Amma Malayalam

Amma Malayalam സത്യത്തിന്റെയും യുക്തിയുടെയും വഴിയ?

'അമ്മ മലയാളം നിങ്ങൾക്കുമുന്പിൽ 'അമ്മ മലയാളം ഓൺലൈൻ എന്ന പുതിയ ന്യൂസ് പോർട്ടൽ ആരംഭിക്കുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിക്കുന്ന ഈ ന്യൂസ് പോർട്ടൽ, നിങ്ങളുടെ ഏവരുടെയും സഹകരനോതോടെ മാത്രമേ മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കു. ജാതി മത പാർട്ടി അധീതമായി തീർത്തും നിഷ്പക്ഷമാരിക്കും ഈ ന്യൂസ് പോർട്ടൽ, വാർത്തക്കൊപ്പംതന്നെ വിനോദത്തിനും വിജ്ഞാനത്തിനും സ്റ്റാർട്ടപ്പുകൾക്കും തുല്യ പ്രാധാന്യം കൊടുക്കുക എന്നതാണ് 'അമ്മ മലയാളം ഓൺലൈനിന്റെ പ്രധാന ലക്ഷ്യം. നിങ്ങളുടെ ഏവരുടെയും സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു..

25/09/2024

അർജുന് വേണ്ടി കാത്തു നിൽക്കുന്നത് മനാഫ്....
എന്ത് മതം എന്ത് ജാതി 🥹🥹🥹

റിസർവേഷൻ ഇല്ലാതെ, 20 മിനിറ്റ് ഇടവിട്ട്,  നേരെ സ്റ്റേഷനിൽ ചെന്ന് എപ്പോഴും യാത്ര ചെയ്യാൻ കഴിയുന്ന വേഗതയുള്ള , സുരക്ഷിതമായ ...
24/09/2024

റിസർവേഷൻ ഇല്ലാതെ, 20 മിനിറ്റ് ഇടവിട്ട്, നേരെ സ്റ്റേഷനിൽ ചെന്ന് എപ്പോഴും യാത്ര ചെയ്യാൻ കഴിയുന്ന വേഗതയുള്ള , സുരക്ഷിതമായ വൃത്തിയുള്ള സംവിധാനം വരട്ടെ. .

അതിനു KRAIL എന്നോ C RAIL എന്നോ പേര് ഇടട്ടെ, കേന്ദ്രമോ കേരളമോ പണം മുടക്കട്ടെ, എന്തായാലും നമ്മുക്ക് അതിവേഗ ട്രെയിൻ സൗകര്യങ്ങൾ വേണം.

21/08/2024

വർഷങ്ങൾക്ക് മുൻപ് തിലകൻ പറഞ്ഞത്...

18/08/2024

പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഭൂപടത്തിൽ നിന്ന് മായ്ച്ചു കളഞ്ഞ ഉരുൾപൊട്ടലിന് മുമ്പും ശേഷവും......പ്ലാനറ്റ് ലാബ് എന്ന അമേരിക്കൻ ഭൗമ നിരീക്ഷണ കമ്പനിയുടെ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് റോയിട്ടേഴ്സ് ഗ്രാഫിക് ചിത്രീകരണവും വിശകലനവും ചെയ്തത് ..

07/08/2024

ഇതാണ് കേരളം ❤️
ഇതാണ് മലയാളി ❤️
BIG SALUTE❤️❤️❤️❤️

07/08/2024

മലയാളി.. ❤️

05/08/2024

മുണ്ടക്കൈ ദുരന്തഭൂമിയിലെ നൊമ്പരക്കാഴ്ചയായി നൗഫല്‍. പ്രവാസിയായ നൗഫലിന്റെ ജീവിതം തച്ചുടച്ചാണ് ഉരുള്‍പൊട്ടിയെത്തിയ ജലപ്രവാഹം കടന്ന് പോയത്. മാതാപിതാക്കളും, മൂന്ന് മക്കളും, ഭാര്യയും, സഹോദരങ്ങളുമടക്കം കുടുംബത്തിലെ 11 പേരേയും നൗഫലിന് നഷ്ടമായി. നാട്ടിലെത്തിയ നൗഫല്‍ ഇന്നലെ വരെ ചാലിയാറില്‍ ഉറ്റവര്‍ക്കായുള്ള തിരച്ചിലിലായിരുന്നു

എന്ത് കൊണ്ടാണ് സർകാർ നൽക്കുന്ന സഹായം നിങ്ങളുടെ അവകാശവും വ്യക്തികളും സംഘടനകളും നൽക്കുന്നത് ഔദാര്യവും ആകും എന്ന് പറയുന്നത്...
05/08/2024

എന്ത് കൊണ്ടാണ് സർകാർ നൽക്കുന്ന സഹായം നിങ്ങളുടെ അവകാശവും വ്യക്തികളും സംഘടനകളും നൽക്കുന്നത് ഔദാര്യവും ആകും എന്ന് പറയുന്നത് എന്നതിൻ്റെ ഉത്തമ ഉദാഹരണം. സർക്കാരിന് നിങ്ങളോട് തിന്ന ചോറ് ശർധിച്ചു വെച്ചിട്ട് പോടാ എന്ന് പറയാൻ ആകില്ല. പക്ഷേ നിങ്ങളുടെ ദുരിദത്തിൽ കാശ് ഇറക്കി സഹായിക്കാൻ വരുന്നവന് നിങ്ങളുടെ കൂറും വിധേയത്വവും വേണം. അത് വേണ്ട വിധം കിട്ടുന്നില്ല എന്ന് തോന്നിയാൽ നക്കിയത് ശർധിച്ചിട്ട് പോടാ എന്ന് പറയും.

ഒരു ദുരന്ത മുഖത്ത് മനുഷ്യർ കൈ മെയ് മറന്നു തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന ഇടത്ത് ആ ഡിവൈഎഫ്ഐ കാരൻ എന്ത് കൊണ്ടായിരിക്കും രാഷ്ട്രീയമായി ശത്രു പക്ഷത്ത് നിൽക്കുന്ന ഒരു സംഘടന വിളമ്പിയ ഊണ് കഴിക്കാൻ രണ്ടാമത് ഒന്ന് ആലോചിക്കാതെ അവിടെ കയറിയത്? ദുരന്തത്തിന് മുന്നിൽ എല്ലാ വ്യത്യാസങ്ങളും മറന്നു സഹോദര്യബോധം പങ്ക് വെച്ചത് കൊണ്ടായിരിക്കും. ഒരു മലയാളിയും, എത്ര ദുരിതം അനുഭവിച്ചാലും ആത്മാഭിമാനം പണയം വെച്ച് ഒരാളുടെ കയ്യിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കില്ല. കഴിച്ചിട്ടുണ്ട് എങ്കിൽ അതു പരസ്പര വിശ്വാസത്തിന് പുറത്ത് ആയിരിക്കും. സംസ്കാരം ഉള്ള ഒരു മനുഷ്യനും താൻ വിളമ്പിയ ഭക്ഷണത്തിൻ്റെ പേരിൽ അത് സ്വീകരിച്ച ഒരാളെ അപമാനിക്കില്ല.

ഭക്ഷണം ഉൾപ്പടെ എല്ലാ സഹായങ്ങളും സർക്കാർ മുഖേന ആകട്ടെ.

05/08/2024

കണ്ണ് നിറയാതെ നീതുവിനെ കുറിച്ച് പറയാനാവില്ല... ആദരാഞ്ജലികൾ💐

05/08/2024

Disaster Relief Fund എന്നാണതിൻ്റെ പേര്. Charity Fund എന്നല്ല. Charity യിൽ കൊടുക്കുന്നവരും വാങ്ങുന്നവരും രണ്ട് തട്ടുകളിലാണ്, ഔദാര്യവും നിസ്സഹായതയും എന്ന ദ്വന്ദമാണത്.

Relief എന്നത് അങ്ങനെയല്ല, ഒരു പ്രത്യേക അവസ്ഥയിൽ എത്തിപ്പെടുന്നവർക്ക് സർക്കാർ നിയമപരമായി, അവരുടെ അവകാശമായിത്തന്നെ നൽകുന്ന ആശ്വാസനിധി. കൊടുക്കുന്നവരുടെ ഔദാര്യവും വാങ്ങുന്നവരുടെ ദയനീയതയുമല്ല, ഒരു സംവിധാനത്തിലെ ആവശ്യക്കാരും വിതരണക്കാരും എന്ന പ്രായോഗികദ്വന്ദമാണിവിടെ.

That's why, CMDRF rather than Charity! Charity may be needed when system does not work as good as it should, but it's not a permanent solution. It's a question of the receiver's dignity and the expectations of gratitude for receiving the help.

04/08/2024

അതിന്റെ ചോട്ടിലായിരുന്നു ഞങ്ങളെ അമ്പലം ഉണ്ടായിരുന്നത്....

കേരളം.... ❤️

04/08/2024

ആറ് ദിവസം തിരഞ് അവസാനം തനിക്ക് അന്നം തന്ന് കൊണ്ടിരുന്നയാളെ കണ്ട് മുട്ടിയതാണ് ❤

Address

Mumbai
401203

Alerts

Be the first to know and let us send you an email when Amma Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share