Shuhaib Aravankara

Shuhaib Aravankara അക്രമം അഴിച്ചുവിടുന്ന അധികാരികളോട് നിസ്സംഗത പുലർത്തുകയല്ല.ക്രിയാത്മകമായി പ്രതികരിക്കുകയാണ് വേണ്ടത്..!

Kylian Mbappé❤️
21/12/2022

Kylian Mbappé❤️

14/09/2022
നാട്ടൊരുമ പൂക്കോട്ടൂർ ഏരിയ സമ്മേളനം സമാപിച്ചു.ഓഗസ്റ്റ് 26 ന് തുടക്കം കുറിച്ച നാട്ടൊരുമ പൂക്കോട്ടൂർ ഏരിയാ സമ്മേളനം സെപ്റ്...
04/09/2022

നാട്ടൊരുമ പൂക്കോട്ടൂർ ഏരിയ സമ്മേളനം സമാപിച്ചു.

ഓഗസ്റ്റ് 26 ന് തുടക്കം കുറിച്ച നാട്ടൊരുമ പൂക്കോട്ടൂർ ഏരിയാ സമ്മേളനം സെപ്റ്റംബർ 3 ശനി അതിവിപുലമായിത്തന്നെ അവസാനിച്ചു.നാട്ടൊരുമയുടെ ഭാഗമായി പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്തിന് കീഴിൽ പൂക്കോട്ടൂർ യുദ്ധം നൂറ്റിയൊന്നാം വാർഷികാഘോഷത്തിലേക്ക് പൂക്കോട്ടൂർ യുദ്ധം രണ സ്മാരക ശിലാഫലകം സ്പോൺസർ ചെയ്യുകയും കൊണ്ടോട്ടി എം എൽ എ ടി വി ഇബ്രാഹിം അനാച്ഛാദനം ചെയ്യുകയും ചെയ്തു.

ആഗസ്ത് 27 ന് ഇരുന്നൂറോളം കുട്ടികൾ ഒത്തുചേർന്ന് ജൂനിയർ ഫ്രണ്ട് ന്റെ കീഴിൽ ജൂനിയർ ഫെസ്റ്റിന്റെ ഭാഗമായി വിവിധ മത്സരങ്ങളും നടത്തി.27 ന് തന്നെ അണ്ടർ പതിനാറ് വിഭാഗത്തിലും ഓപ്പൺ വിഭാഗത്തിലും നടത്തിയ ഫുട്ബോൾ മത്സരങ്ങളിൽ അണ്ടർ 16 വിഭാഗത്തിൽ ഇല്ല്യം പറമ്പും ഓപ്പൺ വിഭാഗത്തിൽ വിവ സീനിയർ അറവങ്കരയും ജേതാക്കളായി.28 ന് ഗവ.സ്കൂൾ മൈതാനിയിൽ അരങ്ങേറിയ വടംവലി കായിക പ്രേമികളെ ആവേശത്തിലാക്കി ന്യൂ സ്റ്റാർ പള്ളിമുക്ക് ജേതാക്കളായി.സെപ്തംബർ മൂന്നിന് മലബാർ കൺവെൻഷൻ സെൻറർ ചീനിക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമാപന സമ്മേളനത്തിൽ എഴുന്നൂറിലധികം ആളുകൾ പങ്കെടുത്തു.

പോപുലർ ഫ്രണ്ട് പൂക്കോട്ടൂർ ഏരിയ പ്രസിഡന്റ് ഹനീഫ മോങ്ങം പതാക ഉയർത്തി.തുടർന്ന് നാട്ടൊരുമ സ്വാഗത സംഘം ചെയർമാൻ ശുഹൈബ് അറവങ്കര സ്വാഗതം ആശംസിക്കുകയും ഏരിയ പ്രസിഡന്റ് ഹനീഫ മോങ്ങം അധ്യക്ഷത വഹിക്കുകയും ചെയ്തു.സമ്മേളനം പോപുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് - മലബാർ സമര അനുസ്മരണ സമിതി ജനറൽ കൺവീനറുമായ പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉൽഘാടനം ചെയ്ത് സംസാരിച്ചു. കുടുംബ മോട്ടിവേഷൻ ക്ലാസ് ആക്സസ് ഇന്ത്യ കോടി നേറ്റർ അനസ് നിലമ്പൂർ അവതരിപ്പിച്ചു.കുട്ടികളുടെ കലാമേളകളും മഞ്ചേരി ഗ്രീൻ വാലി വിദ്യാർത്ഥികളുടെ സ്റ്റെ ഫിറ്റ് പ്രോഗ്രാമും എടരിക്കോട് സംഘത്തിന്റെ കോൽക്കളിക്കും ശേഷം സമാപന സമ്മേളനത്തിൽ പോപുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം മുഖ്യ പ്രഭാഷണം നടത്തി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷയിൽ ഇ എം ഇ എ കോളേജിൽ നിന്ന് ഉയർന്ന മാർക്ക് നേടി ഇക്കണോമിക്ക്സ് ബിരുദം കരസ്ഥമാക്കിയ അറവങ്കരയിലെ കോഴിശ്ശേരി ലുബ്ന ഷെറിനെയും - കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സ്തുത്യർഹമായ മനുഷ്ഠിച്ച ആശവർക്കർ ബേനസീറ നാസറിനെയും ആദരിച്ചു.

മലബാർ സമര ചരിത്രം പുതുതലമുറക്ക് സമ്മാനിച്ച ചരിത്രകാരനും എഴുത്തുകാരനുമായ മലബാർ സമരാനുസ്മരണ സമിതി ജനറൽ കൺവീനർ സി അബ്ദുൽ ഹമീദ് മാസ്റ്ററെയും നാട്ടൊരുമ സമ്മേളനം ആദരിച്ചു.സ്നേഹോപഹാരം ഏരിയയിലെ മുതിർന്ന സഹോദരൻ മാനുട്ടിഹാജി കൈമാറി.വിവിധ മത്സരങ്ങളിലെ വിജയിക്കൾക്കുള്ള സമ്മാനദാനത്തിന് ശേഷം പോപുലർ ഫ്രണ്ട് പുക്കോട്ടൂർ ഏരിയ സെക്രട്ടറി ജഹ്ഫർ ന്യൂ ബസാർ- നന്ദി പറഞ്ഞു.

02/09/2022

വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യം

നാട്ടൊരുമ പൂക്കോട്ടൂർ ഏരിയ സമ്മേളനം 2022 സെപ്റ്റംബർ 03 ശനി വാരിയൻകുന്നൻ നഗർ മലബാർ കൺവെൻഷൻ സെന്റർ ചീനിക്കൽ
02/09/2022

നാട്ടൊരുമ
പൂക്കോട്ടൂർ ഏരിയ സമ്മേളനം
2022 സെപ്റ്റംബർ 03 ശനി
വാരിയൻകുന്നൻ നഗർ
മലബാർ കൺവെൻഷൻ സെന്റർ ചീനിക്കൽ

ഇന്ന് വിഴിഞ്ഞം സമരഭൂമിയിൽ..
01/09/2022

ഇന്ന് വിഴിഞ്ഞം സമരഭൂമിയിൽ..

'റിപബ്ലിക്കിനെ രക്ഷിക്കുക'പോപുലർ ഫ്രണ്ട് ജനമഹാ സമ്മേളനം 2022 സെപ്റ്റംബർ 17 ശനി, വൈകിട്ട് 4.30ന്കോഴിക്കോട് വോളണ്ടിയർ മാർച...
31/08/2022

'റിപബ്ലിക്കിനെ രക്ഷിക്കുക'

പോപുലർ ഫ്രണ്ട് ജനമഹാ സമ്മേളനം
2022 സെപ്റ്റംബർ 17 ശനി, വൈകിട്ട് 4.30ന്
കോഴിക്കോട്

വോളണ്ടിയർ മാർച്ച്, ബഹുജന റാലി, പൊതുസമ്മേളനം.

പങ്കാളികളാവുക.





31/08/2022

സഫൂറ സർഗാറിന് ഐക്യദാർഢ്യം.💪🏻💪🏻



31/08/2022

KSRTC ക്ക്‌ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വില കുറച്ച് ഡീസൽ നൽകണമെന്നും വിലക്കയറ്റം സംസ്ഥാന സർക്കാറിന് താങ്ങാനാവില്ലായെന്നും വാദിച്ച് കേരളാ സർക്കാർ ഹൈക്കോടതിയിൽ പോയി..
ഹൈക്കോടതി പിടിച്ചു പുറത്താക്കിയപ്പോൾ സുപ്രീം കോടതിയിൽ ചെന്നു..

സുപ്രീം കോടതി കണക്കിനിട്ടു കശക്കി വിട്ടു...

മന്ത്രിമാരുടെ സ്റ്റാഫിൽ പാർട്ടിക്കാരെ കുത്തിനിറച്ച് ലക്ഷങ്ങൾ ശമ്പളം നൽകി രണ്ടു വർഷത്തിനു ശേഷം ഭീമമായ പെൻഷൻ തുക നൽകുന്നത് നിറുത്തി ആ കാശ് എടുത്ത് KSRTC ക്ക് ഡീസലടിച്ചോ... ന്ന്...

മലയാള ചാനലുകൾ മുക്കിയ വാർത്ത തമിഴ് ചാനൽ പുറത്തുവിട്ടു....🤣🤣

'പൂക്കോട്ടൂർ യുദ്ധ' രണ സ്മാരക ശിലാ ഫലകം ടി.വി ഇബ്രാഹീം എം.എൽ.എ നാടിന് സമർപ്പിച്ചു. പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്തിന് കീഴിൽ ...
26/08/2022

'പൂക്കോട്ടൂർ യുദ്ധ' രണ സ്മാരക ശിലാ ഫലകം ടി.വി ഇബ്രാഹീം എം.എൽ.എ നാടിന് സമർപ്പിച്ചു.

പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്തിന് കീഴിൽ നടത്തുന്ന പൂക്കോട്ടൂർ യുദ്ധം നൂറ്റിയൊന്നാം വാർഷികാഘോഷം പരിപാടിയിലേക്ക് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പൂക്കോട്ടൂർ ഏരിയ നാട്ടൊരുമ സമ്മേളനവുമായി ബന്ധപ്പെട്ട് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ യുദ്ധത്തിൽ പങ്കെടുത്തവരുടെ പേരുകൾ കൊത്തിയ രണ സ്മാരക ശിലാ ഫലകം കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ എ ടി.വി ഇബ്രാഹിം അനാച്ഛാദനം ചെയ്തു.

പൂക്കോട്ടൂർ യുദ്ധ സ്മാരക ഗേറ്റിന് സമീപത്താണ് ഫലകം അനാച്ഛാദനം ചെയ്തത്. പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മാഈൽ മാസ്റ്റർ, വാർഡ് മെമ്പർമാരായ എം.ടി അലി, സത്താർ ചീനിക്കൽ, പനക്കൽ ഗോപാലൻ, അക്ബർ തങ്ങൾ, നാണി, ബൈജു നാട്ടൊരുമ ഏരിയ സമ്മേളന സ്വാഗത സംഘം ചെയർമാർ ഷുഹൈബ് അറവങ്കര, പൂക്കോട്ടൂർ ഏരിയാ പ്രസിഡന്റ് ഹനീഫ മോങ്ങം, സമീർ അഹമ്മദ്, ഹമീദ് പറാൻചീരി എന്നിവർ സന്നിഹിതരായിരുന്നു..





https://m.facebook.com/story.php?story_fbid=436737651817047&id=1

Address

Aravankara Pookkottur
Malappuram
676517

Telephone

+918157960960

Website

Alerts

Be the first to know and let us send you an email when Shuhaib Aravankara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share