Thilak

Thilak THE REBEL CATALYST

02/07/2025

23K followers
കോൺഗ്രസ് സൈബർപോരാട്ടത്തിന് പിൻതുണനൽകിയ എല്ലാവർകും നന്ദി 🙏.
Follow ചെയ്യാത്തവർ കൂടെകൂട്ടാൻ മറക്കല്ലേ 🙏🙏❤️

02/07/2025

നിങ്ങൾ ഏത് ജില്ലകാരനാണ് ?

നിങ്ങൾ ഏത് രാഷ്ട്രീയ പാർട്ടിയെയാണ് ഇഷ്ടപ്പെടുന്നത് ?

02/07/2025

തിലകിനെതിരെ വലിയരീതിയിൽ റിപ്പോർട്ട് അടിക്കുന്നു
ഒരു കമന്റ് ചെയ്യൂ കൂട്ടുകാരേ .

support 🙏

02/07/2025

ബ്ഗ് ബോസിൽ വേടനും മൈത്രേയനും വരണം .

എന്താണ് നിങ്ങളുടെ അഭിപ്രായം ?

01/07/2025

KPCC പ്രസിഡന്റ് വേറെ ലവലാണ് .

എന്താണ് നിങ്ങളുടെ അഭിപ്രായം ?

01/07/2025

നാട്ടുകൽ പോലീസിന് താകീത് നൽകി സന്ദീപ് വാര്യറുടെ തീപ്പൊരി പ്രസംഗം.
നാട്ടുകൽപോലീസിന്റെ കോറിമാഫിയയുമായുള്ള അവിശുദ്ധകൂട്ടുകെട്ട് തുറന്നികാട്ടി .
ശ്രീ കൃഷ്ണപുരം സെ: ഡോമനിക് സ്കൂളിൽ ആത്ഹത്യചെയ്ത പെൺകുട്ടിയുടെ മരണത്തിന് കാരണക്കാരായ അദ്ധ്യാപകരെ സംരക്ഷികുന്ന പോലീസ് നിലപാടിൽ പ്രതിഷേധിച്ച് KSU നടത്തിയമാർച്ചായിരുന്നു . CI ഹബീബുള്ളയെ പേരെടുത്ത്പറഞ്ഞ് വിമർശിച്ചു

30/06/2025

ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി ആര് ?

30/06/2025

ചെരുപ്പ്നിർമാതാവായ മുൻ ബേപ്പൂർ MLA യുടേയും മക്കളുടേയും കണ്ണില്ലാ ചൂഷണം പുറത്ത് കൊണ്ട് വരാൻ ചൂഷണത്തിന് ഇരയായവരുടെ പ്രതിനിധിയായി ഞാൻമത്സരിക്കും .
085928 54444

30/06/2025

മുഖ്യമന്ത്രിയുടെ വാഹനത്തെ പിൻതുടർന്ന നമ്പർപ്ലേറ്റില്ലാത്ത വാഹനം പിടികൂടിയത്രേ…

കക്കൂസ് പൊളിച്ച് ആരെങ്കിലും ജയിലിൽ പോകുമോ ? 😂😂😂😂

30/06/2025

മൈത്രേയൻ ബിഗ്ബോസിൽ വന്നാൽ , ബിഗ്ബോസ് എന്നപരിപാടിയുടെ നിലവാരം കൂടും .

എന്താനിങ്ങളുടെ അഭിപ്രായം ?

29/06/2025

അഖിൽ മാരാർ വെറും വായാടിയാണ് .
വെറും വർത്താനം പറയാൻ ആർകും കഴിയും .

29/06/2025

മികച്ച മുഖ്യമന്ത്രി ആര് ?
ഉമ്മൻചാണ്ടി / പിണറായി വിജയൻ
കമന്റ്ബോക്സിൽ കേരളമനസ്കാണാം .

Address


Alerts

Be the first to know and let us send you an email when Thilak posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share