Stories The Official Page Of Kadavallur. ഞാനൊരു കടവല്ലുക്കാരൻ NATTU KOOTTAM KADAVALLUR: The Official Page Of Kadavallur. It has an ancient temple dedicated to Sri Rama.

Kadavallur is a village in the north of Thrissur district in Kerala, India. The temple hosts the annual vedic contest called Anyonyam, which is an important event in namboothiri tradition.This village is the border of thrissur and malappuram district.

ഏപ്രിൽ 8-11 വരെ എറണംകുളം കോതമംഗലത്ത് വെച്ച് നടക്കുന്ന കേരളത്തിന്റെ ദേശീയ യുവജനോത്സവവും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘ...
09/04/2025

ഏപ്രിൽ 8-11 വരെ എറണംകുളം കോതമംഗലത്ത് വെച്ച് നടക്കുന്ന കേരളത്തിന്റെ ദേശീയ യുവജനോത്സവവും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിൽ മെഹന്തി മത്സരത്തിൽ തൃശൂർ ജില്ലക്ക് വേണ്ടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കടവല്ലൂർ കരാത്തെ ടീമിലെ ഷെജിത & ഹബീബ..
ഒരായിരം അഭിനന്ദനങ്ങൾ💐

Thanks for supporting 🤩🫶
24/02/2025

Thanks for supporting 🤩🫶

നാളെ 22/02/2025 ശനിയാഴ്ച കാലത്ത് 10 മണിക്ക് കല്ലുമ്പുറം വിദ്യാ റെസ്റ്റോറന്റിന്റെ പാർട്ടി ഹാളിൽ വച്ച് പ്രഗൽഭനായ മോട്ടിവേറ...
21/02/2025

നാളെ 22/02/2025 ശനിയാഴ്ച കാലത്ത് 10 മണിക്ക് കല്ലുമ്പുറം വിദ്യാ റെസ്റ്റോറന്റിന്റെ പാർട്ടി ഹാളിൽ വച്ച് പ്രഗൽഭനായ മോട്ടിവേറ്റർ ഇന്റർനാഷണൽ മൈൻഡ് ട്രൈനർ ശ്രീ.ഫിലിപ്പ് മമ്പാട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ക്ലാസ് എടുക്കുന്നു.
നമ്മുക്ക് വിദ്യാഭ്യാസത്തിലുള്ള കുറവുകളും പോരായ്മകളും നമ്മുടെ സംശയങ്ങളും നിങ്ങൾക്ക് ദുരീകരിക്കാൻ സംവാദത്തിലൂടെ അവസരം നൽകുന്നു. നമ്മുടെ മക്കളുടെ ഭാവി മുന്നിൽകണ്ട് നിങ്ങൾ ഓരോരുത്തരും ഈ പരിപാടിയിൽ മക്കളോടൊത്ത് എത്തിച്ചേരണമെന്ന് വളരെ വിനീതമായി അഭ്യർത്ഥിക്കുന്നു.

സാന്ത്വനം സഹായ സമിതി.

മദ്ദളത്തിൽ നാദ ശ്രവ്യ ദൃശ്യ വിസ്മയം തീർത്ത് നമ്മെ വിട്ടുപിരിഞ്ഞ മദ്ദള കേസരി കടവല്ലൂർ അരവിന്ദാക്ഷൻ അനുസ്മരണം വരുന്ന ഫെബ്ര...
30/01/2025

മദ്ദളത്തിൽ നാദ ശ്രവ്യ ദൃശ്യ വിസ്മയം തീർത്ത് നമ്മെ വിട്ടുപിരിഞ്ഞ മദ്ദള കേസരി കടവല്ലൂർ അരവിന്ദാക്ഷൻ അനുസ്മരണം വരുന്ന ഫെബ്രുവരി മാസം 7 ആം തിയ്യതി വൈകിട്ട് കടവല്ലൂർ ശ്രീരാമ ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തപ്പെടുകയാണ്. മദ്ദളസംഗീതത്തിൻ്റെ ആ സൂര്യപ്രഭ മനസിൽ സൂക്ഷിക്കുന്ന എല്ലാ വാദ്യകലാ സ്നേഹികളെയും ഹൃദയത്തിൻ്റെ ഭാഷയിൽ മദ്ദള കലാനിധിയുടെ ഓർമ്മകൾ നിറയുന്ന ക്ഷേത്രാങ്കണത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

കടവല്ലൂർ പഞ്ചായത്തിലെ കാൽപന്ത് രാജാക്കന്മർക്കായി  സമത കുന്നംകുളം കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന 🏆KADAVAL...
27/01/2025

കടവല്ലൂർ പഞ്ചായത്തിലെ കാൽപന്ത് രാജാക്കന്മർക്കായി സമത കുന്നംകുളം കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന

🏆KADAVALLUR FOOTBALL LEAGUE🏆

തന്ത്ര കുതന്ത്രങ്ങളുമായി കടവല്ലുർ പഞ്ചായത്തിലെ 6 ടീമുകൾ:-

PROGRESSIVE പെരുമ്പിലാവ്
PARIPOORNATHA കോട്ടോൽ
YUVA കരിക്കാട്
KADEX കടവല്ലൂർ
THARANGAM ഒറ്റപ്പിലാവ്
TEAM THEKKANZ

ഫെബ്രുവരി 2ന് Dubai ,Al Qusais ലെ Capital school ഗ്രൗണ്ടിൽ 4PM മുതൽ അങ്കം കുറിക്കുന്നു ..

കാല്‍ പന്തുകളിയുടെ മാസ്മരിക സൗന്ദര്യം കണ്ട്‌ ആസ്വദിക്കുവാന്‍ ഏവരെയും സ്വാഗതം ചെയുന്നു..

21/01/2025
ചെന്നൈ ക്രെസൻ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സൗത്ത് വെസ്റ്റ്  യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് കരാത്തെ ചാമ്പ്യൻഷിപ്പിൽ കിനോ...
09/01/2025

ചെന്നൈ ക്രെസൻ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സൗത്ത് വെസ്റ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് കരാത്തെ ചാമ്പ്യൻഷിപ്പിൽ കിനോജി റിയു ഇന്ത്യ കടവല്ലൂർ കരാത്തെ ടീമിലെ സാനിയ ടീം കുമിത്തെ 🥇മെഡലും ,ഷെറിൻ ടീം കത്ത 🥇മെഡിലും ആഷിഫ കുമിത്തെയിൽ ആദ്യ 16 ലും ഇടം നേടി
ഈ മാസം ഹരിയാനയിൽ നടക്കുന്ന ആൾ ഇന്ത്യ യൂണിവേഴ്സിറ്റി കരാത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടി....❤️😍🥰

Address

Kadavallur
Kunnamkulam

Alerts

Be the first to know and let us send you an email when Kadvallur Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share