01/07/2025
വിജയത്തിന് പിന്നിലെ സ്ട്രാറ്റെജിക് ഐഡിയ
Gulf Own-ന് വേണ്ടി ഞങ്ങൾ ചെയ്ത മൂന്ന് മാസം നീണ്ട ഒരു കിടിലൻ campaign ആണ് “അരീക്കോട് സൂപ്പറാ...അതുകൊണ്ടല്ലേ ഞങ്ങൾ അങ്ങോട്ട് വരുന്നേ” എന്ന campaign.
pre launching മുതൽ post launching വരെ എല്ലാം പ്ലാൻ ചെയ്ത പോലെ തന്നെ successful ആയി. അതിന്റെ റിസൾട്ട് ഞങ്ങൾ നേരിട്ട് കണ്ടത് ഉദ്ഘാടനത്തിന്റെ സമയത്ത് പ്രതീഷിച്ചതിലും വലിയ ഒരു ക്രൗഡിലൂടെയാണ്.
ശരിയായ strategic marketing പ്ലാനിലൂടെ ck creatives-ന് Gulf Own ആഗ്രഹിച്ച പോലെ തന്നെ success നേടി കൊടുക്കാൻ സാധിച്ചു.