I.storiez

I.storiez A stange route of a solitude voyager

നിമിഷ പ്രിയയുടെ വധ ശിക്ഷ നീട്ടിവെച്ചു. അതിന് വേണ്ടി ഇടപെട്ട കാന്തപുരം AP അബൂബക്കർ മുസ്ലിയാർക്ക് അഭിനന്ദനങ്ങൾ…ആശയപരമായ വി...
15/07/2025

നിമിഷ പ്രിയയുടെ വധ ശിക്ഷ നീട്ടിവെച്ചു. അതിന് വേണ്ടി ഇടപെട്ട കാന്തപുരം AP അബൂബക്കർ മുസ്ലിയാർക്ക് അഭിനന്ദനങ്ങൾ…
ആശയപരമായ വിയോജിപ്പുകൾ ഉണ്ടാകുമ്പോൾ
അത് പ്രകടിപ്പിക്കുന്നത് പോലെ തന്നെ,
ഇത്തരം നന്മകൾ കാണുമ്പോൾ തീർച്ചയായും അത്
അഭിനന്ദിക്കണം.
ഉസ്താദ് ❤️

Capital Express Connecting Abudhabi….
13/07/2025

Capital Express
Connecting Abudhabi….

11/07/2025
Reality
10/07/2025

Reality

Fedeo Returns to home…Argentinian club Rosario Central officials presenting Angel Di Maria …
07/07/2025

Fedeo Returns to home…
Argentinian club Rosario Central officials presenting Angel Di Maria …

Saudi club Al Hilal trying to push signing Leo messi this December,Club bidding unbelievable offer infront of leos fathe...
07/07/2025

Saudi club Al Hilal trying to push signing Leo messi this December,
Club bidding unbelievable offer infront of leos father George Messi.

ആൻ ഫീൽഡിലെ ചുവപ്പ് പരവതാനിയിൽ ലിവർപൂൾ പ്രീമിയർ ലീഗ് കിരീടവുമായി വന്നിറങ്ങിയതിന്റെ ആഘോഷം  ഇനിയും നിലചില്ല. ലിസ്ബണിലെ തെരു...
03/07/2025

ആൻ ഫീൽഡിലെ ചുവപ്പ് പരവതാനിയിൽ ലിവർപൂൾ പ്രീമിയർ ലീഗ് കിരീടവുമായി വന്നിറങ്ങിയതിന്റെ ആഘോഷം ഇനിയും നിലചില്ല.
ലിസ്ബണിലെ തെരുവോരങ്ങളിൽ, പോർച്ചുഗലിന്റെ നേഷൻ കപ്പ് കിരീടത്തിന്റെ ആരവങ്ങൾ ഇപ്പോഴും കേൾക്കാം…
കളിക്കൂട്ട്കാരിയെ ഔദ്യോദിഗമായി വിവാഹം കഴിച്ചത് ഒൻപത് ദിവസങ്ങൾക്ക് മുൻപാണ്.
ഒരിക്കലും മറക്കാൻ കഴിയാത്ത സന്തോഷത്തിന്റെ നിമിഷം എന്ന അടിക്കുറിപ്പോടെ വിവാഹാഘോഷ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് മണിക്കൂറുകൾക്കുള്ളിൽ അയാൾ തിരിച്ചു പോയി.
നന്നായി കളിച്ചു കൊണ്ടിരിക്കുമ്പോ കോച്ച് തിരിച്ച് വിളിക്കുന്ന ഒരു കളിക്കാരനെ പോലെ , ജീവിതത്തിന്റെ ഡാഗൗട്ടിലേക്ക് അയാളെ തിരിച്ചു വിളിച്ചത് ആരായിരിക്കും?
Adieu jota…. ആൻഫീലിഡിൽ എല്ലാഴ്പോഴും മുഴങ്ങിക്കൊണ്ടിരുന്ന ആ ഗാനം തന്നെ അയാളെ യാത്രയയാക്കുന്നു…. “നെവർ വാൽക്ക് അലോൺ…”

ലിവർപൂളിന്റെ പോർട്ടുഗീസ് സൂപ്പർ താരം തിയാഗോ ജോട്ട സ്പെയിനിൽ വെച്ചുണ്ടായ ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു.ലിവർ പൂളിനെന്ന പോല...
03/07/2025

ലിവർപൂളിന്റെ പോർട്ടുഗീസ് സൂപ്പർ താരം തിയാഗോ ജോട്ട സ്പെയിനിൽ വെച്ചുണ്ടായ ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു.
ലിവർ പൂളിനെന്ന പോലെ പോർച്ചുഗൽ ഫുട്ബാളിനും ഒരു വലിയ നഷ്ടമാണിത്.

30/06/2025

Abudhabi, City of piece

Address

Tirurangadi

Website

Alerts

Be the first to know and let us send you an email when I.storiez posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share