M TOWN Updates

M TOWN Updates The Daily Updates of Mannarkkad

മണ്ണാർക്കാട് പ്രദേശത്തും മഴ കനക്കുന്നു അലനല്ലൂർ കണ്ണംകുണ്ട് കോസ്‌വേയിൽ വെള്ളം കയറി
16/07/2025

മണ്ണാർക്കാട് പ്രദേശത്തും മഴ കനക്കുന്നു
അലനല്ലൂർ കണ്ണംകുണ്ട് കോസ്‌വേയിൽ വെള്ളം കയറി

നിപഭയം വേണ്ട... പ്രതിരോധം പ്രധാനം..
16/07/2025

നിപ
ഭയം വേണ്ട... പ്രതിരോധം പ്രധാനം..

16/07/2025

മണ്ണാർക്കാട്ടെ CPM ന്റെ അവസാന വാക്ക് PK ശശി.
നൗഫൽ തങ്ങളെ കൈകാര്യം ചെയ്തത് ഇവരൊക്കെ ചേർന്ന്., അരനൂറ്റാണ്ടിന്റെ തഴക്കമുള്ളയാൾ, കോൺഗ്രസ്സിലേക്ക് വരുമെന്ന് തോന്നുന്നില്ലെന്ന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അസീസ് ഭീമനാട്

അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ കല്ലടിക്കോട്, മണ്ണാർക്കാട്, അലനല്ലൂർ, അഗളി, മലമ്പുഴ എന്നീ സബ് സ്റ്റേഷനുകളിൽ രാ...
16/07/2025

അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ
കല്ലടിക്കോട്, മണ്ണാർക്കാട്, അലനല്ലൂർ, അഗളി, മലമ്പുഴ എന്നീ സബ് സ്റ്റേഷനുകളിൽ

രാവിലെ 09 മണി മുതൽ വൈകുന്നേരം 04 മണി വരെ വൈദ്യുതി തടസ്സം നേരിടുമെന്ന് അറിയിച്ചു

16/07/2025

നടു റോഡിൽ യുവാവിന് നേരെ പോലീസിന്റെ പീഡനം

മണ്ണാർക്കാട് കണ്ടെയ്ണ്മെന്റ് സോണിൽ നിന്നും ആവശ്യങ്ങൾക്ക് പുറത്ത് പോയി തിരിച്ചു പോകാൻ ശ്രമിച്ച പ്രദേശവാസിക്ക് പോലീസിന്റെ പീഡനം

മണ്ണാർക്കാട് MES കോളേജിനു മുൻപിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം കോളേജിലെ MSF KSU പ്രവർത്തകർ തമ്മിലാണ് ഉന്തും തള്ളും ഉണ്ടായത...
16/07/2025

മണ്ണാർക്കാട് MES കോളേജിനു മുൻപിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

കോളേജിലെ MSF KSU പ്രവർത്തകർ തമ്മിലാണ് ഉന്തും തള്ളും ഉണ്ടായത്

നവാഗതരെ സ്വീകരിക്കുന്നതിന്ന് വേണ്ട തയ്യാറെടുപ്പുകളുടെ ഭാഗമായി കോളേജിനു മുന്നിൽ MSF പ്രവർത്തകർ പച്ച നിറത്തിൽ വട്ടം വരച്ചതിൽ KSU പ്രവർത്തകർ കരി ഓയിൽ ഒഴിച്ചതാണ് തർക്കത്തിന് കാരണമായത്.

തർക്കം രൂക്ഷമായതോടെ കോളേജിനു മുന്നിൽ ഓട്ടോ സ്റ്റാന്റിലെ തൊഴിലാളികൾ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു
തുടർന്ന് MSF പ്രവർത്തകർ KSU വിന്റെ ഫ്ലെക്സ് ബോർഡുകൾ തകർത്തു

MES ൽ KSU വും MSF ഉം ഏകപക്ഷിയമായാണ് യാണ് മത്സര രംഗത്തുള്ളത്

കരുതലോടെയിരിക്കാം...ഭയം വേണ്ട... ജാഗ്രത മതി...
16/07/2025

കരുതലോടെയിരിക്കാം...
ഭയം വേണ്ട... ജാഗ്രത മതി...

ചങ്ങലീരിയിലെ മരിച്ച 57 കാരന്‍റെ മകനും നിപ സ്ഥിരീകരിച്ചു.
16/07/2025

ചങ്ങലീരിയിലെ മരിച്ച 57 കാരന്‍റെ മകനും നിപ സ്ഥിരീകരിച്ചു.

പാലക്കാട് നിപ രണ്ടാം കേസ്: പുതുക്കിയ റൂട്ട് മാപ്പ്പാലക്കാട് ജില്ലയിൽ സ്ഥിരീകരിച്ച രണ്ടാമത്തെ നിപ കേസിന്റെ പുതുക്കിയ റൂട്...
16/07/2025

പാലക്കാട് നിപ രണ്ടാം കേസ്: പുതുക്കിയ റൂട്ട് മാപ്പ്
പാലക്കാട് ജില്ലയിൽ സ്ഥിരീകരിച്ച രണ്ടാമത്തെ നിപ കേസിന്റെ പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കി. ഈ റൂട്ട് മാപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലും സമയങ്ങളിലും സന്നിഹിതരായിരുന്നവർ എത്രയും പെട്ടെന്ന് നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.

15/07/2025

തച്ചമ്പാറ എടായ്ക്കലിൽ KSRTC ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
2 മരണം

Address

Mannarkkad
678582

Website

Alerts

Be the first to know and let us send you an email when M TOWN Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share