കാണാ കേരള

കാണാ കേരള എനിക്ക് കിട്ടുന്നവ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നു

ശ്വേത മേനോൻ നഗ്നയായി അഭിനയിച്ചു എന്ന് പറഞ്ഞു കേസ് നല്ല കാലം ഇവൻ ഓൺലൈനിൽ ഉള്ള സൈറ്റുകൾ മുഴുവൻ കാണാത്തത് അല്ലെങ്കിൽ അവർക്ക...
06/08/2025

ശ്വേത മേനോൻ നഗ്നയായി അഭിനയിച്ചു എന്ന് പറഞ്ഞു കേസ്

നല്ല കാലം ഇവൻ ഓൺലൈനിൽ ഉള്ള സൈറ്റുകൾ മുഴുവൻ കാണാത്തത് അല്ലെങ്കിൽ അവർക്ക് എതിരെ ഫുൾ കേസ് കൊടുക്കുമായിരുന്നു കേരള പോലീസിന് കേസുകൾ അങ്ങോട്ട് തികയും അപ്പോ രേഷ്മ മറിയ സിന്ദു ഷക്കീല ഇവരെ ഒന്നും ഈ വെക്തി അറിയില്ലേ
ശ്വേത മേനോനെതിരെ കേസ്,

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയിൽ.

നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളി
ലൂടെയും പ്രചരിപ്പിച്ചെന്ന് എഫ്ഐആറിലുണ്ട്.
ഈ സിനിമകൾ മുഴുവൻ കണ്ടതിന്
ശേഷമാണല്ലൊ കേസ് കൊടുത്തത്
എന്ന് ആശ്വസിക്കാം. പാവം പരാതിക്കാരൻ

'പാലേരിമാണിക്യ'വും 'കളിമണ്ണും'
ചൂണ്ടിക്കാട്ടി ശ്വേത മേനോനെതിരെ കേസ്

കൊച്ചി: നടി ശ്വേത മേനോനെതിരെ പൊലീസ് കേസ്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്

ശ്വേത മേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്.

പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്‍റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ.

ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി.

പൊലീസ് ആദ്യം അവഗണിച്ച പരാതിയായിരുന്നു ഇത്. എന്നാല്‍ പരാതിക്കാരന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോവുകയും അവിടെനിന്ന് കോടതി നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ പൊലീസിന്‍റെ കേസ് എടുക്കുകയുമായിരുന്നു.

നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്ന് എഫ്ഐആറിലുണ്ട്.

Shout out to my newest followers! Excited to have you onboard! Sajan Pulikkottil, Shyju Divakaran, Shibin Thomas, محمد ص...
06/08/2025

Shout out to my newest followers! Excited to have you onboard! Sajan Pulikkottil, Shyju Divakaran, Shibin Thomas, محمد صالحMkRaouf Mkv

സയാമീസ് ഇരട്ടകൾ
05/08/2025

സയാമീസ് ഇരട്ടകൾ

ആദരാഞ്ജലികൾ പ്രേം നസീറിന്റെ മകൻ ഷാനവാസ്
05/08/2025

ആദരാഞ്ജലികൾ പ്രേം നസീറിന്റെ മകൻ ഷാനവാസ്

04/08/2025
04/08/2025

സ്വാമിജിയുടെ കളി ഭാര്യ കൈയ്യോടെ പൊക്കിയ പ്പോൾ

പിണറായി വിജയന്റെ ഭരണത്തിന് പത്തിൽ എത്ര മാർക്ക് കൊടുക്കും നിങ്ങൾ
04/08/2025

പിണറായി വിജയന്റെ ഭരണത്തിന് പത്തിൽ എത്ര മാർക്ക് കൊടുക്കും നിങ്ങൾ

04/08/2025

നിറ കണ്ണുകളോടെ യാത്രാമൊഴി


03/08/2025

അങ്ങിനെ കലാഭവൻ നവാസ് മണ്ണിലേക്ക്

കലാഭവൻ നവാസ് അവസാനമായി പങ്കുവച്ച കുടുംബ ഫോട്ടോ കുടുംബത്തിൽ ഉള്ളവർക്ക് സഹനശക്തി കൊടുക്കട്ടെ
02/08/2025

കലാഭവൻ നവാസ് അവസാനമായി പങ്കുവച്ച കുടുംബ ഫോട്ടോ കുടുംബത്തിൽ ഉള്ളവർക്ക് സഹനശക്തി കൊടുക്കട്ടെ

02/08/2025

ഗ്യാസ് കുറ്റിയിൽ നിന്ന് അടുപ്പിലേക്ക് ബന്ധിപ്പിച്ച പൈപ്പ് വേറിട്ട് ഉണ്ടായ അപകടം ഇത്തരം സന്ദർഭങ്ങളിൽ കുറ്റിയിൽ നിന്ന് ഉള്ള ടാപ്പ് അടക്കാൻ ശ്രമിച്ചാൽ അതിന് സാധിക്കില്ല നന്നായി പ്രഷർ എടുത്ത് ഗ്യാസ് പുറത്തേക്ക് വരുകയാകും അത്തരം സന്ദർഭങ്ങളിൽ ഒന്നുകിൽ കുറ്റി വീടിന് പുറത്തേക്ക് എറിയുക അതിന് ധൈര്യം ഇല്ലെങ്കിൽ വീടിന് പുറത്ത് ഇറങ്ങി നിൽക്കുക

Address

Mannarkkad

Website

Alerts

Be the first to know and let us send you an email when കാണാ കേരള posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category