Deepu Prasad E

Deepu Prasad E social work emergency food miniature

28/09/2026

ambulance on emergency duty

27/9/2026  ഞായറാഴ്ച (ഇന്ന് ) SAT ആശുപത്രിയ്ക്ക് മുന്നിൽ മെഡിക്കൽ കോളേജ് കോമ്പൗണ്ടിനുള്ളിലെ ആശുപത്രികളിലെ രോഗികൾക്കും കൂട...
27/09/2026

27/9/2026 ഞായറാഴ്ച (ഇന്ന് ) SAT ആശുപത്രിയ്ക്ക് മുന്നിൽ മെഡിക്കൽ കോളേജ് കോമ്പൗണ്ടിനുള്ളിലെ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി BLOOD 4 LIFE CHARITABLE ട്രസ്റ്റിൽ നിന്നും നടത്തിയ സ്നേഹവിരുന്ന് .

ഇടുക്കി ജില്ലാ ആശുപത്രിയിലെ പ്രഭാത ഭക്ഷണ വിതരണംഒരു ദിവസം ഒന്ന് നടത്തി നോക്കാം എന്ന റഫീക്ക് ഇക്കാടെ വാക്കിൽ തുടങ്ങിയ പുണ്...
27/09/2026

ഇടുക്കി ജില്ലാ ആശുപത്രിയിലെ പ്രഭാത ഭക്ഷണ വിതരണംഒരു ദിവസം ഒന്ന് നടത്തി നോക്കാം എന്ന റഫീക്ക് ഇക്കാടെ വാക്കിൽ തുടങ്ങിയ പുണ്യകർമ്മം സ്നേഹാമൃതം ഒരു പാട് മനുഷ്യർ ഏറ്റെടു ആ ഇന്ന് 2 വർഷം പൂർത്തിയായി കൂടെ നിൽക്കുന്ന കൂടെ നിന്ന എല്ലാവർക്കും ഒരു പാട് സ്നേഹം പ്രാർത്ഥന

27/09/2026

28ദിവസം പ്രായം ഉള്ള കുഞ്ഞിനേയും കൊണ്ട് വണ്ടാനം ഹോസ്പിറ്റലിൽ നിന്ന് തിരുവനന്തപുരം SAT ഹോസ്പിറ്റലിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ട് പോകുന്നു

26/09/2026

തൊടുപുഴയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റുന്നു.

25/09/2026

പ്രവാസിയുടെ ജീവിതം… 🌴✈️
കൈ നിറയെ സ്വപ്നങ്ങളുമായി അന്യനാട്ടിൽ,
പക്ഷേ മനസ്സ് എന്നും വീട്ടിലായിരിക്കും… ❤️🥺
കുടുംബത്തെ വിട്ടുനിൽക്കുമ്പോൾ ഓരോ ദിവസവും ഒരു കാത്തിരിപ്പാണ്…
അകലെയാണെങ്കിലും, ഹൃദയത്തിൽ എന്നും കുടുംബം കൂടെയുണ്ട്. 🏠❤️



ChefDeepu Prasad E

25/09/2026

ambulance on emergency duty

24/09/2026

കൊച്ചിയിലെ കമ്പനിപ്പടിയിൽ കണ്ടെയ്നർ ലോറിയിൽ തീപിടിത്തം

കമ്പനിപ്പടി ഭാഗത്ത് കണ്ടെയ്നർ ലോറിയിൽ തീപിടിത്തം. 🚒
തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത്
റോഡിൽ ഗതാഗത തടസ്സം യാത്രക്കാർ ശ്രദ്ധിക്കുക.

24/09/2026

ആലപ്പുഴ യാത്ര — ഓർമ്മകളിൽ എന്നും സൂക്ഷിക്കാം ❤️


Address

Malappuram
673647

Alerts

Be the first to know and let us send you an email when Deepu Prasad E posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Deepu Prasad E:

Shortcuts

Share