FactLine

FactLine Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FactLine, Podcast, Mankada, Malappuram.

08/04/2026

വോട്ട് നമ്മുടെ അവകാശമാണ്...

അതിന്റെ വിനിയോഗം മനോഹരമാകും;
✅വർഗ്ഗീയതയെ കാറിൽ കയറ്റുന്നവർക്കെതിരെയാണെങ്കിൽ

✅നുണപറയൽ ഒരു വികസന അജണ്ടയാക്കിയെടുത്തവർക്കെതിരെയാണെങ്കിൽ

✅ദൂർത്തും സ്വജനപക്ഷപാതവും അലങ്കാരമാക്കുന്നവർക്ക് എതിരെയാണെങ്കിൽ

✅ നാടിനെ ലഹരിയിൽ മുക്കുന്നവർക്കെതിരെയാണെങ്കിൽ

✅ വർഗീയ കക്ഷികളെ ചേർത്തുപിടിക്കുന്നവർക്കെതിരെയാണെങ്കിൽ

✅ഖജനാവ് കട്ടുമുടിക്കുന്നവർക്കെതിരെയാണെങ്കിൽ

✅ ജനാധിപത്യത്തിന് മുകളിൽ കുടുംബാധിപത്യത്തെ കൊണ്ടു നടക്കുന്നവർക്ക് എതിരെയാണെങ്കിൽ

✅ ന്യൂനപക്ഷ വിരുദ്ധ നിയമങ്ങൾക്ക് കൂട്ടുപിടിച്ചവർക്കെതിരെ ആണെങ്കിൽ

✅ വിശ്വാസികളുടെ സ്വത്ത് കട്ടുപിടിക്കുന്നവർക്കെതിരെയാണെങ്കിൽ..

✅ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നിഷേധിച്ച് അടിമകളാക്കുന്നവർക്കെതിരെ യാണെങ്കിൽ

✅ ലിംഗ സമത്വം എന്ന പേരിൽ അഴിഞ്ഞാട്ടത്തിന് ഭരണപരിരക്ഷ കൊടുത്തവർക്ക് എതിരെയാണെങ്കിൽ...

✅...........

വോട്ടവകാശം ചിന്തിച്ചു വിനിയോഗിച്ചാൽ നാട് രക്ഷപ്പെടും...

06/04/2026
05/04/2026

04/04/2026

03/04/2026

02/04/2026

02/04/2026

01/04/2026

ലോകം റിവേഴ്സ് ഗിയറിൽ | രാജ്യങ്ങൾക്ക് നീതി നിശ്ചയിക്കപ്പെടുന്നു

Address

Mankada
Malappuram
679324

Website

Alerts

Be the first to know and let us send you an email when FactLine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share