Sreekala Mohan

Sreekala Mohan Exploring life one story, one place, and one moment at a time �� | Lifestyle • Travel • Writings

07/09/2026

എല്ലാവരും ഫുഡ് കഴിച്ചോ കൂട്ടുകാരെ?

#എനിക്ക്ഓട്സ്ഉപ്പുമാവ്!

മുട്ടയും പാലക്കും ഉള്ളിയും ക്യാരറ്റും ഒക്കെയിട്ട് ഒരു അടിപൊളി ഹെൽത്തി ഐറ്റം!


 #ഒരുകാര്യംപുതുതായിട്ട്ചെയ്യാനിറങ്ങുമ്പോൾ പലരും പല അഭിപ്രായങ്ങൾ പറയും.അതിലൊന്നും.ചെവികൊടുക്കാതെ നമുക്ക് നല്ലതെന്ന് തോന്ന...
07/09/2026

#ഒരുകാര്യംപുതുതായിട്ട്ചെയ്യാനിറങ്ങുമ്പോൾ പലരും പല അഭിപ്രായങ്ങൾ പറയും.

അതിലൊന്നും.ചെവികൊടുക്കാതെ നമുക്ക് നല്ലതെന്ന് തോന്നുത് നമ്മൾ തിരഞെടുക്കണം.

#ആരുംനമുക്ക്നല്ലതുവരണമെന്ന് #ആഗ്രഹിക്കില്ല.

മറിച്ച് എങ്ങനെയെങ്കിലും പണ്ടാരമടങ്ങി പോകണമെന്ന് ആഗ്രഹിക്കും.

അതിനുവേണ്ടി യുള്ള ഉപദേശമാകും തരുന്നത്.

എന്നാൽ നമ്മുടെ മാതാപിതാക്കളുടെ വാക്കുകൾ തള്ളിക്കളയരുത്.

ഈ ലോകത്ത് നമ്മൾ നന്നാവണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ അവർ ആയിരിക്കും.

ശരിയല്ലേ കൂട്ടുകാരെ?

നിങ്ങളുടെ അഭിപ്രായങ്ങൾ പറയൂ കൂട്ടുകാരെ!


06/09/2026

രാവിലേയും വൈകുന്നേരവും സൂര്യപ്രകാശം വീട്ടിനുള്ളിൽ അടിക്കുന്നത് നല്ലതാണ്!

അതുപോലെ വായുസഞ്ചാരവും വീട്ടിനുള്ളിൽ കടക്കുന്ന രീതിയിൽ ആവണം.

പണ്ടൊക്കെ ഇതെല്ലാം നോക്കിയാണ് വീട് വയ്ക്കുന്നത്.

ഇന്ന് ആ സ്ഥാനത്ത് ഫ്ളാറ്റുകളും മറ്റും ആയി.


05/09/2026

ചായക്കൊരു കട്ലറ്റ്

#ഇതുവാഴകൂമ്പ്കൊണ്ട് ഉണ്ടാക്കിയതാണ്!


 #ഇന്ന്അദ്ധ്യാപകദിനം.സ്കൂൾ കാലഘട്ടത്തിനുശേഷം പലരും പലവഴിക്ക് പിരിഞ്ഞ് പോയി.  ചിലർ വിവാഹം കഴിഞ്ഞുപോയി.ഉപരിപഠനത്തിനു വേറെ ...
05/09/2026

#ഇന്ന്അദ്ധ്യാപകദിനം.

സ്കൂൾ കാലഘട്ടത്തിനുശേഷം പലരും പലവഴിക്ക് പിരിഞ്ഞ് പോയി.

ചിലർ വിവാഹം കഴിഞ്ഞുപോയി.

ഉപരിപഠനത്തിനു വേറെ വേറെ സ്ഥലങ്ങളിലും പോയി.

പിന്നെ തമ്മിൽ കാണുന്നത് വിരളമാണ്.

എന്നാൽ ഞങ്ങളുടെ ഈ ബാച്ച് ഇരുപത് വർഷങ്ങൾക്ക് ശേഷം ടീച്ചേഴ്സും സ്റ്റുഡൻസും ഒക്കെയായി പഠിച്ച അതേ സ്കൂളിൽ തന്നെ ഒത്തുകൂടിയ ആ നല്ല നിമിഷം ഒരിക്കലും മറക്കാൻ കഴിയില്ല.

അതിനുശേഷം എല്ലാ മൂന്നുമാസം കൂടുമ്പൊഴും ഞങ്ങൾ ഒത്തുകൂടാറുണ്ട്.

വരാൻ കഴിയുന്നവർ പങ്കെടുക്കാറുണ്ട്.

അതുപോലെ എല്ലാവർഷവും ഒരു ട്രിപ്പ് പോകാറുമുണ്ട്.

ഈ മാസവും ഒരു ട്രിപ്പ് പ്ളാൻ ചെയ്തിട്ടുണ്ട്.

നിങ്ങളും ഇതുപോലെ കാണാറുണ്ടോ കൂട്ടുകാരെ?

#ഞാൻഏത്വരിയിൽആണെന്ന്പറയാമോ?



ഹെൽത്തിയായിട്ടുള്ള ഭക്ഷണം സമയത്തു തന്നെ കഴിക്കണം. അതുമാത്രം പോര  കഴിയുന്നതുപോലെ വ്യായാമമോ നടത്തമോ ഒക്കെ ചെയ്താൽഒരു പരിധി...
05/09/2026

ഹെൽത്തിയായിട്ടുള്ള ഭക്ഷണം സമയത്തു തന്നെ കഴിക്കണം.

അതുമാത്രം പോര കഴിയുന്നതുപോലെ വ്യായാമമോ നടത്തമോ ഒക്കെ ചെയ്താൽ
ഒരു പരിധിവരെ അസുഖങ്ങളിൽ നിന്നും രക്ഷപ്പെടാം.

ഞാൻ പറഞ്ഞത് ശരിയല്ലേ കൂട്ടുകാരെ?

നിങ്ങളുടെ ഭിപ്രായം എന്താണ്!

രാവിലെ 8 മണിക്ക് ബ്രേക്ഫാസ്റ്റ്

ഉച്ചക്ക് ഒരു മണിക്ക്
രാത്രി 7 30. ഇതാണ് ഞങ്ങളുടെ ഭക്ഷണ സമയം

#നിങ്ങളോകൂട്ടുകാരെ



എല്ലാവരും ചായ കുടിച്ചോ കൂട്ടുകാരെ?ഇതിൽ ഏതാണ് നിങ്ങൾക്ക് ഇഷ്ട്ടം.മോതകം ഉള്ളിവട.എനിക്ക് ഉള്ളിവട ഇഷ്ട്ടം
04/09/2026

എല്ലാവരും ചായ കുടിച്ചോ കൂട്ടുകാരെ?

ഇതിൽ ഏതാണ് നിങ്ങൾക്ക് ഇഷ്ട്ടം.

മോതകം ഉള്ളിവട.

എനിക്ക് ഉള്ളിവട ഇഷ്ട്ടം

04/09/2026

ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ


Address

Mumbai

Website

Alerts

Be the first to know and let us send you an email when Sreekala Mohan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share