Festoon Channel

Festoon Channel A home channel net work news

13/09/2026

കാഞ്ഞിരപ്പള്ളി ഇടക്കുന്നം മേരിമാത പബ്ലിക് സ്കൂളിന്റെ രജിത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

12/09/2026

പാതിവഴിയിൽ നിർമ്മാണം നിലച്ച മുണ്ടക്കയം ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു,

12/09/2026

മതമൈത്രിയുടെ സുഗന്ധം പരത്തി ഇഞ്ചിയാനിയിൽ ബന്തിപ്പൂ വസന്തം; മാതൃകയായി ഫാ. ജോസഫ് കല്ലൂപ്പറമ്പത്തും നാട്ടുകാരും

11/09/2026

ബൈക്ക് അപകടത്തിൽ മരുതുംമൂട് സ്വദേശിയായ യുവാവ് ബാംഗ്ലൂരുവിൽ മരിച്ചു

11/09/2026

പെരുവന്താനം പഞ്ചായത്തിൽ ജനവാസ മേഖലയിൽ ഭീതിവിതച്ച് കാട്ടുപന്നികൾ; ടൗൺ മേഖലയിൽ ഇറങ്ങിയ രണ്ട് പന്നികളെ വെടി വെച്ച് കൊന്നു. വേട്ടയ്ക്കിടെ മെമ്പർക്ക് പരിക്ക്

10/09/2026

നവീകരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് കവാടം ഈ മാസം 13 മുതൽ അടച്ചിടും. 21 ദിവസത്തേയ്ക്കാണ് കവാടം അടയ്ക്കുക.ഈ ദിവസങ്ങളിൽ ദീർഘദൂര സർവ്വീസ് നടത്തുന്ന ബസുകൾ സ്റ്റാൻ്റിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ടാകും.

10/09/2026

നിർമ്മിത ബുദ്ധിയുടെ പുതിയ സാധ്യതകൾ തേടി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ്; ഒരു ലക്ഷം രൂപ സമ്മാനത്തുകയുമായി എഐ ഹാക്കത്തോൺ.സിൽവർ ജൂബിലി എഐ കോൺക്ലേവിന് സെപ്റ്റംബർ 15-ന് തുടക്കം

08/09/2026

ദിവസേന നിരവധി വാഹനങ്ങളും നൂറുകണക്കിന് ആളുകളും യാത്ര ചെയ്യുന്ന വണ്ടൻ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന് ആവശ്യം ശക്തമാകുന്നു.

08/09/2026

പെരുവന്താനം സെന്റ് ആന്റണിസ് കോളജിന്റെ ആഭിമുഖ്യത്തിൽ സ്റ്റാഫ് ഡേ ആഘോഷിച്ചു.

തൊഴിൽ അവസരം
08/09/2026

തൊഴിൽ അവസരം

Address

Mundakayam

Telephone

+919562877999

Website

Alerts

Be the first to know and let us send you an email when Festoon Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Festoon Channel:

Shortcuts

Share

Category