Nattukal vision News channel

  • Home
  • Nattukal vision News channel

Nattukal vision News channel നമ്മുടെ ചുറ്റുവട്ടത്തെ വാർത്തകളുമായി ഒരു സഞ്ചാരം

ചെത്തല്ലൂർ പനംകുറുശ്ശി പൂരം കാണുന്നതിന്@
11/04/2025

ചെത്തല്ലൂർ പനംകുറുശ്ശി പൂരം കാണുന്നതിന്
@

സർക്കിൾ ന്യൂസ് ഓൺലൈൻ മലയാളം പോർട്ടൽ 📻      ⏰സ്വ:ലേ👇വാർത്ത ........................................പനങ്കുറുശി ഭഗവതി ക്ഷേത...
26/10/2024

സർക്കിൾ ന്യൂസ് ഓൺലൈൻ മലയാളം പോർട്ടൽ 📻
⏰സ്വ:ലേ👇വാർത്ത
........................................
പനങ്കുറുശി ഭഗവതി ക്ഷേത്രത്തിൽ
ആദ്യ ചൊവ്വായ ആഘോഷവും,കളംപാട്ട് കൂറയിടലും 29ന്

ചെത്തല്ലൂർ :പനങ്കുറുശി ഭഗവതി ക്ഷേത്രത്തിലെ കളംപാട്ട് 29 ന് കൂറയിടും.
ആദ്യ ചൊവ്വായ ആഘോഷവും ചൊവ്വാഴ്ച നടക്കും
വിശേഷാൽ പൂജകൾക്ക് കെ ശങ്കരനാരായണൻ
നമ്പൂതിരി കാർമികത്വം വഹിക്കും
തുലാം മാസം പന്ത്രണ്ടാം തിയ്യതി കഴിഞ്ഞു വരുന്ന ചൊവ്വാഴ്ച്ചയാണ് പൊങ്കാലക്ക് സാദ്യശ്യമുള്ള ഈ ചടങ്ങ് ക്ഷേത്രത്തിൽ നടക്കുന്നത്.
വിവിധ തട്ടക ദേശത്തുനിന്നും ഭക്തർ ക്ഷേത്രസന്നിധിയിൽ എത്തി ക്ഷേത്രമുറ്റത്ത് അടുപ്പുകൂട്ടി നിവേദ്യം സ്വയം പാകം ചെയ്ത് ഭഗവതിക്ക് സമർപ്പിക്കുന്ന ചടങ്ങ് കൂടിയാണിത്.
ഉച്ചയോടെ ചടങ്ങുകൾക്ക് സമാപനമാകും
താലപ്പൊലി, പൂരാഘോഷങ്ങളുടെ മുന്നോടിയായി നടക്കുന്ന
കളംപാട്ട് കൂറയിടലും ഉണ്ടാകും
ഏപ്രിൽ 9 വരെ കളംപാട്ട് നടക്കും.
2025 ഏപ്രിൽ ഒന്നിന് താലപ്പൊലിയും, ഏപ്രിൽ 9ന് പൂരവും ആഘോഷിക്കും.
⛔⛔⛔⛔⛔⛔⛔⛔
👇
പുതിയ വാർത്ത കൾക്കായി ഓൺലൈൻ മീഡിയ വാട്സാപ്പ്
ഗ്രൂപ്പിൽ അംഗമാകൂ..
👇
https://chat.whatsapp.com/LS1QFkWqhY9Jmk7BnsneqI
🛑
**************************

ചരമം:കൃഷ്ണൻകുട്ടി ഗുപ്തൻ ചെത്തല്ലൂർ: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ കടമ്പഴിപ്പുറം പാറശ്ശേരി കുറ്റിച്ചിറ വീട്ടിൽ കൃഷ്ണൻകുട്ടി ...
24/10/2024

ചരമം:
കൃഷ്ണൻകുട്ടി ഗുപ്തൻ

ചെത്തല്ലൂർ: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ കടമ്പഴിപ്പുറം പാറശ്ശേരി കുറ്റിച്ചിറ വീട്ടിൽ കൃഷ്ണൻകുട്ടി ഗുപ്തൻ (89) അന്തരിച്ചു.
ഭാര്യ: പാർവതി. മക്കൾ: ഗോപാലകൃഷ്ണൻ, ഹരിദാസൻ, പരേതനായ രാമചന്ദ്രൻ, ശാന്തകുമാരി, ജയശ്രീ.

മരുമക്കൾ: ഭാസ്കരൻ, ഉദയൻ, ലളിത, അജിതകുമാരി, പ്രീത. സംസ്കാരം വ്യാഴാ ഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

ക്ഷേത്രങ്ങൾ വിദ്യാരംഭത്തിനൊരുങ്ങിചെത്തല്ലൂർ: താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽ ഞായ റാഴ്ച വിദ്യാരംഭം നടക്കും. പെരി ബടാരി പോർ...
12/10/2024

ക്ഷേത്രങ്ങൾ വിദ്യാരംഭത്തിനൊരുങ്ങി

ചെത്തല്ലൂർ:
താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽ ഞായ റാഴ്ച വിദ്യാരംഭം നടക്കും. പെരി ബടാരി പോർക്കൊരിക്കൽ ഭഗ വതിക്ഷേത്രത്തിൽ രാവിലെ 8.30 മുതലാണ് ചടങ്ങുകൾ. റിട്ട. പ്രൊഫ. പി.ആർ. മോഹൻദാസ കുട്ടികൾക്ക് ആദ്യാക്ഷരം കുറി ച്ചുനൽകും. തെങ്കര മുതുവല്ലി ഉച്ചിമഹാകാളി ക്ഷേത്രത്തിൽ രാവിലെ ഒമ്പതിന് സരസ്വതിപു ജയ്ക്കുശേഷം വിദ്യാരംഭച്ചടങ്ങു കൾ തുടങ്ങും. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി
കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. പെരിമ്പടാരി ഗോവിന്ദപുരം പാർഥസാരഥി ക്ഷേത്രത്തിൽ രാവിലെ 8.30 മുതൽ വിദ്യാ രംഭം നടക്കും. ഡോ. ജയകൃ ഷ്ണൻ, അധ്യാപകനായ ജി.പി. ഹരിദാസ് എന്നിവർ നേതൃത്വം നൽകും.

Address


Alerts

Be the first to know and let us send you an email when Nattukal vision News channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share