Kunnamkulam vaarthakal / കുന്നംകുളം വാർത്തകൾ

  • Home
  • India
  • Kunnamkulam
  • Kunnamkulam vaarthakal / കുന്നംകുളം വാർത്തകൾ

Kunnamkulam vaarthakal / കുന്നംകുളം വാർത്തകൾ കുന്നംകുളം മേഖലയിലെ പ്രാദേശിക വാർത്തകളും ജോലി ഒഴിവുകളും അറിയുവാൻ...
(1)

Saf GNext Gen Digi-Store+91 9544005009Guruvayur Road, KUNNAMKULAM+91 9656 92 4000Calicut Road, EDAPPAL+91 9645 93 1000Pa...
20/07/2025

Saf G
Next Gen Digi-Store
+91 9544005009

Guruvayur Road, KUNNAMKULAM
+91 9656 92 4000

Calicut Road, EDAPPAL
+91 9645 93 1000

Pattambi Road, EDAPPAL
+919656 92 2000

Nannamukku Road, CHANGARAMKULAM
+91 9526 93 3000

20/07/2025

കുന്നംകുളം പുതിയ ബസ് ബസ്റ്റാൻഡിൽ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികക്ക് ഗുരുതര പരിക്ക്.

════════════════
*⭕️WHATSAPP GROUP*
*https://chat.whatsapp.com/BqNzREjOfnFJL0B0iu19rV*
*⭕️വാർത്തകളും പരസ്യങ്ങളും നൽകുവാൻ*
Mob:+91 9656349219,
+916238153133

19/07/2025

തൃശൂർ അയ്യന്തോളിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച കുന്നംകുളം ഫെഡറൽ ബാങ്കിലെ അസിസ്റ്റൻറ് മാനേജർ ബസ് കയറി മരിച്ചു.

════════════════
*⭕️WHATSAPP GROUP*
*https://chat.whatsapp.com/BqNzREjOfnFJL0B0iu19rV*
*⭕️വാർത്തകളും പരസ്യങ്ങളും നൽകുവാൻ*
Mob:+91 9656349219,
+916238153133

19/07/2025

കീം വിഷയത്തിൽ ഉന്നത വിദ്യഭ്യാസ മന്ത്രിയുടെ ഇരിങ്ങാലക്കുട ഓഫീസിലേയ്ക്ക് കെ എസ് യു നടത്തിയ മാര്‍ ച്ചിൽ സംഘര്‍ഷം.

════════════════
*⭕️WHATSAPP GROUP*
*https://chat.whatsapp.com/BqNzREjOfnFJL0B0iu19rV*
*⭕️വാർത്തകളും പരസ്യങ്ങളും നൽകുവാൻ*
Mob:+91 9656349219,
+916238153133

19/07/2025

സംസ്ഥാനപാതയിലെ മരണകുഴികൾ. അത്താണിയിൽ ഭീമൻ ഐസ് കട്ടയിൽ പെയിൻ്റ് അടിച്ച് കോൺഗ്രസിന്റെ പ്രതിഷേധം.

════════════════
*⭕️WHATSAPP GROUP*
*https://chat.whatsapp.com/BqNzREjOfnFJL0B0iu19rV*
*⭕️വാർത്തകളും പരസ്യങ്ങളും നൽകുവാൻ*
Mob:+91 9656349219,
+916238153133

19/07/2025

ദേശീയപാതയിലെ കുഴികൾക്കെതിരെയും ശക്തമായ സമരം നടത്തുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ബി ഗോപാലകൃഷ്ണൻ.

════════════════
*⭕️WHATSAPP GROUP*
*https://chat.whatsapp.com/BqNzREjOfnFJL0B0iu19rV*
*⭕️വാർത്തകളും പരസ്യങ്ങളും നൽകുവാൻ*
Mob:+91 9656349219,
+916238153133

19/07/2025

കിഴൂർ ശ്രീ കാർത്ത്യായനിദേവീ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും , ഗജപൂജയും ആനയൂട്ടും നടന്നു.

════════════════
*⭕️WHATSAPP GROUP*
*https://chat.whatsapp.com/BqNzREjOfnFJL0B0iu19rV*
*⭕️വാർത്തകളും പരസ്യങ്ങളും നൽകുവാൻ*
Mob:+91 9656349219,
+916238153133

കിഴൂർ ആനയൂട്ടിനിടെ ദേഹാസ്വസ്ഥ്യം കിഴൂർ  സ്വദേശി മരിച്ചു.കുന്നംകുളം:കിഴൂർ ആനയൂട്ടിനിടെ ദേഹാസ്വസ്ഥ്യം കിഴൂർ  സ്വദേശി മരിച്...
19/07/2025

കിഴൂർ ആനയൂട്ടിനിടെ ദേഹാസ്വസ്ഥ്യം കിഴൂർ സ്വദേശി മരിച്ചു.

കുന്നംകുളം:കിഴൂർ ആനയൂട്ടിനിടെ ദേഹാസ്വസ്ഥ്യം കിഴൂർ സ്വദേശി മരിച്ചു. കിഴൂർ സംയുക്ത ആഘോഷ കമ്മിറ്റി പ്രസിഡൻ്റു കൂടിയായ
ഇരിപ്പശ്ശേരി ദിവാകരൻ (55 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആനയൂട്ട് ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായത്. കുന്നംകുളം സർക്കാർ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ്.

*⭕ജോലി ഒഴിവുകളും പ്രാദേശിക വാർത്തകളും അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ....*
*https://chat.whatsapp.com/BqNzREjOfnFJL0B0iu19rV*

കുന്നംകുളം ഫെഡറൽ ബാങ്കിലെ അസി.മാനേജർ വാഹനാപകടത്തിൽ മരിച്ചുകുന്നംകുളം:ഫെഡറൽ ബാങ്കിലെ അസി.മാനേജർ എബൽ ചാക്കോ ( 32) വാഹനാപകട...
19/07/2025

കുന്നംകുളം ഫെഡറൽ ബാങ്കിലെ അസി.മാനേജർ വാഹനാപകടത്തിൽ മരിച്ചു

കുന്നംകുളം:ഫെഡറൽ ബാങ്കിലെ അസി.മാനേജർ എബൽ ചാക്കോ ( 32) വാഹനാപകടത്തിൽ മരിച്ചു.തൃശ്ശൂർ സ്വദേശിയാണ് . ഇന്ന് രാവിലെ ജോലിക്ക് വരുന്ന വഴി അയ്യന്തോൾ മാർക്കറ്റിന് മുന്നിൽ വച്ചായിരുന്നു അപകടം. ഏബൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ സ്വകാര്യ ബസ് ഇടിച്ചായിരുന്ന അപകടം.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു . കഴിഞ്ഞ ഒന്നരവർഷമായി കുന്നംകുളം ബ്രാഞ്ചിൽ ജോലിചെയ്യുന്ന ആളാണ് ഏബൽ.

*⭕ജോലി ഒഴിവുകളും പ്രാദേശിക വാർത്തകളും അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ....*
*https://chat.whatsapp.com/BqNzREjOfnFJL0B0iu19rV*

19/07/2025

എൻ.സി.പി (എസ്) തൃശൂർ ജില്ല കമ്മിറ്റി
എം.സരോജിനിയമ്മയേയും ഇ.സി ഗോപിനാഥനേയും അനുസ്മരിച്ചു.

════════════════
*⭕️WHATSAPP GROUP*
*https://chat.whatsapp.com/BqNzREjOfnFJL0B0iu19rV*
*⭕️വാർത്തകളും പരസ്യങ്ങളും നൽകുവാൻ*
Mob:+91 9656349219,
+916238153133

19/07/2025

പെരുമ്പിലാവിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു.

════════════════
*⭕️WHATSAPP GROUP*
*https://chat.whatsapp.com/BqNzREjOfnFJL0B0iu19rV*
*⭕️വാർത്തകളും പരസ്യങ്ങളും നൽകുവാൻ*
Mob:+91 9656349219,
+916238153133

നിങ്ങൾ ഒരു എൻജിനീയറാണോ.? നിങ്ങൾ വീട് പണിയാൻ ആഗ്രഹിക്കുന്നുണ്ടോ..?നിങ്ങൾക്ക് സഹായായി എന്നും കൂടെ ഉണ്ടാകും...*▪️പുഴമണൽ പാസ...
19/07/2025

നിങ്ങൾ ഒരു എൻജിനീയറാണോ.? നിങ്ങൾ വീട് പണിയാൻ ആഗ്രഹിക്കുന്നുണ്ടോ..?

നിങ്ങൾക്ക് സഹായായി എന്നും കൂടെ ഉണ്ടാകും...

*▪️പുഴമണൽ പാസ് ഉള്ളത് അടിച്ചു കൊടുക്കുന്നു . ചുവന്ന മണ്ണ് പാസ് ഉള്ളത് അടിച്ചു കൊടുക്കുന്നു.*
*▪️കൃഷിക്ക് ആവശ്യമായ ചുവന്ന മണ്ണ് അടിച്ചു കൊടുക്കുന്നു.*
*▪️കെട്ടിട നിർമ്മാണത്തിനാവശ്യമായ കല്ല്, എംസാൻ്റ്, പി. സാൻ്റ്, കോറിവേസ്‌റ്റ്, W.M.M.GSP മെറ്റൽ' ബേബി മെറ്റൽ എന്നിവ ഉത്തരവാദിത്വത്തോടുകൂടി എത്തിക്കുന്നു.*

*അനൂജ് എർത്ത് മൂവേഴ്‌സ് & ടിപ്പർ സർവീസ്..*
*9744109362 - 9188304005*

Address

Kunnamkulam

Alerts

Be the first to know and let us send you an email when Kunnamkulam vaarthakal / കുന്നംകുളം വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share