SKSSF Pallippadi AVA UNIT

  • Home
  • SKSSF Pallippadi AVA UNIT

SKSSF Pallippadi AVA UNIT SKSSF ARAVANKARA PALLIPPADI UNIT FB PAGE

30/03/2025
Snehadaram SKSSF Pallippadi Unit
28/03/2025

Snehadaram SKSSF Pallippadi Unit

Ramzan Final Programme
28/03/2025

Ramzan Final Programme

അൽഹംദുലില്ലാഹ് ഇന്ന് നമ്മുടെ മഹല്ല് പള്ളിയിൽ നടത്തപ്പെട്ട സഹചാരി ഫണ്ട്‌ കളക്ഷൻ സുമനസ്സുകളുടെ സഹായത്താൽ ₹11200രൂപ ലഭിച്ചി...
07/03/2025

അൽഹംദുലില്ലാഹ്
ഇന്ന് നമ്മുടെ മഹല്ല് പള്ളിയിൽ നടത്തപ്പെട്ട സഹചാരി ഫണ്ട്‌ കളക്ഷൻ സുമനസ്സുകളുടെ സഹായത്താൽ
₹11200രൂപ ലഭിച്ചിരിക്കുന്നു

അള്ളാഹുവേ
ഈ വിശുദ്ധ മാസത്തിന്റെ ബർകത് കൊണ്ട് ദിവസത്തിന്റെ ബർകത് കൊണ്ട് സഹായിച്ചവർക്ക് ഇരു വീട്ടിലും അർഹമായ പ്രതിഫലം നൽകണേ
അവരുടെ സമ്പത്തിലും മക്കളിലും നീ ബർകത് നൽകണേ ആമീൻ 🤲🤲🤲

ramzan class
07/03/2025

ramzan class

MISSION TOP PLUS 👍
05/02/2025

MISSION TOP PLUS 👍

rifaee anusmaranam 👍
07/11/2024

rifaee anusmaranam 👍

  Sargalayam_2024 @ Pallippadi Unit
16/10/2024

Sargalayam_2024 @ Pallippadi Unit

jeelani anusmaranam @ pallippadi
10/10/2024

jeelani anusmaranam @ pallippadi

🏆🏆🏆🏆🏆🏆ഇത് അർഹതക്കുള്ള അംഗീകാരംSKJMCC ക്ക് ആകെയുള്ളത് 5 ട്രൈനർമാർ അതിൽ ഒരാൾ ആയിട്ടാണ് ഈ അംഗീകാരം നന്നായി എഴുതാൻ കഴിയും ഉസ...
23/07/2024

🏆🏆🏆🏆🏆🏆
ഇത് അർഹതക്കുള്ള അംഗീകാരം
SKJMCC ക്ക് ആകെയുള്ളത് 5 ട്രൈനർമാർ അതിൽ ഒരാൾ ആയിട്ടാണ് ഈ അംഗീകാരം

നന്നായി എഴുതാൻ കഴിയും ഉസ്താദിന്, എല്ലാ വർഷവും റബീഉൽ അവ്വലിൽ നോട്ടീസ് ബോർഡിൽ കാണാറുള്ള കയക്ഷരം കൗതുകത്തോടെ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. പല പരിപാടികൾക്കായി മദ്രസയിൽ എത്തുമ്പോൾ ഒന്നാം ക്ലാസ്സിൽ ബോർഡിൽ എഴുതിയതും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി മൊബൈൽ ഡിസൈൻ ചെയ്യും, ക്ലാസ് ടെസ്റ്റുകളും പാത അർദ്ധ വാർഷിക പരീക്ഷകളുടെ പേപ്പറുകൾ നോക്കി കഴിഞ്ഞാൽ അദ്ദേഹത്തിന്റെ സ്റ്റാറ്റസിൽ ക്ലാസിലെ ഒന്ന് രണ്ട് മൂന്ന് എന്നീ സ്ഥാനക്കാരുടെ ഡിസൈൻ കാണാം...
ഈ വിധം ചെയ്യുന്ന ജോലിയോട് നാം നൽകുന്ന വേതനത്തിൽ കവിഞ്ഞ അധ്യാപന രീതി എന്ന് നിസംശയം പറയട്ടെ...

അദ്ദേഹത്തിന്റെ ഈ അംഗീകാരത്തെ കുറിച്ച് പൂക്കോട്ടൂർ റെയിഞ്ച് കമ്മിറ്റി ഭാരവാഹികളിൽ ഒരാളോട് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് സംസ്ഥാനത്ത് നിന്നും 3 പേർക്കുള്ള അവസരത്തിൽ 49 പേർ പരീക്ഷ എഴുതി അതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 പേരിൽ ഒരാൾ ആണ് ഇദ്ദേഹം.....,

🫵ഇനി ഇദ്ദേഹത്തിന്റെ ഈ അംഗീകാരം എന്താണ് എന്നല്ലേ?
മദ്രസയിൽ പഠിപ്പിക്കുന്ന ഉസ്താദുമാർക്ക് ലിഖിത (എഴുത്ത്)
സർട്ടിഫിക്കറ്റ് നൽകാറുണ്ട്. ഈ കോഴ്സ് പഠിപ്പിച്ചു കൊടുക്കുന്ന ട്രൈനറായാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്...

നമ്മുടെ മദ്രസയിലെ നമ്മുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്താദ് എന്ന നിലക്ക് നമുക്ക് അഭിമാനിക്കാം..
അല്ലാഹു ബർകത്ത് ചെയ്യട്ടെ. ആമീൻ
🤲

Address


Website

Alerts

Be the first to know and let us send you an email when SKSSF Pallippadi AVA UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share