അർജെന്റീന കമ്മിറ്റി ടീം ആണ് അടുത്ത കളിയിൽ എന്തായാലും പോവും.!
ഫ്രാൻസ് കപ്പെടുക്കട്ടെ എന്ന് ആഗ്രഹിക്കുന്നു അത് ഫ്രാൻസിനോട് ഉള്ള സ്നേഹം കൊണ്ട് അല്ല ഞങ്ങളുടെ ഒക്കെ ടീം നേരത്തെ പുറത്തായി. "
ഇപ്രാവിശ്യത്തെ ലോകകപ്പ് അർജെന്റീന 3 ഗോളിന് നേടും ഒരു കമ്മിറ്റി ടീമും ഇപ്രാവശ്യം ഇവിടെ ഉണ്ടായിട്ടില്ല അത് ജനങ്ങളുടെ തെറ്റ്ധാരണ മാത്രമാണ് ..
ലോകകപ്പ് സെമി /ഫൈനൽ ആവേശവുമായി ' കുളപ്പാടം പുലരി /കാസ്ക് ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും
14/07/2026
14/07/2026
വിജയികളെ അനുമോദിച്ചു
സബ് -ജില്ല സ്കൂൾ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ സുബ്രതോ കപ്പ് ഫുട്ബോൾ വിജയികളായ കല്ലടിക്ക് സ്വീകരണം ഒരുക്കി സ്ക്കൂൾ അധികൃതരും,..
14/07/2026
ഈ ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ കഴിഞ്ഞ 10 കൊല്ലം പഠിച്ച കുട്ടി ആണോ കേരളം എന്നത് കാരളം എന്നെഴുതിയത് പിണറായി സർക്കാർ വന്നശേഷം സ്കൂളിൽ പഠിച്ച വ്യക്തിയാണോ...?ഒൻപതിനായിരത്തി മുന്നൂറ്റി മുപ്പത്തിരണ്ട് എന്നതിന് പകരം തൊള്ളായിരത്തി മുന്നൂറ്റി മുപ്പത്തിരണ്ട് എന്നു പറഞ്ഞയാൾ നമ്മുടെ ഏതെങ്കിലും സ്കൂളിൽ 10 വർഷത്തിനുള്ളിൽ പഠിച്ച കുട്ടിയാണോ..! ~
KT ജലീൽ
14/07/2026
114 രൂപ കൊടുത്ത് ഈ ഇന്ത്യാ മഹാരാജ്യത്ത് പെട്രോൾ വാങ്ങുമ്പോൾ തൊട്ട് അടുത്ത രാജ്യങ്ങളിൽ ഇന്ധോനഷ്യ യിൽ 67 രൂപ ആണ് മലേഷ്യയിൽ 57 രൂപയാണ്..
14/07/2026
കുട്ടികളോ രക്ഷിതാക്കളോ പരാതി പറഞ്ഞാൽ നൂറുവട്ടം മാപ്പ് പറയാൻ തയ്യാറാണ്.. ~ kt ജലീൽ
14/07/2026
ബാലാവകാശ കമ്മീഷൻ കേസ് എടുക്കും എന്ന് പറയുന്നു ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു ഇക്കാര്യത്തിൽ ഞാൻ ഒരു മുൻകൂർ ജാമ്യത്തിന് പോലും പോവില്ല.!
മന്ത്രിമാരായ ബിന്ദു കൃഷ്ണയോ അല്ലെങ്കിൽ ശംസുദ്ധീനോ ഒന്നും അദ്ധ്യാപകർ ആയിട്ട് പൊതുപ്രവർത്തനത്തിൽ വന്നവരല്ല
~ KT ജലീൽ
14/07/2026
മണ്ണാർക്കാട് കണ്ടമംഗലം കനാൽ റോട്ടിൽ വെച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം..
അപകടത്തിൽ പരിക്കേറ്റവരെ വട്ടമ്പലം മദർകെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു..
13/07/2026
ജലീൽ കുറെ കൂടി ഒരു ജാഗ്രത പുലർത്തണം ആയിരുന്നു..!
അതിലെ ചോദ്യങ്ങൾ ഒക്കെ ഒരു നാടകീയത നിറഞ്ഞ രീതിയിൽ ആണ് അദ്ദേഹം അവതരിപ്പിക്കുന്നത് സാമൂഹ്യ പ്രശ്നം ചർച്ച ചെയ്യുമ്പോൾ കുട്ടികളെ കരുവാക്കരുത്.. ~ വിദ്യാഭ്യാസ മന്ത്രി N. ശംസുദ്ധീൻ
Be the first to know and let us send you an email when MCV News Mannarkkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.