SKSSF Narukkode Unit

SKSSF Narukkode Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SKSSF Narukkode Unit, Media, Mannarkkad.

05/06/2026

കരുത്ത് പ്രോഗ്രാം 2K26
04-06-2026 വ്യാഴം 07:30 PM
@നൂറുൽ ഹുദാ മദ്റസ
നറുക്കോട്

05/06/2026
18/02/2026

റമദാൻ - 01
Status video
SKSSF MEEM

12/02/2026

സോഷ്യൽ മീഡിയ
രാഷ്ട്രീയ പ്രചാരണങ്ങൾക്ക്
മറുപടി...

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
സമസ്തയോടും ,ഞങ്ങളോടുമുള്ള
ഇഷ്ടം കൊണ്ട് അദ്ദേഹത്തിൻ്റെ
യാത്രയുടെ തിരക്കിനിടയിൽ
സമ്മേളനത്തിൽ വന്നു സാന്നിധ്യം
അറിയിച്ചു...

സയ്യിദുൽ ഉലമ...💜

إنّا لله وإنّا إليه راجعون... നറുക്കോട് മഹല്ലിൽ താമസിക്കുന്ന പള്ളിയൽതൊടി ഹൈദറു എന്നവർ (ഷറഫുദ്ദീൻ അഷ്റഫിയുടെ പിതാവ്) മരണപ...
12/02/2026

إنّا لله وإنّا إليه راجعون...

നറുക്കോട് മഹല്ലിൽ താമസിക്കുന്ന പള്ളിയൽതൊടി ഹൈദറു എന്നവർ (ഷറഫുദ്ദീൻ അഷ്റഫിയുടെ പിതാവ്) മരണപ്പെട്ടു.
അള്ളാഹു പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ...

ഇന്ന് വൈകുന്നേരം 5:30 ന് നറുക്കോട് മഹല്ല് ഖബർസ്ഥാനിൽ മറവ് ചെയ്യുന്നതാണ്...

പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക...

اللّٰهم اغفرله وارحمه واجمع بيننا وبينه في دار جنّاتك النعيم مع الأبرار...
آمين يا رب العلمين...
12-02-2026 വ്യാഴം

`പട്ടിക്കാട് ജാമിഅഃ നൂരിയ്യയിൽ` നിന്നും ഈ വർഷം ഫൈസി ബിരുദം കരസ്ഥമാക്കുന്ന SKSSF നറുക്കോട് യൂണിറ്റ് വൈസ് പ്രസിഡന്റ് `നിസാ...
09/01/2026

`പട്ടിക്കാട് ജാമിഅഃ നൂരിയ്യയിൽ`
നിന്നും ഈ വർഷം ഫൈസി ബിരുദം കരസ്ഥമാക്കുന്ന
SKSSF നറുക്കോട് യൂണിറ്റ് വൈസ് പ്രസിഡന്റ്
`നിസാമുദ്ദീൻ ഫൈസി കോന്നാടന്`
അഭിനന്ദനങ്ങൾ...💐

السلام عليكمസമസ്ത 100 വാർഷികത്തിൻ്റെ ഭാഗമായിതച്ചനാട്ടുകര മേഖലയിലെ ഒരോ വീട്ടിൽ നിന്നും വിട പറഞ്ഞവർക്ക് വേണ്ടിസമസ്ത പ്രവർത...
07/01/2026

السلام عليكم
സമസ്ത 100 വാർഷികത്തിൻ്റെ ഭാഗമായി

തച്ചനാട്ടുകര മേഖലയിലെ ഒരോ വീട്ടിൽ നിന്നും വിട പറഞ്ഞവർക്ക് വേണ്ടി

സമസ്ത പ്രവർത്തകരും അവരുടെ കുടുംബവും യാസിൻ ഓതി ഹദിയ ചെയ്യുന്നു.

ഇതിൽ എല്ലാവരും പങ്കെടുക്കുക

SKSSF തച്ചനാട്ടുകര മേഖല കമ്മിറ്റി

നറുക്കോട് മഹല്ലിൽ താമസിക്കുന്ന ചെന്നാറിയിൽ അത്ത എന്നവർ മരണപ്പെട്ടു... ( Basheer Chennarayil എന്നവരുടെ ഉപ്പ)അള്ളാഹു പരലോക...
01/01/2026

നറുക്കോട് മഹല്ലിൽ താമസിക്കുന്ന ചെന്നാറിയിൽ അത്ത എന്നവർ മരണപ്പെട്ടു...
( Basheer Chennarayil എന്നവരുടെ ഉപ്പ)
അള്ളാഹു പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ...
പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക...
إنّا لله وإنّا إليه راجعون
اللّٰهم اغفرله وارحمه واجمع بيننا وبينه في دار جنّاتك النعيم مع الأبرار
آمين يا رب العلمين

01-01-2026 വ്യാഴം
1447 - റജബ് - 11

انا لله وانا اليه راجعونപ്രിയപ്പെട്ട നമ്മുടെ സഹപ്രവർത്തകൻSKSSF തച്ചനാട്ടുകര മേഖല കൗൺസിലർനാട്ടുകൽ പാലോട് റോഡ് ജംഗ്ഷനിൽ താ...
25/12/2025

انا لله وانا اليه راجعون

പ്രിയപ്പെട്ട നമ്മുടെ സഹപ്രവർത്തകൻ

SKSSF തച്ചനാട്ടുകര മേഖല കൗൺസിലർ

നാട്ടുകൽ പാലോട് റോഡ് ജംഗ്ഷനിൽ താമസിക്കുന്ന
ആക്കപ്പറമ്പിൽ
*സൈദ് മുഹമ്മദ് സുഹ് രി ഉസ്താദ്*
മരണപ്പെട്ടിരിക്കുന്നു.

انا لله وانا اليه راجعون...
اللهم اغفر له وارحمه...🤲🏻

Address

Mannarkkad

Website

Alerts

Be the first to know and let us send you an email when SKSSF Narukkode Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category