Hebron MEDIA

Hebron MEDIA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hebron MEDIA, Media/News Company, Mavelikara.

24/07/2025
പോലീസിനെ ആക്രമിച്ച ഗുണ്ടകളുടെ കൈയ്യും കാലും തല്ലിയൊടിച്ച് കേരളാ പോലീസ്.നോർത്ത് ഇന്ത്യയിലൊക്കെ പീഡനം നടത്തുന്ന പ്രതികളെയു...
29/06/2025

പോലീസിനെ ആക്രമിച്ച ഗുണ്ടകളുടെ കൈയ്യും കാലും തല്ലിയൊടിച്ച് കേരളാ പോലീസ്.

നോർത്ത് ഇന്ത്യയിലൊക്കെ പീഡനം നടത്തുന്ന പ്രതികളെയും സാധാരണക്കാരെ ആക്രമിക്കുന്ന പ്രതികളെയും പോലീസ് കൈകാര്യം ചെയ്യുന്ന വീഡിയോകൾ കാണുമ്പോൾ, കേരളത്തിലെ ക്രിമിനലുകളെയും ഇതുപോലെ പോലീസ് തല്ലി ശരിയാക്കണമെന്ന് ഒരിക്കലെങ്കിലും ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അത് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു.

കഴിഞ്ഞ ദിവസം തൃശൂർ സിറ്റി പോലീസിനെ കുറച്ച് ഗുണ്ടകൾ ചേർന്ന് ആക്രമിച്ചു. മൂന്ന് ജീപ്പ് തല്ലി തകർത്ത് പോലീസിനെ മർദ്ദിക്കുകയും ചെയ്തു. ഈ സംഭവത്തിൽ പിന്നെ കാണുന്നത് കലും കൈയ്യും പ്ലാസ്റ്ററിട്ട പ്രതികളെയാണ്. അതെ മുഴുവൻ പ്രതികളെയും തൃശൂർ സിറ്റി പോലീസ് അടിച്ച് കൈയ്യും കാലും തല്ലിയൊടിച്ചു.

ഈ സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷ്ണർ പറഞ്ഞത് "ഗുണ്ടകൾ ഗുണ്ടകളെ പോലെ പ്രവർത്തിച്ചു. പോലീസ് പോലീസിനെ പോലെ പ്രവർത്തിച്ചു. "

കടപ്പാട് fb

ആദരാജ്ഞലികൾ 😥🙏
12/06/2025

ആദരാജ്ഞലികൾ 😥🙏

സുഹൃത്തുക്കളെ, കുണ്ടറ സ്വദേശികളായ നിഞ്ചു ലിൻഡാ ദമ്പതികളുടെ ഒന്നര വയസുള്ള മകൻ ക്രിസ്‌വിൻ അപൂർവമായ സ്കിൻ ക്യാൻസർ പിടിപെട്ട...
26/05/2025

സുഹൃത്തുക്കളെ,
കുണ്ടറ സ്വദേശികളായ നിഞ്ചു ലിൻഡാ ദമ്പതികളുടെ ഒന്നര വയസുള്ള മകൻ ക്രിസ്‌വിൻ അപൂർവമായ സ്കിൻ ക്യാൻസർ പിടിപെട്ടിരിക്കുകയാണ്. ചികിത്സാചിലവ് കുടുംബത്തിന് താങ്ങാൻ കഴിയുന്നതിനു അപ്പുറമാണ്. ആയതിനാൽ ഈ കുഞ്ഞിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ നമ്മളാൽ കഴിയുന്ന സഹായം താഴെ കാണുന്ന നമ്പറിലേക്ക് അയച്ചു സഹായിക്കുക 🙏

•Federal Bank Account Number: 99980109631460
•Customer Name: Ninju George
•Branch Name: Kundara
•Branch IFSC: FDRL0001243
•MMID: 9049460
•VPA: 917034882103@federal
Gpay- 7034882103
Ninju George

Address

Mavelikara

Telephone

+918891019032

Website

Alerts

Be the first to know and let us send you an email when Hebron MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share