Funframe Media

Funframe Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Funframe Media, KL 11, Mumbai.

01/10/2026

മുഖ്യമന്ത്രിക്ക് മുന്നിൽ ആയിട്ട് പികെ കുഞ്ഞാലികുട്ടി സാഹിബ്‌ നടന്ന് വരുന്നു

ഈ പള്ളി ഏതാണെന്നു അറിയുമോ?
01/10/2026

ഈ പള്ളി ഏതാണെന്നു
അറിയുമോ?

എന്റെ 350 പോയി 🥺ഇപ്പൊ ഇതാണ് ട്രെൻഡ് കുട്ടികൾ ഒരുപാട് കാലം ആയി ഈ സാധാനം വാങ്ങി തരാൻ വേണ്ടി പിറകെ കൂടുന്നു, 350 രൂപ ആണ് ഇത...
01/10/2026

എന്റെ 350 പോയി 🥺

ഇപ്പൊ ഇതാണ് ട്രെൻഡ്

കുട്ടികൾ ഒരുപാട് കാലം ആയി
ഈ സാധാനം വാങ്ങി തരാൻ
വേണ്ടി പിറകെ കൂടുന്നു,

350 രൂപ ആണ് ഇതിന്, എങ്ങനെലും
ആ പൈസ കൈയിൽ മിച്ചം വന്നാൽ
അപ്പൊ വേറെ എന്തേലും ആവിശ്യം
ഉണ്ടാവും,

എന്തായാലും ഇന്നലെ പണി കഴിഞ്ഞു
കിട്ടിയ ബാക്കി പൈസയിൽ നിന്ന്
ഇതങ്ങോട്ട് വാങ്ങി

പക്ഷെ സത്യം പറയാലോ,
പത്തു പൈസക്ക് കൊള്ളത്തില്ല,
ഒരു കേക്ക് വച്ചു അതിന്മേൽ
കൊറേ ചോക്ലേറ്റും പഞ്ചസാരയും
ഉരുക്കി ഒഴിച്ചിരിക്കുന്നു,
അത്രേ ഒള്ളു സാധനം 🙏

ഒരു കൂലി പണിക്കാരൻ ആയ എനിക്ക്
ഈ 350 ഒക്കെ വലിയ പൈസ ആണ്, 🙏
പാണക്കാർക്ക് ഒക്കെ വാങ്ങി തിന്നാം,
എന്നെ പോലെ 350രൂപക്ക് രണ്ട് ദിവസം
തള്ളി നീക്കാൻ പറ്റുമോന്ന്
നോക്കുന്ന ഒരാൾക്ക് ഇത് പറ്റൂല 🙏

ഇനി കള്ളും കുടിച് വണ്ടി ഓടിച്ചാൽ കളി മാറും, നിലവിൽ ഡ്രങ്ക് ആൻഡ്‌ ഡ്രൈവ് കേസുകൾക്ക് പെട്ടൊന്ന് ജാമ്യം കിട്ടുന്ന രീതിയാണ്,...
30/09/2026

ഇനി കള്ളും കുടിച്
വണ്ടി ഓടിച്ചാൽ
കളി മാറും,

നിലവിൽ ഡ്രങ്ക് ആൻഡ്‌ ഡ്രൈവ്
കേസുകൾക്ക് പെട്ടൊന്ന് ജാമ്യം കിട്ടുന്ന
രീതിയാണ്,

ജാമ്യം വ്യവസ്ഥ കർശനമാക്കുന്നതിനൊപ്പം
വാഹനം കണ്ടുകെട്ടുന്നതിനും സർക്കാർ ആലോചിക്കുന്നുണ്ട്?

30/09/2026

പാണക്കാട് മുഹീൻ അലി തങ്ങൾ എടപ്പാളിൽ ഷോപ്പ് ഉദ്ഘാടനതിന് എത്തുന്നു

ഇന്നലെ എന്റെ സുഹൃത്തിന്റെ അമ്മയുടെ പെൻഷൻ പൈസ 2000 രൂപയിൽ നിന്ന് 1800 രൂപ ആണ്ചാർജ് മറ്റേത് എന്നും പറഞ്ഞു പിടിച്ചത്,അമ്മക്...
30/09/2026

ഇന്നലെ എന്റെ സുഹൃത്തിന്റെ
അമ്മയുടെ പെൻഷൻ പൈസ
2000 രൂപയിൽ നിന്ന് 1800 രൂപ ആണ്
ചാർജ് മറ്റേത് എന്നും പറഞ്ഞു
പിടിച്ചത്,
അമ്മക്ക് മരുന്ന് വാങ്ങാനും
ഡോക്ടറെ കാണിക്കാനും
കാത്ത് കാത്തിരുന്ന്
കിട്ടിയത് ആയിരുന്നു,

ഇത്പോലെ ഒരുപാട് പേർക്ക്
കിട്ടിയിട്ടുണ്ടെന്ന് പറയുന്നു,
എന്ത് തരം പറ്റിക്കൽ ആണ് ഇത്, പാവങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിട്ട് വാരുന്ന
ചെ...

29/09/2026

മുനീർ ഹുദവി ഉസ്താദിന്റെ അടിപൊളി പ്രഭാഷണം
Part 9

29/09/2026

മുനീർ ഹുദവി ഉസ്താദിന്റെ അടിപൊളി പ്രഭാഷണം
Part 8

29/09/2026

മുനീർ ഹുദവി ഉസ്താദിന്റെ അടിപൊളി പ്രഭാഷണം
Part 7

29/09/2026

മുനീർ ഹുദവി ഉസ്താദിന്റെ അടിപൊളി പ്രഭാഷണം
Part 6

Address

KL 11
Mumbai

Alerts

Be the first to know and let us send you an email when Funframe Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share