മലബാർ ന്യൂസ് 24X7

മലബാർ ന്യൂസ് 24X7 നേരിനൊപ്പം നാടിനൊപ്പം
മലബാർ ന്യൂസ് 24x7
(4)

26/10/2025

ഇതിനൊരു പരിഹാരം കാണണമെങ്കിൽ ജനങ്ങൾ ഒറ്റ കെട്ടായി ഇറങ്ങണം...
ആലുവവയിൽ ഇവർ അഴിഞ്ഞാടുന്നു.. . പോലീസിനെ വെല്ലു വിളിക്കും... അവരെ കണ്ടാൽ ഓടും
ആലുവയിൽ ഇവരൊക്കെ ഉള്ളത് കൊണ്ടു തന്നെ തനിച്ചു ഒരു സ്ത്രീക്ക് അസമയങ്ങളിൽ എന്നല്ല പകൽ സമയത്തും നിൽക്കാൻ പറ്റില്ല..ഇതിനൊരു പരിഹാരം കാണണമെങ്കിൽ ജനങ്ങൾ ഒറ്റ കെട്ടായി ഇറങ്ങണം..

26/10/2025

പി.എം ശ്രീ പദ്ധതിയും, ദേശീയ വിദ്യാഭ്യാസ നയവും നടപ്പിലാക്കാനുള്ള സംഘപരിവാർ താല്പര്യങ്ങൾക്ക് കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം അടിയറവെച്ച സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സർക്കാറും മാപ്പർഹിക്കുന്നില്ലെന്ന് തിരൂർ നിയോജക മണ്ഡലം വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി സംയുക്ത പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.

26/10/2025

പഠന പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഒരുക്കിയ ഭക്ഷ്യമേള ശ്രദ്ധേയമായി. പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളാണ് വിദ്യാലയ അങ്കണത്തിൽ ഏറെ വൈവിധ്യത്തോടെ ഭക്ഷ്യമേള ഒരുക്കിയത്.

26/10/2025

തദ്ദേശ സ്വയംഭരണ തെര‍ഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ ആകെ 2,84,46,762 വോട്ടർമാർ.

26/10/2025

പനങ്ങാട്ടൂർ നടുവത്തിത്തോട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി
തോട്ടിൽ മീൻ പിടിക്കാൻ പോയവരാണ് പെരുമ്പാമ്പിനെ കണ്ടത് ഏകദേശം 12 അടിയോളം നീളമുണ്ട്

26/10/2025

ആലപ്പുഴ കമ്മ്യൂണിസം കൊണ്ട് തൊലഞ്ഞുപോയ ജില്ല ; കേന്ദ്രമന്ത്രി സുരേഷ് ഗോപി

26/10/2025

കടുങ്ങൂത്ത് നടന്ന വാഹനാപകടം

25/10/2025

"വയോധികന്റെ മൂക്ക് ഇടിച്ചു തകർത്ത് യുവാവ്.."
പെരിന്തൽമണ്ണയിൽ
ബസ്സിൽ യാത്ര ചെയ്യുമ്പോൾ
കാലിൽ ചവിട്ടിയെന്ന് വയോധികൻ

25/10/2025

കടുങ്ങാത്തുകുണ്ടിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

25/10/2025

നവംബർ 3 മുതൽ 7 വരെ കല്ലിങ്ങൽ പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കുറ്റിപ്പുറം ഉപജില്ല കലോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ കർമ്മം കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ നിർവഹിച്ചു.

25/10/2025

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.

25/10/2025

പിടിച്ച കോഴിയെ തിരികെ നൽകി പെരുമ്പാമ്പ്

Address

Malappuram
676502

Website

Alerts

Be the first to know and let us send you an email when മലബാർ ന്യൂസ് 24X7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share