09/11/2025
ജസ്റ്റ് മിസ്സ്ഡ് അനീഷ്.. Congrats അനുമോൾ Anumol Anukutty
അനുമോൾ കിരീടം സ്വന്തമാക്കി! 👑
ഒറ്റയ്ക്കായിട്ടും ഒട്ടുമിക്കവർക്കും എതിരെ നിന്നു, പക്ഷേ അവസാനത്തിൽ ജയിച്ചത് ഹൃദയങ്ങളാണ് ❤️
Bigg Boss Season 7 Winner – Anumol 💥
“തളർന്നില്ല… തോറ്റില്ല… ഒടുവിൽ ചരിത്രം സൃഷ്ടിച്ചു!”