SKSSF Vazhengal Unit

  • Home
  • SKSSF Vazhengal Unit

SKSSF Vazhengal Unit SAMASTHA KERALA SUNNI STUDENTS FEDERATION

31/03/2025

SKSSF സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പാങ്ങ് വാഴേങ്ങൽ നൂറാനിയ്യ മഹല്ലിൽ നടന്ന ലഹരിക്കെതിരെയുള്ള പ്രതിജ്ഞക്ക് മഹല്ല് ഖതീബ് ഉസ്താദ് അബ്ദുൽ വഹാബ് ഫൈസി നേതൃത്വം നൽകുന്നു....

ആത്മീയ പ്രഭയിൽ ഒരുമിച്ചിരിക്കാം.🌙 റമളാനിലെ അവസാന പത്തിൽ തറാവീഹ് നിസ്കാരത്തിന് ശേഷം SKSSF വാഴേങ്ങൽ യൂണിറ്റ് - ഇബാദ് വിങ് ...
26/03/2025

ആത്മീയ പ്രഭയിൽ ഒരുമിച്ചിരിക്കാം.

🌙 റമളാനിലെ അവസാന പത്തിൽ തറാവീഹ് നിസ്കാരത്തിന് ശേഷം SKSSF വാഴേങ്ങൽ യൂണിറ്റ് - ഇബാദ് വിങ് സംഘടിപ്പിക്കുന്ന ഇഅ്‌തികാഫ് ജൽസ നമ്മുടെ പള്ളിയിൽ വെച്ച് നടന്നുകൊണ്ടിരിക്കുന്നു

📖 ഹദീസ്:
നബി (ﷺ) എല്ലാ റമദാനിലും പത്ത് ദിവസം ഇഅ്‌തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് മരണപ്പെട്ട ആ വർഷം ഇരുപത് ദിവസം ഇഅ്‌തികാഫ് ഇരിക്കുകയുണ്ടായി.

🕌 ലൈലത്തുൽ ഖദറിനെ പ്രതീക്ഷിക്കുന്ന ഈ രാത്രികളിൽ ആത്മീയതയുടെ പ്രഭയിൽ ഒരുമിച്ചിരിക്കാൻ എല്ലാവർക്കും സ്വാഗതം!

SKSSF വാഴേങ്ങൽ യൂണിറ്റ്

സമസ്‌ത പെതുപരീക്ഷയിൽ TOP PLUS നേടിയ നാടിൻ്റെ അഭിമാന പ്രതിഭ ഫാത്തിമ നജ സി ക്ക് SKSSFവാഴേങ്ങൽ യൂണിറ്റിന്റെ അഭിനന്ദനങ്ങൾ 🎉
25/03/2025

സമസ്‌ത പെതുപരീക്ഷയിൽ TOP PLUS നേടിയ നാടിൻ്റെ അഭിമാന പ്രതിഭ ഫാത്തിമ നജ സി ക്ക് SKSSFവാഴേങ്ങൽ യൂണിറ്റിന്റെ അഭിനന്ദനങ്ങൾ 🎉

16/03/2025

  .in
15/03/2025

.in

15/03/2025

SKSSF പ്രതിനിധി സമ്മേളനം, ചേളാരി
01/06/2024

SKSSF പ്രതിനിധി സമ്മേളനം, ചേളാരി

الحمد لله ❤️ക്ലസ്റ്റർ തലത്തിൽ ഒന്നാം സ്ഥാനവും മേഖല തലത്തിൽ മൂന്നാം സ്ഥാനവും നേടി വാഴേങ്ങൽ യൂണിറ്റ്... 🎉🎉🎉
01/05/2024

الحمد لله ❤️

ക്ലസ്റ്റർ തലത്തിൽ ഒന്നാം സ്ഥാനവും മേഖല തലത്തിൽ മൂന്നാം സ്ഥാനവും നേടി വാഴേങ്ങൽ യൂണിറ്റ്... 🎉🎉🎉

السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ ✍🏼 കുട്ടികൾക്ക്‌ ധാർമിക ശിക്ഷണവും ഇസ്‌ലാമിന്റെ മാധുര്യവും പകർന്ന്...
20/04/2024

السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ

✍🏼 കുട്ടികൾക്ക്‌ ധാർമിക ശിക്ഷണവും ഇസ്‌ലാമിന്റെ മാധുര്യവും പകർന്ന് നൽകുന്ന കേന്ദ്രങ്ങളാണ്‌ മദ്രസ്സകൾ.കുട്ടികളെ ദീനീ ചുറ്റുപാടിൽ വളർത്തികൊണ്ട് വരിക എന്ന മർമ്മപ്രധാന ലക്ഷ്യമാണ് മദ്രസ്സകൾ നടത്തികൊണ്ടിരിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും കൂടി ചേര്‍ന്ന് ഉണ്ടാവുന്നതാണ് വെള്ളമെന്ന് സ്കൂളില്‍ പഠിച്ചപ്പോള്‍, ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം കൊടുത്ത കാരണത്താല്‍ സ്വര്‍ഗ്ഗ പ്രവേശം ലഭിച്ച വേശ്യയുടെ കഥയിലൂടെ കാരുണ്യത്തിന്റെ ആദ്യപാഠം പഠിച്ചത് മദ്രസ്സയിൽ നിന്നുമാണ്.ദാരിദ്ര്യരേഖയെ കുറിച്ച് സ്കൂളില്‍ പഠിച്ചപ്പോള്‍ 'അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല' എന്ന നബിവചനമാണ് മദ്രസ്സയിൽ നിന്നും പഠിച്ചത്. ശൂന്യാകാശത്തെ അത്ഭുതങ്ങളെ കുറിച്ചും, ഭൂമിയുടെ അന്തര്‍ഭാഗത്തെ കുറിച്ചും സ്കൂളില്‍ പഠിച്ചപ്പോൾ 'ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും എന്ന് പഠിച്ചത് മദ്രസ്സയിൽ നിന്ന് .വിലമതിക്കാനാകാത്ത സമ്മാനമാണ്‌ മക്കൾ അവരെ സമ്പത്തിന്നുടയവരാക്കി തീർക്കുന്നതിനേക്കാൾ,അറിവ് നിറഞ്ഞവരാക്കിതീർക്കലാണ് മാതാപിതാക്കളുടെ കടമ

റമദാൻ വിശുദ്ധിയുടെ കർമ്മ സാഫല്യം: വനിതാ പ്രബന്ധരചന മത്സരം---------------------------------------------------------------...
20/04/2024

റമദാൻ വിശുദ്ധിയുടെ കർമ്മ സാഫല്യം: വനിതാ പ്രബന്ധരചന മത്സരം
--------------------------------------------------------------------------------------------------------
ഒന്നാം സ്ഥാനം: ബദറുന്നീസ

രണ്ടാം സ്ഥാനം: ജിൽസിയ അജ്‌മൽ

മൂന്നാം സ്ഥാനം: ഫാത്തിമ റജ

പങ്കെടുത്തവർക്കും വിജയികൾക്കും അഭിനന്ദനങ്ങൾ 🎉🎉🎉

- SKSSF VAZHENGAL UNIT

ശംസുൽ ഇസ്‌ലാം മദ്റസ REG: 2321------------------------------------------------------------- അഞ്ചാം തരം സമസ്‌ത പൊതുപരീക്ഷയ...
20/04/2024

ശംസുൽ ഇസ്‌ലാം മദ്റസ REG: 2321
-------------------------------------------------------------

അഞ്ചാം തരം സമസ്‌ത പൊതുപരീക്ഷയിൽ ഡിസ്റ്റിങ്ഷനോട് കൂടി ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

- SKSSF VAZHENGAL UNIT

ശംസുൽ ഇസ്‌ലാം മദ്റസ REG: 2321-------------------------------------------------------------2024 വാർഷിക പരീക്ഷയിൽ  മൂന്നാം...
20/04/2024

ശംസുൽ ഇസ്‌ലാം മദ്റസ REG: 2321
-------------------------------------------------------------

2024 വാർഷിക പരീക്ഷയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ

- SKSSF VAZHENGAL UNIT

Address

VAZHENGAL
Malappuram
679338

Telephone

+919539628213

Website

Alerts

Be the first to know and let us send you an email when SKSSF Vazhengal Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SKSSF Vazhengal Unit:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share