Shazz Talk's

Shazz Talk's script&Short video

03/12/2025

02/12/2025

Dileep
02/12/2025

Dileep

01/12/2025

ദിലീപിന്റെ കരിയറിൽ വളരെയധികം തവണ അദ്ദേഹം നേരിട്ട ഒരു ആരോപണമാണ് നടൻ പ്രിത്വിരാജിനെ ഒതുക്കാൻ ദിലീപ് ശ്രമിച്ചു എന്നത്. നേരത...
30/11/2025

ദിലീപിന്റെ കരിയറിൽ വളരെയധികം തവണ അദ്ദേഹം നേരിട്ട ഒരു ആരോപണമാണ് നടൻ പ്രിത്വിരാജിനെ ഒതുക്കാൻ ദിലീപ് ശ്രമിച്ചു എന്നത്. നേരത്തെ ഇതിനെ കുറിച്ച് മല്ലിക സുകുമാരൻ നടത്തിയ പ്രസ്താവനയും വൈറലായിരിന്നു.
ദിലീപ് പ്രിത്വിരാജിനെ ഒതുക്കാൻ ശ്രമിച്ചോ എന്ന് തന്റെ മുൻപിൽ തെളിവുകൾ ഇല്ല തനിക്ക് അങ്ങനെ ഒരു വിശ്വാസം ഇല്ല എന്ന് മല്ലിക പറയുന്നു കാരണം ദിലീപിന് അങ്ങനെ എന്തെങ്കിലും ശത്രുത ഉള്ളതായി അറിയില്ല എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്.
എന്നാൽ കുറച്ചു നാൾ മുൻപ് ഒരു അഭിമുഖത്തിൽ മദ്ധ്യമ പ്രവർത്തകൻ ജോണ് ലൂക്കസ് ദിലീപിനോട് ഈ വിഷയത്തെ കുറിച്ച് നേരിട്ട് ചോദിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ചോദ്യം ഇപ്രകാരമായിരുന്നു. പ്രിത്വിരാജിനെ ഒതുക്കാൻ ദിലീപ് ശ്രമിക്കുന്നു അത്തരത്തിൽ ഒരു ആരോപണം സിനിമയിൽ ഉണ്ടായിരുന്നു അതിനെ കുറിച്ച് ദിലീപിന് എന്താണ് പറയാൻ ഉള്ളത് അതിന്റെ പശ്ചാത്തലം എന്താണ് ? പ്രിത്വിരാജിന് എതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ ?
ആ വിഷയത്തിൽ ദിലീപ് പറഞ്ഞ മറുപടി ഇപ്രകാരമാണ്.
ഞാൻ ചെയ്യുന്ന വേഷവും പൃഥ്‌വിരാജ് ചെയ്യുന്ന വേഷവും തീർത്തും വ്യത്യസ്തമാണ്. ഞാൻ ചെയ്യുന്ന മിക്ക വേഷങ്ങളും കാണുമ്പോൾ അത് ദിലീപ് ചെയ്താലേ ശെരിയാവുള്ളൂ എന്ന് പറയുന്ന വേഷവും അതല്ല എല്ലാവര്ക്കും ചെയ്യാവുന്ന തരത്തിലുമുള്ള വേഷങ്ങളും ഞാൻ ചെയ്യുന്നുണ്ട്. ഞാൻ ചെയ്യുന്നതും അയാൾ ചെയ്യുന്നതുമെല്ലാം വ്യത്യസ്തമായതാണ്.

പൃഥ്വിരാജ് ചെയ്യുന്ന സിനിമകളും നിങ്ങൾ കാണുന്നുണ്ട് ഞാൻ ചെയ്യുന്ന സിനിമകളും നിങ്ങൾ കാണുന്നുണ്ട്. അപ്പോൾ അയാൾക്കുണ്ടാക്കുന്ന കഥാപത്രങ്ങളെ ബലമായി പിടിച്ചു വച്ചിരിക്കുകയാണ് എന്ന് പറഞ്ഞാൽ മാനസിലാക്കാം . ഏതെങ്കിലും പ്രൊഡ്യൂസറോട് ഈ വേഷം പ്രിത്വിരാജിന് വന്നതാണ് അത് ഇങ്ങു തരണം എന്ന രീതിയിൽ താൻ പറഞ്ഞിട്ടുണ്ടെങ്കിൽ ഇങ്ങനെ പറയാം പക്ഷേ തനിക്ക് അതിന്റെ ആവശ്യമില്ല.

അത്തരത്തിലുള്ള ആരോപണം വരുബോൾ ചർച്ച ചെയ്യേണ്ട വിഷയമാണ് . അല്ലാതെ ഇത്തരം ആരോപണങ്ങൾക്ക് പേ വാക്കിന് പൊട്ടച്ചെവി എന്നല്ലാതെ എനഗ്നെയാണ് നമ്മൾ പ്രതികരിക്കേണ്ടത്. ദിലീപ് ചോദിക്കുന്നു.

ഇപ

30/11/2025
    Worldwide realece December 18
30/11/2025


Worldwide realece December 18

30/11/2025

മൈ ബോസ് 🥰🥰

30/11/2025

30/11/2025

Dileep

Address

Valanchery
Malappuram
MALAPPURAM

Website

Alerts

Be the first to know and let us send you an email when Shazz Talk's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share