RCM Business

RCM Business Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RCM Business, Mavelikara.

Key soulIntimate wash Features:1. പാരബെൻ, ആൽക്കഹോൾ, സൾഫേറ്റ് & സിലിക്കൺ എന്നിവ അടങ്ങിയിട്ടില്ല 2. Plant Based സത്തിൽ അടങ...
28/03/2025

Key soul
Intimate wash Features:

1. പാരബെൻ, ആൽക്കഹോൾ, സൾഫേറ്റ് & സിലിക്കൺ എന്നിവ അടങ്ങിയിട്ടില്ല

2. Plant Based സത്തിൽ അടങ്ങിയിരിക്കുന്നു

3. ദുർഗന്ധം, ചൊറിച്ചിൽ, വരൾച്ച & അണുബാധ എന്നിവ തടയുന്നു

4. കീ സോൾ ഇന്റിമേറ്റ് വാഷ് ഉപയോഗിച്ചശേഷം ദീർഘനേരം നിലനിൽക്കുന്ന
പുതുമ നൽകുന്നു

5. പാർശ്വഫലങ്ങളൊന്നുമില്ല

6. ചർമ്മത്തിന് ദോഷം വരുത്തുന്ന രാസവസ്തുക്കൾഒന്നും ഉപയോഗിക്കുന്നില്ല

7. വൃത്തിയാക്കാൻ കുറഞ്ഞ അളവ് മതി

8. Easy Rinse off

9. pH നില നിലനിർത്താൻ സഹായിക്കുന്നു

10. ആർത്തവ ദിവസങ്ങളിൽ ശുചിത്വം ഉറപ്പാക്കുക

11. Dermatologically Tested (ത്വക്ക് പരിശോധന നടത്തിയത്)

12. നല്ല സ്ഥിരതയും & ഷെൽഫ് ലൈഫ് ഉള്ളതുമാണ്

Ingredients:

Lotus Extract:
ചർമ്മത്തെ പുതുമയോടെ നിലനിർത്തുന്നു

Tea tree oil: ആൻ്റിഫംഗൽ ഗുണങ്ങളാൽ യോനിയിലെ അണുബാധയെ ചെറുക്കാൻ ഫലപ്രദമാണ്

Lactic acid:
Vulvovaginal ഏരിയയിൽ Acidic PH നിലനിർത്താൻ സഹായിക്കുന്നു & ദോഷകരമായ ബാക്ടീരിയകളുടെ വളർച്ച തടയുന്നു

Mint:
നിങ്ങൾക്ക് പുതുമയുള്ളതായി തോന്നും & തണുപ്പ്

Vitamin E:
ഒരു ആൻ്റിഓക്‌സിഡൻ്റായി പ്രവർത്തിക്കുന്നു. ഇത് ലൂബ്രിക്കേഷൻ വർദ്ധിപ്പിക്കുന്നു & യോനിയിലെ വരൾച്ച കുറയ്ക്കുന്നു

D Panthenol/B5: മോയ്സ്ചറൈസിംഗ് & ചർമ്മത്തെ മയപ്പെടുത്തുന്ന ഗുണങ്ങൾ

Allantoin:
Soothing, anti-irritant & Skin protectant

MRP - ₹219/-

RCM ഷോപ്പുകൾ വഴി മാത്രം ലഭിക്കുന്നു

🍁🍁🍁🍁🍁🍁🍁🍁

💧 Udar Safa 💧✅ ചുക്ക്✅ ജീരകം✅ പെരുംജീരകം✅ അയമോദകം✅ കടുക്ക✅ ഇരട്ടിമധുരം ✅ കണിക്കൊന്നയുടെ വിത്ത്✅ കാരുപ്പ്✅ ഇന്തുപ്പ്✅ വിഴ...
28/03/2025

💧 Udar Safa 💧

✅ ചുക്ക്
✅ ജീരകം
✅ പെരുംജീരകം
✅ അയമോദകം
✅ കടുക്ക
✅ ഇരട്ടിമധുരം
✅ കണിക്കൊന്നയുടെ വിത്ത്
✅ കാരുപ്പ്
✅ ഇന്തുപ്പ്
✅ വിഴാലരി
✅ മധുരക്കിഴങ്ങ് (source of fiber)
✅ റോസ് സത്ത് തുടങ്ങി 12 ഓളം ആയുർവേദ ചേരുവകൾ ചേർത്തുണ്ടാക്കിയ ഒരു ഔഷധക്കൂട്ടാണ് ഉദർ സഫ .

✅ പേരു സൂചിപ്പിക്കുന്നതു പോലെ ഉദരശുദ്ധികരണത്തിന് ഇത് ഏറ്റവും ഉത്തമമാണ്.

🌞വിശപ്പില്ലായ്മ
🌞ദഹനക്കുറവ്
🌞ശോധനക്കുറവ്
🌞വയറു വേദന
🌞നെഞ്ചെരിച്ചിൽ
🌞കുടൽപ്പുണ്ണ് (അൾസർ )
🌞മൂലക്കുരു
🌞 കൃമിശല്യം
തുടങ്ങി ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഇത് വളരെ ഫലപ്രദമാണ്.

🎯 കുട്ടികൾക്ക് അര ടീസ്പൂൺ വീതവും മുതിർന്നവർക്ക് 1 - 2 ടീസ്പൂൺ വീതവും ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ കലർത്തി അത്താഴത്തിനു ശേഷം കഴിക്കാവുന്നതാണ്. രോഗശമനം പൂർത്തിയാകുന്നതുവരെ ഇത് തുടരാം.

🎯 75g ഉദർ സഫയ്ക്ക് വരുന്ന വില വെറും 75 രൂപ മാത്രം.

🙏🏻 ഉപയോഗിക്കു , വ്യത്യാസം തിരിച്ചറിയൂ .... 🙏🏻

🇮🇳🇮🇳 JAI RCM 🇮🇳🇮🇳

💥💥 അനാർദാന ഗോലി 💥🎯 കാട്ടുമാതളം🎯 മാങ്ങ 🎯 ചെറുനാരങ്ങ🎯 റോസിന്റെ സത്ത്🎯 ജീരകം🎯 പെരുംജീരകം🎯 ഏലക്കായ🎯 ഉപ്പ്🎯 കാരുപ്പ്🎯 ചുക്ക്🎯...
28/03/2025

💥💥 അനാർദാന ഗോലി 💥
🎯 കാട്ടുമാതളം
🎯 മാങ്ങ
🎯 ചെറുനാരങ്ങ
🎯 റോസിന്റെ സത്ത്
🎯 ജീരകം
🎯 പെരുംജീരകം
🎯 ഏലക്കായ
🎯 ഉപ്പ്
🎯 കാരുപ്പ്
🎯 ചുക്ക്
🎯 കുരുമുളക്
🎯 തിപ്പലി
🎯 മല്ലി
🎯 കായം
🎯 ശർക്കര
തുടങ്ങി 15 -ഓളം ഔഷധികൾ ചേർത്തുണ്ടാക്കിയ ഗുളിക രൂപത്തിലുള്ള ഒരു മിഠായിയാണ് അനാർദാന ഗോലി.

🎯 മാതള നാരങ്ങയിൽ അയേൺ, കാൽസ്യം തുടങ്ങി ധാരാളം ധാതുക്കളും വൈറ്റമിൻസും അടങ്ങിയതിനാൽ ഹീമോഗ്ലോബിൻ കൂട്ടാനും വിളർച്ച/ ക്ഷീണം മാറ്റാനും ആർത്തവസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കാനും സഹായിക്കുന്നു.

🎯 നാരുകൾ
( ഫൈബർ) ധാരാളം ഉള്ളതിനാൽ ദഹനം കൂട്ടാൻ സഹായിക്കുന്നു.

🎯 മൂലക്കുരുവിന് ഇത് വളരെ ഫലപ്രദമാണ്.

🎯 മധുരവും പുളിയും കലർന്ന ഈ മിഠായി ഒരു Mouth Freshener & Appetizer ആയും ഉപയോഗിക്കാം

🎯 മുതിർന്നവർക്ക് ദിവസേന 3എണ്ണം വീതവും കുട്ടികൾക്ക് 2 എണ്ണം വിതവും ഏത് രോഗാവസ്ഥയിലും ആരോഗ്യാവസ്ഥയിലും മിഠായി പോലെ വായിലലിയിച്ച് കഴിക്കാവുന്നതാണ്

🎯 40 ൽ അധികം ഗുളികകളുള്ള ഒരു ബോട്ടിലിന് വരുന്ന വില വെറും 43 രൂപ മാത്രം

🇮🇳🇮🇳 JAI RCM 🇮🇳🇮🇳

28/03/2025
27/03/2025

RCM business ന്റെ 20 Benefits.... RCM Business ൽ ജോയിന്റ് ചെയ്യു. 8547870574

നല്ല ആരോഗ്യത്തിന് വിഷരഹിത ആട്ട...ഇത് RCM ൽ കൂടി മാത്രമേ ലഭിക്കു..
26/03/2025

നല്ല ആരോഗ്യത്തിന് വിഷരഹിത ആട്ട...
ഇത് RCM ൽ കൂടി മാത്രമേ ലഭിക്കു..

മുഖ സൗന്ദര്യം സംരക്ഷിക്കാൻ
26/03/2025

മുഖ സൗന്ദര്യം സംരക്ഷിക്കാൻ

26/03/2025

RCM Business എങ്ങനെ ഒരു Customers ന് ഉപകാരപ്പെടുന്നു. അതിൽ നിന്നും നമ്മൾക്ക് കിട്ടുന്ന ഗുണങ്ങൾ എന്തെല്ലാൽ. RCM Business ൽ ജോയിന്റ് ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും വിളിക്കുക +919257550574, 085478 70574

Address

Mavelikara

Alerts

Be the first to know and let us send you an email when RCM Business posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share