newsmundakayam.com

  • Home
  • newsmundakayam.com

newsmundakayam.com മലയോര നാടിന്റെ നേരുള്ള ശബ്ദം

ലൈബ്രറേറിയനായ   പിതാവിനെ.. സ്ഥിരമായി അപമാനിക്കുന്നു..എക്‌സൈസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി  നൽകി കൂട്ടിക്കല്‍ സ്വദേശികളാ...
14/08/2025

ലൈബ്രറേറിയനായ പിതാവിനെ.. സ്ഥിരമായി അപമാനിക്കുന്നു..എക്‌സൈസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി കൂട്ടിക്കല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ https://newsmundakayam.com/2025/08/14/exaice-koottickal-complaint/
വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cnd2wuGLsAt0ChOIUC5K7C

തുടര്‍ച്ചയായി പിന്തുടര്‍ന്ന് അപമാനിക്കുന്നു എക്‌സൈസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി കൂട്ടിക്കല്‍ സ്വദേശികള.....

വി ഡി രാജപ്പന്റെ ഭാര്യ അന്തരിച്ചുകോട്ടയംഃ പേരൂർ തച്ചനയിൽ പരേതനായ പ്രശസ്ത സിനിമാ താരം വി ഡി രാജപ്പന്റെ ഭാര്യ സുലോചന ടി (6...
14/08/2025

വി ഡി രാജപ്പന്റെ ഭാര്യ അന്തരിച്ചു

കോട്ടയംഃ പേരൂർ തച്ചനയിൽ പരേതനായ പ്രശസ്ത സിനിമാ താരം വി ഡി രാജപ്പന്റെ ഭാര്യ സുലോചന ടി (69, റിട്ട. ഹെഡ് നഴ്സ്, ജനറൽ ആശുപത്രി, കോട്ടയം) അന്തരിച്ചു. സംസ്ക്കാരം നടത്തി. (14.08.2025 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക്)

മക്കൾഃ രാജേഷ് ആർ (ക്ലറിക്കൽ അസിസ്റ്റന്റ്, എം ജി യൂണിവേഴ്സിറ്റി, കോട്ടയം), രാജീവ് ആർ (മാക്സ് ഹോസ്പിറ്റൽ ഡൽഹി)
മരുമക്കൾഃ
മഞ്‌ജുഷ വി രാജു, അനുമോൾ ആർ (എയിംസ് ഹോസ്പിറ്റൽ, ഡൽഹി)
മാതാപിതാക്കൾഃ
പരേതരായ സി തിരുവൻ, വരേണിക്കൽ മാവേലിക്കര,
തങ്കമ്മ, നന്ദാമറ്റം, പേരൂർ
സഹോദരങ്ങൾഃ സുധാകരൻ ടി, വിജയൻ എൻ ടി

പീഢനക്കേസിൽ ഡോക്ടർ അറസ്റ്റിൽപാലാ:  മുരിക്കുപുഴ ഭാഗത്ത് നടത്തി വരുന്ന ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച ...
13/08/2025

പീഢനക്കേസിൽ ഡോക്ടർ അറസ്റ്റിൽ

പാലാ: മുരിക്കുപുഴ ഭാഗത്ത് നടത്തി വരുന്ന ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ

ഭാഗത്ത് പണിക്കൻമാകുടി പി.എൻ രാഘവൻ ( 75) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്


കഴിഞ്ഞ തിങ്കളാഴ്ച ക്ലിനിക്കിൽ എത്തിയ യുവതിയോട് അപമര്യാതയായി പെരുമാറുകയും, പരിശോധനക്കിടെ ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ചെയ്യുകയായിരുന്നു.

പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രിൻസ് ജോസഫിന്‍റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഷാജ്മോഹൻ, സിവിൽ പോലീസ് ഓഫീസർമാരായ സിനോജ്, മിഥുൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ  എക്സൈസ്  റെയ്ഡ്.വൻ വാറ്റ് നിർമാണ കേന്ദ്രം  കണ്ടെത്തി നശിപ്പിച്ചു https://newsmundakayam.com/2...
12/08/2025

കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ എക്സൈസ് റെയ്ഡ്.വൻ വാറ്റ് നിർമാണ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു
https://newsmundakayam.com/2025/08/12/koottickal-plappally/
വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cnd2wuGLsAt0ChOIUC5K7C

*പ്ലാപ്പള്ളിയിൽ ഓണവാറ്റ് തകർത്ത് കാഞ്ഞിരപ്പള്ളി എക്‌സൈസ്* മുണ്ടക്കയം:കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ വൻ വാറ്റ് നിർ...

പാലാ: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 58 കാരന് ദാരുണാന്ത്യംപാലാ കിടങ്ങൂരിൽ രാവിലെ ആറരയോടെയാണ്   കാറും ലോറിയു...
11/08/2025

പാലാ: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 58 കാരന് ദാരുണാന്ത്യം

പാലാ കിടങ്ങൂരിൽ രാവിലെ ആറരയോടെയാണ് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

ഇടുക്കി ബൈസൺ വാലി സ്വദേശി സാജി സെബാസ്റ്റ്യൻ ( 58) ആണ് മരിച്ചത്

കാർ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്

കാർ ഡ്രൈവർക്കും സെബാസ്റ്റ്യൻ്റെ ഭാര്യയ്ക്കും പരിക്കേറ്റു

ഇവരുടെ പരിക്ക് ഗുരുതരമല്ല

ഡ്രൈവർ ഉറങ്ങിപോയതാണ് അപടകട കാരണം.

✅ *അഗുംബെ മൺസൂൺ ട്രെക്കിംഗ്* *ആഗസ്ത് 16,17* *ഹൈറേഞ്ച് അഡ്വ ഞ്ചർ ആൻഡ് നേച്ചർ ട്രെക്കിംഗ് സൊസൈറ്റിയുടെ      അമ്പത്തിനാലാമത...
10/08/2025

✅ *അഗുംബെ മൺസൂൺ ട്രെക്കിംഗ്*

*ആഗസ്ത് 16,17*

*ഹൈറേഞ്ച് അഡ്വ ഞ്ചർ ആൻഡ് നേച്ചർ ട്രെക്കിംഗ് സൊസൈറ്റിയുടെ അമ്പത്തിനാലാമത് പ്രോഗ്രാം*
മൺസൂണിൽ തുള്ളിക്കൊരു കുടം പോലെ നിറഞ്ഞു പെയ്യുന്ന മഴ നനഞ്ഞു കാടും മലയും താണ്ടുവാൻ 'ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി' എന്നറിയപ്പെടുന്ന *അഗുംബെ* യിലേക്ക് ..

ആർ കെ നാരായണന്റെ മാൽഗുഡി ഡേയ്സ് എന്ന സീരിയലിലെ സാങ്കല്പിക ഗ്രാമം.. അഗുമ്പേ...

കർണാടകയിലെ ഷിമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി താലൂക്കിലാണ് അഗുംബെ..മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും നദികളും അന്യം നിന്ന പോയ ഗ്രാമീണ ഭംഗിയും......മനസ് നിറഞ്ഞ് മൺസൂണിനെ ആസ്വദിക്കാൻ ഇതിലും നല്ലൊരു സ്ഥലം വേറെയില്ല..

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം

Call...9567628339, 9446053339

*Event fee.. 2750*
*അഡ്വാൻസ് 1000*(Not Refund)
റിപ്പോർട്ടിങ് 16 ശനി 9.00 am
മംഗലാപുരം

മുണ്ടക്കയം എരുമേലി റോഡിൽ കണ്ണിമല അപകടവളവിൽ  ചരക്ക് ലോറി  നിയന്ത്രണം വിട്ടു മറിഞ്ഞു https://newsmundakayam.com/2025/08/10...
10/08/2025

മുണ്ടക്കയം എരുമേലി റോഡിൽ കണ്ണിമല അപകടവളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
https://newsmundakayam.com/2025/08/10/kannimala-lorry-accident/
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cnd2wuGLsAt0ChOIUC5K7C

പൂഞ്ഞാർ എരുമേലി സംസ്ഥാന പാതയിൽ കണ്ണിമല കയറ്റത്തിൽ ലോറി മറിഞ്ഞു. കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോ.....

എരുമേലി ടൗണിന് സമീപമുള്ള കൊച്ചുതോട്ടിൽ രാസമാലിന്യമൊഴുക്കുന്നതായി പരാതി   https://newsmundakayam.com/2025/08/09/ermely-ko...
10/08/2025

എരുമേലി ടൗണിന് സമീപമുള്ള കൊച്ചുതോട്ടിൽ രാസമാലിന്യമൊഴുക്കുന്നതായി പരാതി https://newsmundakayam.com/2025/08/09/ermely-kochuthodu-chemical/
വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cnd2wuGLsAt0ChOIUC5K7C

എ​രു​മേ​ലി: ടൗ​ണി​ന് സ​മീ​പ​മു​ള്ള കൊ​ച്ചു​തോ​ട്ടി​ൽ രാ​സ​മാ​ലി​ന്യ​മൊ​ഴു​കു​ന്ന​താ​യി പ​രാ​തി. തു​രി​ശ് ക...

10/08/2025

മുണ്ടക്കയം എരുമേലി റോഡിൽ കണ്ണിമല വളവിൽ.. ചരക്കു ലോറി നിയന്ത്രണം വിട്ട് മറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ

പശ്ചിമ ബംഗാളിലെ ഓൺലൈൻ തട്ടിപ്പ് കേസിൽ  ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പെരുവന്താനം പോലീസിന്‍റെ പിടിയിൽ  https://newsmundakayam...
09/08/2025

പശ്ചിമ ബംഗാളിലെ ഓൺലൈൻ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പെരുവന്താനം പോലീസിന്‍റെ പിടിയിൽ https://newsmundakayam.com/2025/08/09/onlinefroud-peruvanthanam-arrest/
വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cnd2wuGLsAt0ChOIUC5K7C

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: പ​ശ്ചി​മ ബം​ഗാ​ളി​ൽ ന​ട​ന്ന ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ൽ ക.....

സൗജന്യ തയ്യൽ പരിശീലനം കേന്ദ്ര ഗവണ്മെന്റ്  അംഗീകൃത സൗജന്യ  തയ്യൽ കോഴ്‌സിലേക്ക് (3 1/2 മാസം ) അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവര...
08/08/2025

സൗജന്യ തയ്യൽ പരിശീലനം
കേന്ദ്ര ഗവണ്മെന്റ് അംഗീകൃത സൗജന്യ തയ്യൽ കോഴ്‌സിലേക്ക് (3 1/2 മാസം ) അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക്

ഇൻഫോടെക് കമ്പ്യൂട്ടർ അക്കാഡമി
താന്നിമൂട്ടിൽ ബിൽഡിംഗ്‌
മുണ്ടക്കയം

Contact
Whatsapp: 9544221296
9947973799

ഹാഷിഷ്  ഓയിലുമായി യുവാവിനെ മുണ്ടക്കയം  പോലീസ്   അറസ്റ്റ് ചെയ്തുhttps://newsmundakayam.com/2025/08/07/hashishoil-mundakay...
07/08/2025

ഹാഷിഷ് ഓയിലുമായി യുവാവിനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു
https://newsmundakayam.com/2025/08/07/hashishoil-mundakayam-police-arrest/
വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cnd2wuGLsAt0ChOIUC5K7C

2 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി ഈരാറ്റുപേട്ട സ്വദേശി 21 കാരൻ മുണ്ടക്കയത്ത് പിടിയിൽ. മുണ്ടക്കയം : ഹാഷിഷ് ഓയിലുമായി...

Address

TX

Alerts

Be the first to know and let us send you an email when newsmundakayam.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to newsmundakayam.com:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share