Zakka Vision

Zakka Vision Internet TV and Visual Media Division of Jacobite Media Cell. Holy Jacobite Syrian Christian Church.

Internet T V of Universal Syrian Orthodox Church of Antioch and All The East. In the name the Our late Holy Father His Holiness Patriarch Moran Mor Ignatius Zakka 1st.

08/03/2026

ആറൂർ സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ ശിലാസ്ഥാപനം അഭി. ഡോ. മാത്യൂസ് മോർ ഈവാനിയോസ് തിരുമനസിനാൽ നിർവഹിക്കപ്പെടുന്നു

His Holiness Moran Mor Ignatius Aphrem II, the Patriarch of Antioch and All the East and the Supreme Head of the Univers...
27/02/2026

His Holiness Moran Mor Ignatius Aphrem II, the Patriarch of Antioch and All the East and the Supreme Head of the Universal Syriac Orthodox Church, met with Honourable Prime Minister Narendra Modi today.
The meeting was marked by warm and meaningful dialogue, with discussions spanning a wide range of important issues, including peace, harmony, and the constructive role of faith communities in society. Mor Baselios Joseph Catholicos was also present during the meeting.

22/02/2026

ഫെബ്രുവരി 22 : എ.ഡി 37-ൽ അന്ത്യോഖ്യായിൽ പരിശുദ്ധ പത്രോസിന്റെ ശ്ലൈഹീക സിംഹാസനം സ്ഥാപിക്കപ്പെട്ടതിന്റെ ഓർമ്മ

എല്ലാവർക്കും പാത്രിയർക്കാ ദിനാംശസകൾ 😍

അന്ത്യോഖ്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ❤️

08/02/2026

ചരിത്രത്തിൽ ആദ്യമായി മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലങ്കരയിലെ പള്ളികൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ ഉൾപ്പെടുത്തി"കേഫാ" പുറത്തിറക്കുന്ന ഗാനോപഹാരം "ഈ മലയാള മണ്ണിൽ"
രചന: യാൽഡിൻ ബാബു
ആലാപനം : ജോബ്,അമൽ, എൽദോസ്,
ബീന,നീതു, സുമി
ഓർക്കസ്ട്രേഷൻ : പ്രദീഷ് V J
നിർമ്മാണം: ജിജിൻ പിറവം ദൃശ്യാവിഷ്കാരം: മെൽവിൻ പിറവം

02/02/2026

60-ാം ജന്മദിനം ആഘോഷിക്കുന്ന ആത്മീയ പിതാവ്
2026 ഫെബ്രുവരി 1 ഞായർ രാവിലെ 8 മണിക്ക് അഭിവന്ദ്യ പിതാവ് സെൻ്റ് എഫ്രേം സെമിനാരി ചാപ്പലിൽ അർപ്പിച്ച വി. കുർബാനയിൽ നിന്നും

BlessedOccasion FaithAndFamily JubileeJoy BirthdayBlessings CherishedMemories

60th Birthday Wishes To Our Editor In Chief His Grace. Dr. Theophilose Kuriakose 🤍
31/01/2026

60th Birthday Wishes To Our Editor In Chief His Grace. Dr. Theophilose Kuriakose 🤍

30/01/2026

അറുപതിന്റെ നിറവിൽ മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലിത്ത

ഫെബ്രുവരി 1-ാം തീയതി ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ മീഡിയ സെൽ ചെയർമാനും സഖാ വിഷന്റെ ചീഫ് എഡിറ്ററുമായ അഭി. ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയ്ക്ക് പ്രാർത്ഥനാശംസകൾ

Team Zakka Vision

29/01/2026

മെത്രാഭിഷേകത്തിന്റെ 30 മത് വാർഷികം ആഘോഷിക്കുന്ന ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവക്ക് പ്രാർത്ഥനാപൂർവമായ ആശംസകൾ ❤️

Zakka Vision

Address

M. S. O. T Seminary
Mulanthuruthy
682314

Alerts

Be the first to know and let us send you an email when Zakka Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Zakka Vision:

Share