13/07/2024
#പള്ളിപ്പുറത്തും #നേതാവിൻ്റെ #വിപ്ലവം..💪✊
പരീക്ഷ എഴുതാതെ പാസ്സായ സംസ്ഥാന സെക്രട്ടറി....
യു.ജി പാസ്സാവാതെ പിജിക്ക് അഡ്മിഷൻ നേടിയ ഏരിയ സെക്രട്ടറി ....
സംസ്ഥാന സെക്രട്ടറിയുടെ തോളിൽ ചെരിഞ്ഞ് കിടന്ന് വ്യാജ Experience certificate ഉണ്ടാക്കുന്ന യൂണിറ്റ് ഭാരവാഹി ...
ലോക കള്ളൻമാരുടെ സംഘടനയാണ് SFI.
അപ്പോൾ പിടിച്ചു നിക്കണമെങ്കിൽ കൊച്ചു കൊച്ചു പെണ്ണ് കേസും, ചെറിയ ചെറിയ പീഡനങ്ങളും ഉണ്ടാക്കാതെ എങ്ങനാ നേതാവ് ആവുക.😂
രണ്ടുദിവസമായി രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ പറമ്പിലും, കാട്ടിലും മേട്ടിലും പത്തനംതിട്ട രജിസ്ട്രേഷനുള്ള സിൽവർ നിറത്തിലുള്ള ഒരു ആൾട്ടോ കാർ ഇങ്ങനെ വട്ടമിട്ടു കറങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ആ കാറിൽ മറ്റാരുമല്ല സുഹൃത്തുക്കളെ പള്ളിപ്പുറം വടക്കുംകരയിലെ SFI നേതാവ്. ആൾ SFI ഏരിയാ സെക്രട്ടറിയും, DYFI ബ്ലോക്ക് കമ്മറ്റിയംഗവുമാണ്. നേതാവിൻ്റെ അച്ഛൻ പാർട്ടിയുടെ പഴയ ബ്രാഞ്ച് സെക്രട്ടറിയും..സഹോദരി ജില്ലാ കമ്മറ്റി അംഗവുമാണ്..അപ്പോ പിന്നെ എന്തും ആകാമെന്ന ധാരണ പയ്യൻ ഉണ്ടാവണമല്ലോ... കള്ളും കഞ്ചാവും മയക്കുമരുന്നും പെണ്ണ് പിടുത്തവും പിന്നെ കുറച്ച് രാഷ്ട്രീയവും... എന്താ അല്ലേ???
ചേർത്തല കോളേജിൽ നിന്നും sem out ആകുകയും സ്വന്തം സഹപ്രവർത്തകരിലൂടെ കോളേജിൽ പ്രവർത്തനം വളർത്താൻ നോക്കിയും, അവരെ ഉപയോഗിച്ച് പ്രവർത്തകരെ മർദ്ധിക്കുകയും, അതിനുവേണ്ടി വടക്കുംകരയിലെ കുറച്ച് പാർട്ടി ഗുണ്ടകളെ തയ്യാറാക്കി കൊടുക്കുകയും ചെയ്തത് ഈ പകൽമാന്യനാണ്. ഇതിനെ തുടർന്ന് ഇയാളുടെ സഹപ്രവർത്തകരെ കോളേജിൽ നിന്നും പുറത്താക്കുകയും അതിൽ ഒരാളെ ഇതേ പെൺ വിഷയത്തിൽ ൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നേതാവിന്റെ അച്ഛന്റെ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് പല കേസുകളിൽ നിന്നും ടിയാനേ ഒഴുവാക്കി എടുക്കുകയായിരുന്നു.
എന്നാൽ ചൊവ്വാഴ്ച രാത്രി 9 മണിക്ക് ശേഷം ഒറ്റപ്പുന്ന ജംഗ്ഷൻ്റെ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അന്യജില്ലയുടെ രജിസ്ട്രേഷൻ നമ്പരിലുള്ള കാർ കിടക്കുന്നത് കണ്ട സമീപവാസികൾ ശ്രദ്ധിച്ചപ്പോൾ കണ്ടാൽ അറക്കുന്ന വിധത്തിൽ നൂൽബന്ധം പോലുമില്ലാതെ കാറിനുള്ളിൽ ഒരു പെൺകുട്ടിക്ക് പാർട്ടി സ്റ്റഡി ക്ലാസ്സ് നടത്തുകയായിരുന്നു ഈ കൊച്ചുകള്ളൻ..
അവിടെ നിന്ന് തടിയൂരി രക്ഷപെട്ട നേതാവിന് തീവ്രത ഒട്ടും കുറഞ്ഞില്ല... പിറ്റേന്ന് ബുധനാഴ്ച രാത്രി 8.30ന് ശേഷം പള്ളിപ്പുറം നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഭാഗത്ത് അതേ പെൺകുട്ടിയുമായി അതേ കാറിലെത്തി ആളൊഴിഞ്ഞ സ്ഥലത്ത് വിപ്ലവം സൃഷ്ടിക്കുക്കാൻ ശ്രമിക്കുന്നതിനിടയിൽ അതും സമീപവാസികൾ കൈയ്യോടെ പൊക്കി.. അവിടുന്നും കൈയ്യും കാലും പിടിച്ച് ആൾ തടിയൂരി. പിന്നീടാണ് അറിയുന്നത് സമാനമായ സംഭവത്തിൽ ഇതിന് മുൻപും പള്ളിപ്പുറത്തിൻ്റെ മറ്റൊരു പ്രദേശത്ത് നിന്നും ഈ കാമദേവനെ നാട്ടുകാർ പിടികൂടി വിട്ടയച്ചിട്ടുണ്ടെന്നുള്ള കാര്യം.
പെൺകുട്ടികളോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളു ഈ സംഘടനയും അതിലെ സംഘടന നേതാക്കളും ഇങ്ങനത്തെയാണ്. ആദർശം കൊണ്ട് സ്വാതന്ത്ര്യവും വെല്ലുവിളിച്ച് നടത്തുന്ന അഴിഞ്ഞാട്ടങ്ങളില്ലേ മഹാരാജാസ് കോളേജ് ക്യാമ്പസുകളിലെ ശുചിമുറിയിൽ തുടങ്ങുന്ന സ്വാതന്ത്ര്യം മുതൽ അങ്ങനെ എല്ലാം എന്തിനുമുള്ള ലൈസൻസ് ആണെന്ന് കരുതരുത്. നിങ്ങൾ ഇപ്പോഴും അനുഭവിക്കുന്ന സ്വാതന്ത്ര്യവും തണലും നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളിൽ ഉള്ള വിശ്വാസം മാത്രമാണ്. പഠിക്കാൻ വന്നാൽ പഠിക്കുക...
ശേഷം ഭാഗം സ്ക്രീനിൽ..!!