MAL KON Tales

MAL KON Tales യാത്രയാണ് ലഹരി

ജീവിതമാണ് യാത്ര

28/07/2025

കഴിഞ്ഞ 4 ദിവസമായി ആശുപത്രി വാസത്തിലാണ്....

ഇതിലും ഭേദം വനവാസം തന്നെ

പെരുമഴയതു ചൂടുള്ള... ആഹാ
28/07/2025

പെരുമഴയതു ചൂടുള്ള... ആഹാ

21/07/2025

വൃത്തി ഒന്നും നോക്കരുത്... വൈകുന്നേരം ആയാൽ നാലാൽ കൂടുന്ന സ്ഥലത്തു ഭായ്മാർ വന്നു പുല്ലു പോലെ ഒരു ദിവസം 2000,3000 വരെ ഉണ്ടാക്കും

20/07/2025

എനിക്ക് ഈ അക്കൗണ്ടിലൂടെ കർണാടകയിലെ ചില വിചിത്ര കാര്യങ്ങൾ പറയണം എന്നുണ്ട്...

ലൈക്‌ അല്ലൽ സപ്പോർട്ട് ഒന്നും ചോദിക്കുന്നില്ല... പക്ഷെ വേണോ വേണ്ടയോ എന്ന് സംശയം....

ഉദാഹരണം

1 പണം ഉണ്ടേൽ ഏത് ലൈസൻസ് വേണേലും കിട്ടും..... ആളു ജീവനോടെ ഉണ്ടോ എന്ന് പോലും നോക്കില്ല...

2 കൊലപാതകി പണക്കാരൻ അയാൾ അയാൾ രാജാവ്......

3 മതം ആണ് എല്ലാം .. നിയമം വെറും മണ്ണ് മാത്രം...

4...തെളിവുകൾ അടക്കം കുറെ തരാം ആരേലും കൂടെ കൂടിയാൽ മാത്രം

തോൽക്കാൻ മനസില്ലാത്തവർക്ക് മുന്നിൽ നിങ്ങൾ ഒന്ന് പേടിക്കണം.... നഷ്ടപ്പെടാൻ ഒന്നും ഇല്ല എന്ന് കരുതി.... തോറ്റു എന്ന് കരുതര...
14/07/2025

തോൽക്കാൻ മനസില്ലാത്തവർക്ക് മുന്നിൽ നിങ്ങൾ ഒന്ന് പേടിക്കണം.... നഷ്ടപ്പെടാൻ ഒന്നും ഇല്ല എന്ന് കരുതി.... തോറ്റു എന്ന് കരുതരുത്

കേരളത്തിലെ കണ്ണൂർ ജില്ലയിലെ വിളക്കന്നൂരിൽ നടന്ന അത്ഭുതം
13/07/2025

കേരളത്തിലെ കണ്ണൂർ ജില്ലയിലെ വിളക്കന്നൂരിൽ നടന്ന അത്ഭുതം

Chickmangaluru
10/07/2025

Chickmangaluru

09/07/2025

ദേശീയ പണിമുടക്ക്....
അല്ല കേരളം മാത്രമേ സംസ്ഥാനം ആയിട്ടുള്ളോ ഇന്ത്യയിൽ എന്ന് സംശയം

ഡൽഹി വണ്ടികൾ നോക്കുന്നവർ ധൈര്യമായി പൊക്കോ.... പക്ഷെ വണ്ടിയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ കൂടെ ഉണ്ടേൽ നല്ലത്
07/07/2025

ഡൽഹി വണ്ടികൾ നോക്കുന്നവർ ധൈര്യമായി പൊക്കോ.... പക്ഷെ വണ്ടിയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ കൂടെ ഉണ്ടേൽ നല്ലത്

07/07/2025

ഇങ്ങനെ വിഷമം പറയുന്ന ഭാര്യ.........
ആള് ഡ്രൈവ് ചെയ്യുമ്പോൾ നമ്മൾ നോക്കരുത് അത്രേ ഉള്ളു പ്രശ്നം

Address

Kochi

Telephone

+917012334489

Website

Alerts

Be the first to know and let us send you an email when MAL KON Tales posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MAL KON Tales:

Share