തുഷാരബിന്ദുക്കൾ

തുഷാരബിന്ദുക്കൾ മഞ്ഞുതുള്ളികളുടെ ഒരു കണം നിൻ മാൻമിഴികളിലിറ്റു പോയിട്ടുണ്ട് ..

അഭിമാന നേട്ടം. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടി മോഹൻലാൽ.
20/09/2025

അഭിമാന നേട്ടം. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടി മോഹൻലാൽ.

നല്ലെഴുത്തുകളിലൂടെ മനുഷ്യമനസ്സുകളുടെ ചിന്തകളെ മാറ്റിമറിക്കാനും, തിന്മയിൽ നിന്നും ഒരാളെ നന്മയിലേക്ക് നയിക്കാനും ഒരെഴുത്തു...
20/09/2025

നല്ലെഴുത്തുകളിലൂടെ മനുഷ്യമനസ്സുകളുടെ ചിന്തകളെ മാറ്റിമറിക്കാനും, തിന്മയിൽ നിന്നും ഒരാളെ നന്മയിലേക്ക് നയിക്കാനും ഒരെഴുത്തുകാരന് കഴിയും..
എഴുത്തുകാരൻെറ ആത്മാവാണ് അയാളുടെ വരികൾ..!

എല്ലാവര്‍ക്കും സന്തോഷവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ തിരുവോണ ആശംസകള്‍ ❣️
05/09/2025

എല്ലാവര്‍ക്കും സന്തോഷവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ തിരുവോണ ആശംസകള്‍ ❣️

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണം വരവായി.. എല്ലാവർക്കും അത്തം ആശംസകൾ ❤
26/08/2025

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും
ഓണം വരവായി.. എല്ലാവർക്കും അത്തം ആശംസകൾ ❤

Ayodhya Raja Saheb- Sri Vimlendra Mohan Pratap Mishra (Ayodhya Ram Mandir Trustee) passed away.. 😥
25/08/2025

Ayodhya Raja Saheb- Sri Vimlendra Mohan Pratap Mishra (Ayodhya Ram Mandir Trustee) passed away.. 😥

രാത്രിയിരുട്ടില്‍ ഒരിത്തിരി വെട്ടവുമായി പറന്നുയരുന്ന മിന്നാമിനുങ്ങുകളെ നോക്കിയിരിക്കുമ്പോൾ  ഉള്ളില്‍ സന്തോഷത്തിൻെറ പൂത്ത...
19/08/2025

രാത്രിയിരുട്ടില്‍ ഒരിത്തിരി വെട്ടവുമായി പറന്നുയരുന്ന മിന്നാമിനുങ്ങുകളെ നോക്കിയിരിക്കുമ്പോൾ
ഉള്ളില്‍ സന്തോഷത്തിൻെറ പൂത്തിരി കത്തും. ഗൃഹാതുരതയുടെ, കൗതുകമേറിയ നിഷ്‌കളങ്ക ബാല്യത്തിൻെറ ദീപ്തസ്മരണകള്‍ !

ചിങ്ങം ഒന്ന്. മലയാളത്തിന്  പുതുവത്സരാശംസകൾ !
17/08/2025

ചിങ്ങം ഒന്ന്. മലയാളത്തിന് പുതുവത്സരാശംസകൾ !

എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകള്
15/08/2025

എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകള്

ആയിരം നാവുള്ള മൗനം. എത്ര പറഞ്ഞാലും തീരാത്തത്ര അർത്ഥങ്ങളുമായ് മൗനം നിറഞ്ഞാടുന്നു ..
13/08/2025

ആയിരം നാവുള്ള മൗനം. എത്ര പറഞ്ഞാലും തീരാത്തത്ര അർത്ഥങ്ങളുമായ് മൗനം നിറഞ്ഞാടുന്നു ..

വിശ്വാസം************വിശ്വാസമൊരു കണ്ണാടിയാണ്,ഉറച്ച അടിത്തറയിൽ പണിതുയർത്തിയത്,ഒരിക്കലത് ഉടഞ്ഞുപോയാൽ വീണ്ടുംകൂട്ടിച്ചേർക്കാ...
11/08/2025

വിശ്വാസം
************
വിശ്വാസമൊരു കണ്ണാടിയാണ്,
ഉറച്ച അടിത്തറയിൽ പണിതുയർത്തിയത്,
ഒരിക്കലത് ഉടഞ്ഞുപോയാൽ വീണ്ടും
കൂട്ടിച്ചേർക്കാനാകാത്തൊരു വിള്ളലാണ്.

ജീർണ്ണിച്ചൊരു തുരുമ്പുപോലതെന്നും
മനസ്സിനെ കാർന്ന് തിന്നുകൊണ്ടിരിക്കും..
പറഞ്ഞുപോയ വാക്കുകൾക്കപ്പുറം
പറയാതെ പോയൊരു നീറ്റൽ..

കാലത്തിൻ കരങ്ങൾ വെള്ളപുതപ്പിക്കുമ്പോഴും
ഉള്ളിൽ ദഹിക്കാതെ കിടക്കുന്നൊരു വിത്ത്,
അതങ്ങനെ മുളപൊട്ടി നിനക്ക് മുന്നിലൊരു
ചെമ്പകമരമായി ഞാൻ നിന്നിൽ സുഗന്ധം വർഷിക്കും..

അതാണ് നിനക്കായി ഞാൻ കരുതിവെച്ച
വിശ്വാസം ............

(ബിന്ദു പുഷ്പൻ)
(2021- ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച്
ബുക്കിഷിൽ കുറിച്ച കവിത)

മഞ്ഞുതുള്ളികളുടെ ഒരു കണം  നിൻ മാൻമിഴികളിലിറ്റു പോയിട്ടുണ്ട് ..
10/08/2025

മഞ്ഞുതുള്ളികളുടെ ഒരു കണം നിൻ മാൻമിഴികളിലിറ്റു പോയിട്ടുണ്ട് ..

Address

Kursi

Website

Alerts

Be the first to know and let us send you an email when തുഷാരബിന്ദുക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to തുഷാരബിന്ദുക്കൾ:

Share