
30/04/2025
കേന്ദ്ര കമ്മറ്റി പ്രായ ഇളവ് കൊടുത്ത ശ്രീമതി ടീച്ചറെ സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കാൻ സമ്മതിക്കാത്ത നന്മയുള്ള ക്യാപ്റ്റൻ .
ഇത് മുക്കിയ മന്ത്രിയുടെ വീട്ടിലെ തീൻ മേശയിൽ ഉണ്ണാനിരിക്കുന്നതല്ല , ഒരു ജനാധിപത്യ രാജ്യത്തു ഗവർമെന്റിന്റെ ഒരു സംരംഭം കമ്മീഷൻ ചെയ്യുന്ന മീറ്റിങ്ങാണ് , അവിടെയാണ് കെട്ടിയോളും മോളും പേര കുട്ടിയും , എന്തോന്നടെ ഇത് രാജഭരണമോ ?