TROLL kuttanad

TROLL kuttanad കുട്ടനാടിന്റെ സ്വരം തന്നെയാണ് ഇവിടെ?

❤️
21/11/2021

❤️

15/09/2021

ഈ വെളിപ്പെടുത്തൽ കുട്ടനാട്ടിലെ ജനങ്ങൾക്ക് മുൻപിലേക്ക് വെയ്ക്കുന്ന ചോദ്യചിഹ്നമാണ്.
ജനങളുടെ ചോദ്യത്തിന് മറുപടി നൽകിയെ മതിയാകു..!!
എന്താണ് കാലതാമസം ഉണ്ടാകാനുള്ള കാരണം?
കർഷകരുടെ ദുരിതത്തിന് അറുതി വരുത്താൻ കഴിയില്ലേ?
ഇതൊക്കെ ധൈര്യമായി തുറന്ന് പറയാൻ കാണിച്ച ഈ ചങ്കൂറ്റത്തിന് ഒരായിരം സല്യൂട്ട് ❤️

മറുപടി എവിടെന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ!
ഷെയർ ചെയ്യുക 🙏

കണ്ണൂർ തലശ്ശേരി സ്വദേശി ഷംനാസാണ് പെണ്കുട്ടിയുടെ ചിത്രം മോർഫ് ചെയ്തു ദുരുപയോഗം ചെയ്തത്.പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും ഇയാ...
15/09/2021

കണ്ണൂർ തലശ്ശേരി സ്വദേശി ഷംനാസാണ് പെണ്കുട്ടിയുടെ ചിത്രം മോർഫ് ചെയ്തു ദുരുപയോഗം ചെയ്തത്.
പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും ഇയാൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു. പെൺകുട്ടിയുടെ പിതാവാണ് ഇത് സംബന്ധിച്ച് പരാതി നൽകിയിരിക്കുന്നത്.
ആലപ്പുഴ കുട്ടനാട് കാവാലം സ്വദേശിനിയായ യുവതിക്കാണ് ഇത്തരത്തിൽ മോശമായ അനുഭവം നേരിടേണ്ടി വന്നത്.

പ്രണയം നടിച്ചു ചതിക്കുഴിയിൽ വീഴ്ത്തുന്ന കഴുകന്മാരെ തിരിച്ചറിയുക 🙏

26/08/2021

ബസ് റൂട്ടായിരുന്ന കിടങ്ങറ ചക്കുളത്തുകാവ് റോഡ് 6 കോടി രൂപ ചെലവഴിച്ചു പുനർനിർമ്മിച്ച് ഓട്ടോ റോഡ് ആക്കിയിട്ടും പ്രതികരിക്കാത്ത മുട്ടാറിലെ എല്ലാ നല്ലവരായ പൊതുപ്രവൃത്തകർക്കും ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും ഓണം,അവിട്ടം, ചതയ,ദിനാശംസകൾക്കൊപ്പം അഡ്വാൻസ്‌ ക്രിസ്തുമസ്സ് ആശംസകളും നേരുന്നു😉 മുട്ടാറിന്റ വികസനത്തിനായി നിങ്ങൾ എല്ലാവരും അക്ഷീണം പ്രവൃത്തിക്കും എന്ന പ്രതീക്ഷയോടെ☺☺
©എന്റെ മുട്ടാർ

പ്രഖ്യാപിക്കുമ്പോഴുള്ള ഓജസ്സും തേജസ്സും പിന്നെ കാണില്ല.ജീവൻ വെച്ചാൽ മതിയായിരുന്നു 😇
25/08/2021

പ്രഖ്യാപിക്കുമ്പോഴുള്ള ഓജസ്സും തേജസ്സും പിന്നെ കാണില്ല.
ജീവൻ വെച്ചാൽ മതിയായിരുന്നു 😇

ഈ സമയവും കടന്ന് പോകും 💔പഴയതിലും മനോഹരമായി, ശക്തിയോടെ തിരിച്ചു വരും 🔥
13/08/2021

ഈ സമയവും കടന്ന് പോകും 💔
പഴയതിലും മനോഹരമായി, ശക്തിയോടെ തിരിച്ചു വരും 🔥

ദൂരങ്ങൾ ഏറെയുണ്ട്.ചെന്നെത്തും സ്വപ്നത്തിലേക്ക് 😍ആശംസകൾ സഹോ 😍കുട്ടനാട്ടുകാരൻ 🔥💪Krishnakumar PC
13/08/2021

ദൂരങ്ങൾ ഏറെയുണ്ട്.
ചെന്നെത്തും സ്വപ്നത്തിലേക്ക് 😍
ആശംസകൾ സഹോ 😍
കുട്ടനാട്ടുകാരൻ 🔥💪
Krishnakumar PC

ദുരിതകാലത്തും ഈ നാട് മുന്നോട്ട് വെക്കുന്ന മാതൃക വളരെ വലുതാണ്.മാനവികത 🙏❤️
13/08/2021

ദുരിതകാലത്തും ഈ നാട് മുന്നോട്ട് വെക്കുന്ന മാതൃക വളരെ വലുതാണ്.
മാനവികത 🙏❤️

11/08/2021

കുട്ടനാടിന് വേണ്ടി നിയമസഭയിൽ ശബ്ദമുയർത്തി പി.സി വിഷ്ണുനാഥ്.
നിറഞ്ഞ കൈയടികൾ സാർ ❤️

വീടിനകത്ത് വെള്ളം കയറുമ്പോളെങ്കിലും ഇവറ്റകൾ കൂടെ നിൽക്കുമായിരിക്കും.
20/07/2021

വീടിനകത്ത് വെള്ളം കയറുമ്പോളെങ്കിലും ഇവറ്റകൾ കൂടെ നിൽക്കുമായിരിക്കും.


വള്ളവും വണ്ടിയും വീട്ടുമുറ്റത്ത് പാർക്ക്‌ ചെയ്യാൻ പറ്റുമോ സക്കീർ ഭായ്ക്ക് 😏ഞങ്ങൾക്ക് പറ്റും!!കുട്ടനാട്ടുകാർ.
19/07/2021

വള്ളവും വണ്ടിയും വീട്ടുമുറ്റത്ത് പാർക്ക്‌ ചെയ്യാൻ പറ്റുമോ സക്കീർ ഭായ്ക്ക് 😏

ഞങ്ങൾക്ക് പറ്റും!!
കുട്ടനാട്ടുകാർ.


തിരിച്ചു വന്നെന്ന് പറയാൻ പറഞ്ഞു 😬
18/07/2021

തിരിച്ചു വന്നെന്ന് പറയാൻ പറഞ്ഞു 😬



അങ്ങനെ അവർ വീണ്ടും ഒന്നിക്കുകയാണ്..!!!
16/07/2021

അങ്ങനെ അവർ വീണ്ടും ഒന്നിക്കുകയാണ്..!!!

AC കനാൽ തുറന്ന് നീരൊഴുക്ക് വർദ്ധിപ്പിക്കുന്നത് വെള്ളക്കെട്ട് ഒരു പരിധിവരെ ഒഴിവാക്കുന്നത് സഹായിക്കുമെന്ന് അറിയുമെങ്കിലും ...
27/06/2021

AC കനാൽ തുറന്ന് നീരൊഴുക്ക് വർദ്ധിപ്പിക്കുന്നത് വെള്ളക്കെട്ട് ഒരു പരിധിവരെ ഒഴിവാക്കുന്നത് സഹായിക്കുമെന്ന് അറിയുമെങ്കിലും ആരും ശക്തമായി അതിന് വേണ്ടി സംസാരിക്കുന്നത് കാണുന്നില്ല.
നികത്തലുകളും കൈയേറ്റങ്ങളും തൊട്ടാൽ കൈ പൊള്ളും എന്നത്കൊണ്ടാണ്?

26/06/2021

നല്ല ബെസ്റ്റ് സമയം!!!!


ഇനി എത് വെള്ളപ്പൊക്കത്തെയും നേരിടാൻ സജ്ജമായി കുട്ടനാട്ടിലെ രണ്ട് പോലീസ് സ്റ്റേഷനുകൾ നാളെ (26-06-2021) ഉത്ഘാടനം ചെയ്യപ്പെ...
25/06/2021

ഇനി എത് വെള്ളപ്പൊക്കത്തെയും നേരിടാൻ സജ്ജമായി കുട്ടനാട്ടിലെ രണ്ട് പോലീസ് സ്റ്റേഷനുകൾ നാളെ (26-06-2021) ഉത്ഘാടനം ചെയ്യപ്പെടുന്നു.

മാറട്ടെ നാട്.
ആശംസകൾ ❤️

23/06/2021

സ്വന്തം വീടിന്റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ നിങ്ങൾ പ്രതികരിക്കില്ലേ?

മങ്കൊമ്പിൽ നിന്നുമുള്ള കാഴ്ച.

സംശയമില്ലാതില്ല..!!!© Tony Varghese
21/06/2021

സംശയമില്ലാതില്ല..!!!

© Tony Varghese

Address

Alappula

Website

Alerts

Be the first to know and let us send you an email when TROLL kuttanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TROLL kuttanad:

Share