Vison

Vison നേരായി അറിയാൻ നേരെത്തെ അറിയാൻ നിർഭയം വാർത്തകൾ
നിങ്ങൾക്കരികിൽ

13/02/2025

കയ്യും കാലും കെട്ടിയിട്ട് കൊടും ക്രൂരത കോമ്പസ് ഉപയോഗിച്ച് കുത്തി കീറി
കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ റാഗിങ് ദൃശ്യം പുറത്ത്
SFI Kerala
Kottayam g**s

03/01/2025

കെ ടി ജലീൽ എം എൽ എ പേരക്കുട്ടിയെ പാട്ടു പാടി ഉറക്കുന്ന ദൃശ്യം സോഷ്യൽ മീഡിയകളിൽ വൈറൽ

https://chat.whatsapp.com/DrWO00zaIUyJuU8FUxBuEu

02/01/2025

കൊച്ചിയില്‍ കലൂരിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീഴുന്ന ദൃശ്യങ്ങള്‍ വിഷൻ 24×7ന്

https://chat.whatsapp.com/DrWO00zaIUyJuU8FUxBuEu

22/12/2024

ആതവനാട് മാട്ടുമ്മലിൽ തെരുവ് നായയുടെ കടിയേറ്റ് ഒരാൾക്ക് പരിക്ക് ആക്രമത്തിന്റെ സിസിടീവി ദൃശ്യം

18/12/2024



*മുടി വെട്ടാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കിണറ്റില്‍ മരിച്ച നിലയില്‍**വിഷൻ 24×7* ...
18/12/2024

*മുടി വെട്ടാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കിണറ്റില്‍ മരിച്ച നിലയില്‍*

*വിഷൻ 24×7* *Published 18-12-2024*

*മലപ്പുറം:*
മുടി വെട്ടാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കിണറ്റില്‍ മരിച്ച നിലയില്‍. പൂക്കോട്ട് പാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകന്‍ ഹാഷിം (17) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം മുടിവെട്ടാനെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ഹാഷിമിനെ കാണാതാവുകയായിരുന്നു. ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാല്‍ തെന്നി കിണറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പൂക്കോട്ടുപാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. https://chat.whatsapp.com/DrWO00zaIUyJuU8FUxBuEu

04/12/2024

കുറുവ അല്ല കുറുവാച്ചി വിദ്യാർത്ഥികൾ ടീച്ചറോട് വിവരിക്കുന്നു

03/12/2024

മത്സ്യ ബന്ധനത്തിന് പോയ താനൂർ സ്വദേശി യൂസുഫിന് ബോട്ടുകൾ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഫൈബറിന്റെ ഇടയിൽ കുടിങ്ങി ദാരുണാന്ത്യം

03/12/2024

രാത്രിയുടെ മറവിൽ കോഴി തല വെച്ച് ഹോട്ടലിന് മുൻപിൽ കൂടോത്രം. പക്ഷെ സിസി ടീവി ചതിച്ചു😄

01/12/2024

കൊല്ലത്ത് കോൽക്കളിയെചൊല്ലി കയ്യാങ്കളി...

01/12/2024

മലപ്പുറം ജില്ലാ കലോത്സവത്തിൽ ദഫ് മുട്ടിന്റെ വിധി കർത്താക്കൾ ഒത്തു കളിച്ചു എന്ന് ആക്ഷേപവുമായി വന്ന വിദ്യാർത്ഥികളെ പോലീസ് വിരട്ടി ഓടിക്കുന്ന ദൃശ്യം...

01/12/2024

ഷൈൻ ടോം ചാക്കോയെ കാണാൻ ബൈക്കിൽ വരുന്നതിനിടെ തെന്നി മറിഞ്ഞു.
യുവാവിനെ ആശുപത്രിയിൽ എത്തിച്ചതും ഷൈൻ തന്നെ...1/12/2024

Address

Malappuram
676301

Telephone

+917510896150

Website

Alerts

Be the first to know and let us send you an email when Vison posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vison:

Share