26/11/2024
സിനിമ മോഹം മനസ്സിൽ മാത്രമായി ഇട്ടു കൊണ്ട് കൃത്യം ആയ വഴി അറിയാതെ നടന്നത് കൊണ്ട് ആണ് പലരും സിനിമ എന്ന ലോകത്ത് എത്താതെ പോകുന്നത്...കൃത്യമായ ഒരു പ്രൊപ്പർ വഴി മാത്രമേ സിനിമയിൽ എത്താൻ ആയി ഉള്ളു അതു സിനിമ ചെയ്തു റിലീസ് ചെയ്യുക ജനങ്ങൾക്ക് മുൻപിൽ കഴിവ് പ്രകടം ആക്കുക എന്നത് മാത്രം ആണ്..ഒഡിഷൻ വഴിയും റീൽസ് വഴിയും എല്ലാം 100 il രണ്ടു പേർക്ക് ചാൻസ് കിട്ടും അതൊരു ഭാഗ്യം ആണ്.. ചാൻസ് ചോദിച്ചു ഇനി അലഞ്ഞു നടക്കേണ്ട നിങ്ങൾക്ക് വേണ്ടി പുതിയ ഒരു പരിപാടി തുടങ്ങുന്നു ഉണ്ട്...... ACTING & DIRECTION വർക്ക്ഷോപ്പിൽ നിന്നും ഷൂട്ടിലേക്ക് കടന്നു POST PRODUCTION WORK'S പൂർത്തി ആക്കി ചാനൽ ഇൻ്റർവ്യൂ പ്രൊമോഷൻ എന്നിവ നടത്തി സെൻസർ ചെയ്തു തിയറ്റർ റിലീസ്,OTT റിലീസ്, ഓൺലൈൻ റിലീസ് വരെ വിദ്യാർത്ഥികളെ കൊണ്ട് പോകുന്ന കൃത്യമായ ഒരു FULL ON CINEMA പഠനം..5 ദിവസത്തെ തിയറി AND PRACTICE CLASS WITH SONG RECORDING AND PHOTO SHOOT 15 ദിവസത്തെ ഷൂട്ടിംഗ് 15 ദിവസത്തെ ഡബ്ബിംഗ് 20 ദിവസത്തെ POST PRODUCTION 15 ദിവസം ചാനൽ ഇൻ്റർവ്യൂ WITH പ്രൊമോഷൻ 10 ദിവസം ഫോർ സെൻസറിങ് അതിനു ശേഷം വനിത വിനീത ഇടപളളി തിയറ്ററിൽ ആദ്യ PREVIEW അതിനു ശേഷം ലഭ്യമാവുന്ന തിയറ്ററിൽ റിലീസ് ..അതിനു ശേഷം ലഭ്യമാവുന്ന OTT റിലീസ് ശേഷം എൻ്റെ യൂട്യൂബ് ചാനൽ ആയ N PADAM YOUTUBE ചാനലിൽ വഴിയും റിലീസ് ...ഈ കാലയളവിൽ സിനിമക്ക് കിട്ടുന്ന വരുമാനത്തിൽ നിന്നും വർക്ക്ഷോപ്പ് ലേക്ക് വരുവാൻ നിങൾ രജിസ്റ്റർ ചെയ്താ 10 ആയിരം രൂപ ലാഭത്തിൽ നിന്നും തിരികെ നൽകുന്നത് ആണ് ബാക്കി വരുന്ന ലാഭം ഞാൻ എടുക്കുന്നത് ആണ് ..ഈ സിനിമ ചെയ്യുവാൻ മാസ ശമ്പളത്തിൽ ജോലി ചെയ്യുവാൻ തയാർ ആയ ബാക്കി ടെക്നിക്കൽ ആളുകളെയും ക്ഷണിക്കുന്നു ... ...25 ആളുകൾ അടങ്ങുന്ന ഓരോ ബാച്ച് ആയി തിരിച്ചു ആണ് ഓരോ സിനിമയും ചെയ്യുന്നത്...25 ആളുകളിൽ കൂടുതൽ വരുക ആണ് എങ്കിൽ അടുത്ത ബാച്ച് ആയി തിരിച്ചു അടുത്ത സിനിമ ചെയ്യുന്നത് ആണ്....ഇതിലേക്ക് കടന്നു വരുന്ന ഓരോ ആളെയും അറിവ് ഉളളവർ ആയാലും ഇല്ലാത്തവർ ആയാലും അവരെ അവരെ കഴിവ് ഉള്ള പ്രതിഭകൾ ആക്കി ആണ് ഞാൻ സിനിമയിലേക്ക് ഉൾപെടുത്തി ജനങ്ങൾക്ക് മുൻപിൽ സമർപ്പിക്കുക ...പ്രേക്ഷകർക്ക് മുൻപിൽ നിങ്ങൾക്ക് അഭിമാനിക്കാൻ കഴിയുന്ന വിധത്തിൽ ആവും സിനിമകൾ പൂർത്തി കരിക്കുക ....സിനിമ വിജയിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ സിനിമാക്കാരൻ ആവാൻ വേണ്ടി വരുന്നത് 100 ദിവസം ആണ് അതിനു REFUNDABLE ആയ REGISTRATION ഫീസ് ആയ 10000/-(പതിനായിരം) രൂപ മാത്രം ആണ് ആവശ്യമായി വരുന്നത് .....WORK SHOP പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുന്ന പണം പടം പൂർത്തി ആക്കി റിലീസ് ചെയ്ത് വില്പന നടത്തി അതിൽ നിന്നും കിട്ടുന്ന ലാഭത്തിൽ നിന്നും തിരികെ ലഭിക്കുന്നതും ആണ്.....നിലവിൽ ആരെങ്കിലും ഇങ്ങനെ ഒരു രീതിയിൽ ചെയ്തിട്ട് ഉണ്ടോ എന്ന് എനിക്ക് അറിയില്ല....കഴിഞ്ഞ 2013 മുതൽ 2024 വരെ ഞാൻ കടന്നു പോയ സിനിമ അനുഭവങ്ങൾ അറിവുകൾ പഠനങ്ങൾ എന്നിവയിൽ നിന്നും ആണ് ഇങ്ങന് ഒരു ആശയം മനസ്സിൽ ഉണ്ടായത്.....ഏകദേശം POSTPRODUCTION ആയി തന്നെ 60 പരം സിനിമകൾ ഞാൻ ചെയ്തിട്ട് ഉണ്ട് കൂടാതെ DIRECTION ചെയ്തിട്ട് ഉണ്ട്...നിരവധി ആളുകൾ സിനിമ ആഗ്രഹിക്കുന്നത് കൊണ്ടും യഥാർത്ഥ വഴി അറിയാതെ വഴി തെറ്റി യാത്ര ചെയ്യുന്നത് കൊണ്ടും ആണ് ഇങ്ങനെ ഒരു തീരുമാനം ഞാൻ എടുത്തത്.കഴിവ് ഉള്ള കാലകരൻമാർ അറിവ് ഇല്ലായ്മ കൊണ്ടും ബന്ധങ്ങൾ ഇല്ലാത്തത് കൊണ്ടും പണം ഇല്ലാത്തത് കൊണ്ടും സിനിമയിൽ എത്താതെ പോകരുത് എന്നത് ആണ് ലക്ഷ്യം..അതിനായി അവർ ഒരു ജീവിത കാലം മുഴുവൻ അലഞ്ഞു തിരിഞ്ഞു നാണം കെട്ടു നടക്കരുത് എന്ന് ഉണ്ട്....ഇന്ന് ഒരു ഷോർട്ട് ഫിലിം പൂർത്തി ആക്കി റിലീസ് ചെയ്യുവാൻ എടുക്കുന്ന പണം എത്ര ആണെന്ന് മനസ്സിലാക്കാവുന്ന കാര്യം ആണ് ഉള്ളു....ഇവിടെ ക്യാമറ മുതൽ എല്ലാ വിധ സംവിധാനങ്ങൾ എൻ്റെ കയ്യിൽ ഉള്ളത് കൊണ്ടും സിനിമകൾ ചെയ്ത അനുഭവ സമ്പത്തും ബന്ധങ്ങൾ ഉള്ളതും കൊണ്ടും മാത്രമാണ് എനിക്ക് ഇങ്ങനെ ചെയ്യുവാൻ കഴിയുന്നത് ...കഴിഞ്ഞ കൊറേ ദിവസങ്ങൾ ആയി എന്നെ വിളിക്കുന്ന ഒരുപാട് ആളുകളിൽ പലരും പറയുന്ന കാര്യം ഇതാണ് വർഷങ്ങൾ ആയി ഇതിന് പുറകെ നടക്കുക ആണ് എങ്ങും എത്തിയില്ല എന്ന്.. ഇനി അങ്ങനെ വരില്ല. എൻ്റെ ഒപ്പം ആത്മാർത്ഥം ആയി 100 ദിവസം നിങൾ നിൽക്കുക ആണ് എങ്കിൽ നിങൾ അഭിനയിച്ച സിനിമ നമുക്ക് തീയേറ്റർ, OTT,റിലീസ് കഴിഞ്ഞ് എൻ്റെ യൂട്യൂബ് ചാനൽ ആയ npadam https://youtube.com/?si=LiHTQ037Gy45Lu--
വഴിയും നമുക്ക് റിലീസ് ചെയ്തു ജനങ്ങളിൽ നിങ്ങളുടെ കഴിവ് കാണിച്ചു നൽകാം........DEC 1 മുതൽ ആരംഭിക്കുവാൻ ആണ് പ്രാഥമിക പ്ലാൻ...25 ആളുകൾ രജിസ്റ്റർ ചെയ്താൽ അടുത്ത നിമിഷം മുതൽ വർക്ക്ഷോപ്പ് ആരംഭിക്കുന്നത് ആണ്......NANDAKUMAR FILMS എന്ന എൻ്റെ ബാനറിൽ ഉള്ള PRODUCTION കമ്പനി ആണ് സിനിമ നിർമിക്കുക. ആദ്യ ബാച്ചിലേക്ക്ക്ക്
25 സീറ്റ് ആണ് ഉള്ളത്....ഒരു സിനിമയിൽ 25 പേര് അടങ്ങുന്ന കഥാപാത്രങ്ങൾ അടങ്ങുന്ന തിരക്കഥ ആണ് അതിനായി ഉപയോഗിക്കുന്നത്.....ബാക്കി വിവരങ്ങൾ ഇതിന് മുമ്പ് ഇട്ട പോസ്റ്റുകൾ വഴി രേഖ പെടുത്തിട്ട് ഉണ്ട്.....ഇന്ന് മുതൽ ആദ്യ ബാചിലേക്ക് ഉള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.സിനിമ പരമായി എന്ത് പഠിക്കണം എങ്കിലും രജിസ്റ്റർ ചെയ്യാവുന്നതാണ്, SCREENPLAY WRITING ,DIRECTION, ACTING,MUSIC PROGRAMMING,എഡിറ്റിങ്,DUBBING,.COSTUME DESIGN,MACKUP,DTS SURROUND MIX,SONG COMPOSING,SINGING, DISTRIBUTION, POSTER DESIGN ETC..ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക അതിനായി എന്നെ വിളിക്കാം വിളിക്കേണ്ട നമ്പർ
NANDA KUMAR AP 9539679535...നിങ്ങളുടെ സുഹൃത്ത് നേ ഒരു സിനിമാക്കാരൻ ആയി കാണുവാൻ താൽപര്യം ഉളളവർ ഇത് share ചെയ്യുക
നിങൾ share ചെയ്തില്ല എങ്കിൽ ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നു ഇല്ല എല്ലാ ദിവസത്തെ പോലും ഈ ദിവസവും കടന്നു പോകും പക്ഷേ നിങ്ങളുടെ ഒരു share അതു ചെയ്യാൻ നിങ്ങളുടെ മനസ്സിൽ ഉണ്ടാവുന്ന ഒരു yes അതു ചിലപ്പോ നാളെ ചരിത്രം ആകും.....THINK AND DO IT...