22/04/2026
#ഖത്മുൽ ഖുർആൻ ട്രാക്കർ✨
(Khathmul Qur'an Tracker)
മരണപ്പെട്ടാലോ മറ്റോ ഖുർആൻ ഖത്മ് തീർക്കാൻ ഇനി കൂടുതൽ എളുപ്പവഴി📖✅
വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ കൺഫ്യൂഷനുകൾക്ക് ഇനി വിട!
`ട്രാക്കറിന്റെ പ്രത്യേകതകൾ`
*🚫 No More Spamming:* വാട്‌സാപ്പ് ഗ്രൂപ്പുകളിൽ മെസ്സേജുകൾ നിറയുന്ന ബുദ്ധിമുട്ടില്ല.
*🔒 No Double Booking:* ഒരാൾ തിരഞ്ഞെടുത്ത ജുസ്അ് മറ്റൊരാൾക്ക് സെലക്ട് ചെയ്യാൻ കഴിയില്ല. കൺഫ്യൂഷൻ ഒഴിവാക്കാം.
*✅ Real-time Status:* ജുസ്അ് പൂർത്തിയായാൽ അപ്പോൾ തന്നെ ട്രാക്കറിൽ അപ്‌ഡേറ്റ് ചെയ്യാം.
*📱 Super Simple:* വളരെ ലളിതമായ ഡിസൈൻ, ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാം.
Contact Now for Demo
wa.me/919947271399