Bheemanad Voice ഗ്രാമവാർത്തകൾ

  • Home
  • Bheemanad Voice ഗ്രാമവാർത്തകൾ

Bheemanad Voice ഗ്രാമവാർത്തകൾ ഇനി നമ്മുടെ നാടിന്റെ ശബ്ദം BHEEMANAD VOICE ഗ്ര?

ഭീമനാട് വെള്ളീലക്കുന്നു ഭഗവതി ക്ഷേത്ര താലപ്പൊലിമഹോത്സവ ആഘോഷപരിപാടികൾക്ക് തുടക്കമായി...
23/11/2023

ഭീമനാട് വെള്ളീലക്കുന്നു ഭഗവതി ക്ഷേത്ര താലപ്പൊലിമഹോത്സവ ആഘോഷപരിപാടികൾക്ക് തുടക്കമായി...

ഭീമനാട് വാർഡ് മെമ്പർ ശശികുമാർ വാർഡിലെ മുഴുവൻ വീടുകളിലും മധുര പലഹാരം വിതരണം ചെയ്ത് വിജയം ആഘോഷിച്ചു....
21/12/2020

ഭീമനാട് വാർഡ് മെമ്പർ ശശികുമാർ വാർഡിലെ മുഴുവൻ വീടുകളിലും മധുര പലഹാരം വിതരണം ചെയ്ത് വിജയം ആഘോഷിച്ചു....

21/12/2020

കോട്ടോപ്പാടം വാർഡ് 15 ഭീമനാട് മെമ്പർ ശശികുമാർ സത്യവാചകം ചൊല്ലി അധികാരമേറ്റു... ഭീമനാട് വോയിസിന്റെ അഭിനന്ദനങ്ങൾ.....

👍💪
22/11/2020

👍💪

🙏🙏🙏🙏🙏
21/11/2020

🙏🙏🙏🙏🙏

🙏🙏🙏🤦‍♂️🤦‍♂️🤦‍♂️
21/11/2020

🙏🙏🙏🤦‍♂️🤦‍♂️🤦‍♂️

നാട്ടുകൽ CI ക്ക് സസ്പെൻഷൻമണ്ണാർക്കാട്:നാട്ടുകൽ സ്റ്റേഷൻ സർക്കിൾ ഇൻസ്പക്ടർ ടി.ജെ. അനീഷ് ലാലിനെ അന്വേഷണ വിധേയമായി സസ്പെന്റ...
09/10/2020

നാട്ടുകൽ CI ക്ക് സസ്പെൻഷൻ

മണ്ണാർക്കാട്:നാട്ടുകൽ സ്റ്റേഷൻ സർക്കിൾ ഇൻസ്പക്ടർ ടി.ജെ. അനീഷ് ലാലിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 28 ന് രാത്രി നടന്ന വാഹന പരിശോധനയുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് നടപടി.

Today Malayala Manoram👇
09/10/2020

Today Malayala Manoram👇

*പുതിയ വോട്ടർ ലിസ്റ്റ് വന്നിട്ടുണ്ട്. അവരവരുടെ പേരുകൾ ഉണ്ടോ എന്ന് ചെക്ക് ചെയ്യാം..*LINK BELOW
08/10/2020

*പുതിയ വോട്ടർ ലിസ്റ്റ് വന്നിട്ടുണ്ട്. അവരവരുടെ പേരുകൾ ഉണ്ടോ എന്ന് ചെക്ക് ചെയ്യാം..*LINK BELOW

Copyright © All rights reserved State Election Commission, Kerala. Developed & hosted by NIC Kerala Content Owned and Maintained by SEC Kerala

07/10/2020

🔹🔹🔹🔹🔹🔹🔹🔹🔹🔹

✍️ *കാലിക്കറ്റ് യൂണിവേഴ്സിറ്റി: ബി.എഡ്. പ്രവേശനം 2020*

*കാലിക്കറ്റ് സര്‍വകലാശാലാ 2020 അധ്യയനവര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് 170 രൂപയും ജനറല്‍ വിഭാഗത്തിന് 555 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്‌ടോബര്‍ 12.*

*വിദ്യാര്‍ത്ഥികള്‍ക്ക് 15 ഓപ്ഷനുകള്‍ നല്‍കാവുന്നതാണ്. പുറമേ എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഓപ്ഷന്‍ അധികമായി നല്‍കാവുന്നതാണ്. സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തിലുള്ളവരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലാണ്. സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ 2020 ബി.എഡ്. ഓണ്‍ലൈന്‍ അപേക്ഷാ പ്രിന്റ്ഒട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.*

✍️ *ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേഡ്) പ്രവേശനം 2020*

*കാലിക്കറ്റ് സര്‍വകലാശാലാ 2020 അധ്യയനവര്‍ഷത്തെ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേഡ്) പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് 170 രൂപയും ജനറല്‍ വിഭാഗത്തിന് 555 രൂപയുമാണ് അപേക്ഷാ ഫീസ്. ഒക്‌ടോബര്‍ 12-നു മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.*
🔹🔹🔹🔹🔹🔹🔹🔹🔹🔹

🗣️ ഈ വാർത്തകൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുമെങ്കിൽ ദയവുചെയ്ത് ഷെയർ ചെയ്യുക. കൂടുതൽ വാർത്തകളും സേവനങ്ങളും ലഭിക്കുന്നതിനുവേണ്ടി ഈ ലിങ്കിൽ ജോയിൻ ചെയ്യുക.

07/10/2020

🔹🔹🔹🔹🔹🔹🔹🔹🔹🔹

*പോളിടെക്നിക് ഡിപ്ലോമ: ഓൺലൈൻ അപേക്ഷ നാളെ മുതൽ*

*സംസ്ഥാനത്തെ പോളിടെക്നിക് പ്രവേശന നടപടികൾ നാളെ (08-10-2020) ആരംഭിക്കും. ഗവൺമെന്റ് പോളിടെക്നിക്കുകളിലെ മുഴുവൻ സീറ്റിലേക്കും എയ്ഡഡ് പോളിടെക്നിക്കുകളിലെ 85% സീറ്റുകളിലേക്കും സർക്കാർ നിയന്ത്രിത സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ 50% സീറ്റുകളിലേക്കുമാണ് ഓൺലൈനായി പ്രവേശനം നടക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തിൽ ഉള്ള പ്രവേശന പ്രക്രിയയിൽ ഒരു വിദ്യാർത്ഥിക്ക് മുപ്പത് ഓപ്ഷനുകൾ വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.*
🔹🔹🔹🔹🔹🔹🔹🔹🔹🔹

06/10/2020

ഭീമനാട് കോവിഡ് ജാഗ്രത അത്യാവശ്യം...
STAY SAFE

Address

FL

Telephone

+19544318575

Website

Alerts

Be the first to know and let us send you an email when Bheemanad Voice ഗ്രാമവാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bheemanad Voice ഗ്രാമവാർത്തകൾ:

  • Want your business to be the top-listed Media Company?

Share