Cyber kaval

Cyber kaval അറിയുക, ജാഗ്രതപാലിക്കുക!

10/08/2026
10/08/2026
Wow..
10/08/2026

Wow..

ഇത് നിങ്ങളുടെ നേട്ടം 😍

ലോകത്തിലെ സംസ്ഥാന പോലീസ് ഇൻസ്റ്റാഗ്രാം പേജുകളിൽ ആദ്യമായി 2 മില്യൺ ഫോളോവേഴ്സ് എന്ന ലോകറെക്കോർഡ് കൈവരിച്ചിരിക്കുകയാണ് നമ്മൾ. ഇത് ഞങ്ങളോടൊപ്പം സഞ്ചരിക്കുന്ന പ്രിയപ്പെട്ടവരോരുത്തരുടേയും വിജയമാണ്.

നർമ്മത്തിലൂടെയും ചിന്തയിലൂടെയും, സമയോചിതമായ ബോധവൽക്കരണങ്ങളിലൂടെയും സുരക്ഷാ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേരള പോലീസ് സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുവരുന്നത്. ആ യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിച്ചും, നിർദ്ദേശങ്ങൾ നൽകിയുമാണ് നിങ്ങൾ ഓരോരുത്തരും ഈ കുടുംബത്തിന്റെ ഭാഗമായത്. ഞങ്ങളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും, പിഴവുകൾ ചൂണ്ടിക്കാട്ടി കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ സ്നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകണം . സുരക്ഷിതമായ സമൂഹത്തിനായി ഒരുമിച്ച് മുന്നോട്ട്.

10/08/2026
10/08/2026

നിങ്ങളുടെ മക്കളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുന്നുണ്ടോ ?
അവർ ലഹരി വസ്തുക്കളുടെ പിടിയിൽ ആണെന്ന് സംശയമുണ്ടോ ?

നിങ്ങൾക്ക് കേരള പോലീസിന്റെ ചിരി ഹെല്പ്ലൈനിലേക്ക് വിളിക്കാം - 9497900200

ഞങ്ങൾ നിങ്ങളെ സഹായിക്കാം. കുട്ടികൾക്ക് മാനസിക സംഘർഷം ലഘൂകരിക്കുന്നതിനായി വിദഗ്ദ്ധരുടെ കൗൺസിലിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതാണ് "ചിരി" പദ്ധതി.

10/08/2026

REEL❎ REAL✅

സമൂഹമാധ്യമങ്ങളിൽ കാണുന്നതെല്ലാം സത്യമാകണമെന്നില്ല. പ്രതികരിക്കും മുന്നേ ഒരു നിമിഷം ചിന്തിക്കൂ

10/08/2026

ശുഭയാത്ര🥳

ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾ 9747001099 എന്ന whatsapp നമ്പറിൽ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കുക

അറിയേണ്ടത് അറിയുകതന്നെവേണം!
10/08/2026

അറിയേണ്ടത് അറിയുകതന്നെവേണം!

Superpowers Protect Lives🦸🏻
Cyber Sense Protects Yours 🌐🛡️

Address

Mavelikara

Website

Alerts

Be the first to know and let us send you an email when Cyber kaval posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share